ബിജെപി വിജയ പ്രതീക്ഷ വച്ചുപുലർത്തിയ സീറ്റുകളിലൊന്ന്;ചാത്തന്നൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി ബി.ബി.ഗോപകുമാർ വിജയിച്ചത് ഇങ്ങനെ

ചാത്തന്നൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി ബി.ബി.ഗോപകുമാർ വിജയിച്ചു. ആർ.രാജേന്ദ്രൻ ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി. സൂരജ് രവിയായിരുന്നു യുഡിഎഫ് സ്ഥാനാർഥി. കൊല്ലം ജില്ലയിൽ ബിജെപി വിജയ പ്രതീക്ഷ വച്ചുപുലർത്തിയ സീറ്റുകളിലൊന്നായിരുന്നു ചാത്തന്നൂർ. വിജയത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രതികരണം കേൾക്കാം. വീഡിയോയിലേക്ക്....
https://www.facebook.com/Malayalivartha























