Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്... ഭീകരശൃംഖലകളെ നേരിടാന്‍ രാജ്യം സജ്ജമെന്ന് രാഷ്ട്രപതി ... ഭീകര ശൃംഖലകള്‍ക്കെതിരെ കൃത്യമായ ആക്രമണങ്ങള്‍ നടത്താനുള്ള ഇന്ത്യന്‍ സായുധ സേനയുടെ കഴിവ് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചതായി പ്രസിഡന്റ് ദ്രൗപദി മുര്‍മു


രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് കനത്ത സുരക്ഷയും ഒരുക്കി


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..

ന്യൂനപക്ഷ ഏകീകരണം മുതൽ ശബരിമ സ്വർണ്ണപാളി വിഷയം വരെ; എൽ ഡി എഫ് ഇത്തവണ തോറ്റതിൻ്റെ കാരണങ്ങൾ വിലയിരുത്തി സന്തോഷ് പണ്ഡിറ്റ്

06 MAY 2026 05:16 PM IST
മലയാളി വാര്‍ത്ത

More Stories...

ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച് CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോൾ കൂടെ കൂട്ടിയതത്രേ!!!!

യാഥാസ്ഥിതികവും കാലഹരണപ്പെട്ടതുമായ സിദ്ധാന്തത്തിൽ കാലോചിത പരിഷ്ക്കരണം നടത്തുന്നില്ലെങ്കിൽ കമ്മ്യൂണിസം നിലനിൽക്കുകയില്ലെന്ന വാദം; കേരളത്തിലെ മികച്ച മാർക്സിസ്റ്റു സൈദ്ധാന്തികനായിരുന്ന ഡോ. എം.പി.പരമേശ്വരനെ സി.പി.എം ക്രൂരമായി ബലയാടാക്കി; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

10 വർഷം ഭരിച്ച എൽ ഡി എഫ് ഇത്തവണ തോറ്റതിൻ്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് വിലയിരുത്തി നടൻ സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;-

പണ്ഡിറ്റിൻ്റെ രാഷ്ട്രീയ നിരീക്ഷണം
ഇലക്ഷൻ ഫലം വന്നപ്പോൾ തമിഴ് നാട്ടിൽ വിജയ് യുടെ ടിവികെ പാർട്ടി (234 ലിൽ 107 ജയം) നേടിയതാണ് ഏറ്റവും വലിയ സർപ്രൈസ്.. (ഇദ്ദേഹം രാഷ്ട്രീയ രംഗത്ത് വന്നപ്പോഴേ ഞാൻ ചെറുതായി പ്രവചിച്ചിരുന്നു )
കേരളത്തിലെ തോൽവിയോടെ ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഭരണം ഇല്ലാതെ കമ്മ്യൂണിസ്റ്റ് പാർട്ടി മാറി .(50 വർഷത്തിന് ശേഷം)

കേരളത്തിൽ 140 ലിൽ 102 യു ഡി എഫ് നേടി സൂപ്പർ വിജയം നേടിയപ്പോൾ 35 ഇടത്തായി എൽ ഡി എഫ് ചുരുങ്ങി. കഴക്കൂട്ടവും നേമവും ചാത്തന്നൂരും പിടിച്ചെടുത്ത് ബിജെപി കരുത്ത് കാണിച്ചു.
ഇടതുപക്ഷം വിജയിച്ച 3 മണ്ഡലങ്ങളാണ് ബിജെപി പിടിച്ചെടുത്തത്..

10 വർഷം ഭരിച്ച LDF ഇത്തവണ തോറ്റതിൻ്റെ കാരണങ്ങൾ.. ഞാൻ വിലയിരുത്തുന്നത് ..

1) ന്യൂനപക്ഷ ഏകീകരണം വോട്ടിൽ ഉണ്ടായി. കോഴിക്കോട്, മലപ്പുറം 28 ലിൽ 27 UDF നേടി. മൊത്തം മലബാറിലും കോട്ടയം, എറണാകുളം ജില്ലയിലും അടക്കം എല്ലായിടത്തും അത് തന്നെ സംഭവിച്ചു.

2) ശബരിമല സ്ത്രീ പ്രവേശന വിഷയം, സ്വർണ്ണപാളി കാണാതായ വിഷയം,
വിവാദം മുതൽ വഖഫ് ബോർഡ് വരെ നീളുന്ന സംഭവവികാസങ്ങളിൽ പാർട്ടി നിലപാട് കണ്ട് ഹൈന്ദവ വോട്ടുകൾ നഷ്ടപ്പെട്ടു. യുദ്ധ സമയത്ത് ഗാസക്ക് support കൊടുത്തതും, ഇസ്രയേൽ ന്നെ എതിർത്തതും , കർണാടകയിൽ അനധികൃതമായി താമസിച്ച ബംഗ്ലാദേശികളെ അവിടുത്തെ സര്ക്കാര് പുറത്താക്കിയപ്പോൾ വെറുതെ അവിടെ പോയി ഇടപെട്ടത് , സ്കൂളിലെ ഹിജാബ് വിഷയത്തിൽ നിലപാട് ഒന്നും ന്യൂനപക്ഷ വോട്ട് ഉണ്ടാക്കിയില്ല. ഇതെല്ലാം കണ്ട് സ്ഥിരം കിട്ടേണ്ട വോട്ട് പോവുകയും ചെയ്തു.

3) ജനകീയ നേതാക്കന്മാരുടെ കുറവ് ഉണ്ടായി. ജനങ്ങളോട് കുറച്ചു കൂടി അടുത്ത് ഇടപഴകേണ്ടി വരും. പല പ്രമുഖ നേതാക്കന്മാർക്കും സീറ്റ് കൊടുക്കാത്തത് വിനയായി. ശൈലജ ടീച്ചറേ തോൽക്കാൻ സാധ്യത ഉള്ള സീറ്റിൽ തുടർച്ചയായി മത്സരിപ്പിച്ചു തോൽപിച്ചു എന്ന് അവരുടെ ആരാധകർ ചിന്തിക്കാം.

4) തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ് കവി സച്ചിദാനന്ദൻ പോലുള്ള ഇടതുപക്ഷ സഹയാത്രികർ അവരെ കൈവിട്ടത് പാരയായി. ഇതെല്ലാം കണ്ടപ്പോൾ വോട്ടർമാർക്ക് കൺഫ്യൂഷൻ ആയി. ഇനിയും ഇടത് ജയിച്ചാൽ കേരളം ബംഗാൾ ആകുമെന്ന് പറഞ്ഞപ്പോൾ പലരും അത് വിശ്വസിച്ചു. ഇത്തവണ മാറ്റി കുത്തി.

5) വികസനവും , ക്ഷേമ പെൻഷൻ കൃത്യമായി നൽകിയതും വോട്ടായില്ല.. ദാരിദ്രം നിർമാർജനം ചെയ്തു എന്ന് സര്ക്കാര് പറഞ്ഞു. പക്ഷെ സാമ്പത്തികമായി മെച്ചപ്പെട്ടു വരുന്ന പലരും അതൊന്നും ശ്രദ്ധിച്ചില്ല. അതിലൂടെ വോട്ട് കിട്ടിയില്ല.

6) പൊതുവിൽ ഹൈന്ദവരുടെ വോട്ട് ആണ് LDF ന്ന് കിട്ടുന്നത് എന്നതാണ് സത്യം.. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഇലക്ഷനിൽ മലപ്പുറം, കാസർകോട് etc ഒക്കെ result നോക്കിയാൽ അറിയാം. ഈഴവ/തിയ്യ സമുദായം ആണ് പ്രധാന വോട്ട് ബാങ്ക്. അവരിൽ നിന്നും ഈയിടെയായി നേതാക്കന്മാർ കുറഞ്ഞത് പ്രശ്നമാണ്. അവർക്ക് പ്രത്യേകമായി എന്തെങ്കിലും ആനുകൂല്യം നൽകാത്തത് പാർട്ടിക്ക് ദോഷമാകുന്നു.

ബംഗാളിൽ BJP ഭരണത്തിൽ ആദ്യമായി വരുന്നു (205 സീറ്റ് )തൃണമൂൽ കോൺഗ്രസ് തകർന്ന് അടിഞ്ഞു..SIR കൊണ്ട് വന്നപ്പോൾ ലക്ഷ കണക്കിന് അനധികൃത ബംഗ്ലാദേശ് പൗരന്മാരെ തിരിച്ചയതും നിർണായകമായി.
പോണ്ടിച്ചേരി NDA വീണ്ടും വരുന്നു. ആസാം പിന്നെ എല്ലാവരും പ്രവചിച്ചത് പോലെ ഹിമന്ത് ബിശ്വാ ശർമ്മ ji യുടെ തേരോട്ടം BJP സര്ക്കാര് വീണ്ടും (100+) സീറ്റ് നേടി അധികാരത്തിൽ വരുന്നു.

ഒരുതിരഞ്ഞെടുപ്പാകുമ്പോൾ ജയപരാജയങ്ങൾ സാധാരണയല്ലേ? LDF ഇനി 5 വർഷം മുന്നിലുണ്ട്.
തോൽവിയുടെ കാരണങ്ങൾ പാർട്ടിസ്വയം വിലയിരുത്തണം..തിരിച്ചു വരിക.. BJP ഇപ്പൊൾ കിട്ടിയ 3 സീറ്റിൻ്റെ പിൻബലത്തിൽ നന്നായി പ്രവർത്തിച്ചു അടുത്ത തവണ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കുക.
ഒന്നും ഒന്നിൻ്റെയും അവസാനമല്ല...

പത്തനാപുരത്ത് 25 വർഷത്തിന് ശേഷം KB ഗണേഷ് കുമാർ ji തോറ്റത്, തൃത്താലയില് MB Rajesh Ji, ഞങ്ങളുടെ മണ്ഡലത്തിലെ LDF സ്ഥാനാർത്ഥി Sachin Dev Ji, AK ശശ്രീന്ദ്രൻ ji okke കോട്ടയിൽ പരാജയപ്പെട്ടത് ഞെട്ടിച്ചു. (നല്ല രീതിയിൽ കോൺഗ്രസ് പാർട്ടിയിൽ ഉണ്ടായിരുന്നു എങ്കിൽ രാഹുൽ മാങ്കൂട്ടം ji സരിൻ ji ഒക്കെ ഇപ്പൊൾ ഈ തരംഗത്തിൽ ജയിച്ചു മന്ത്രി ആകുമായിരുന്നു. MP ആയ ചിലർ മത്സരിച്ചു എങ്കിൽ പലർക്കും മന്ത്രി സ്ഥാനം കിട്ടുമായിരുന്നു. അവർക്ക് luck ഇല്ല .. ങാ..പോട്ടെ. )

വിജയിച്ച എല്ലാവർക്കും ആശംസകൾ. UDF ൻ്റെ മുഖ്യമന്ത്രിക്ക് അഡ്വാൻസ് ആശംസ..ഇത് VD സതീശൻ ji, Ramesh Chennithala ji, KC വേണു ഗോപാൽ ji യുടെ ഒക്കെ വിജയമാണ് . (വാൽ കഷ്ണം.....ഇനിയെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി INDI alliance അവസാനിപ്പിക്കുക.. ഒന്നുമില്ലേലും അടുത്ത ലോകസഭ തെരഞ്ഞെടുപ്പിൽ 10 സീറ്റ് എങ്കിലും സ്വന്തമായി കിട്ടാം. )

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല... ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്, ജാർഖണ്ഡിനും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളിൽ തീവ്ര ന്യൂനമർദം തുടരുന്നു  (26 minutes ago)

ഭരണഘടനാ ബാഹ്യ ഇടപെടലുകളിൽ നിന്ന് ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുക എന്നത് ഈ കാലഘട്ടം നമ്മളോട് ആവശ്യപ്പെടുന്ന ഏറ്റവും വലിയ കടമ; ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും ബഹുസ്വരതയും വലിയ വെല്ലുവിളിക  (27 minutes ago)

മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പട്ടിക പുറത്തിറക്കി... വിവിധ സേനകളിലായി സ്‌തുത്യർഹ സേവനം കാഴ്‌ചവച്ച 282 പേർക്കാണ് മെഡൽ  (32 minutes ago)

ഖനന അവകാശങ്ങളിലും ധാതുവിഭവങ്ങളടങ്ങിയ ഭൂമിയിലും അധിക നികുതിയോ സെസ്സോ ഈടാക്കാനുള്ള സംസ്ഥാന സർക്കാരുകളുടെ ഭരണഘടനാപരമായ അവകാശത്തെ തടയുന്നത് സംസ്ഥാനങ്ങളുടെ താല്പര്യത്തിനെതിരെയുള്ള കടന്നുകയറ്റം; ആഞ്ഞടിച്ച്  (41 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 78 കേസുകളിലായി 84 പേര്‍ കൂടി അറസ്റ്റിൽ; 9696 അറസ്റ്റുകൾ രേഖപ്പെടുത്തി; 43 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (44 minutes ago)

ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ധനകാര്യത്തിലും വൻ മുന്നേറ്റം തേടിയെത്തുന്ന രാശികൾ!  (57 minutes ago)

കിടപ്പുരോഗികളെയും ഭിന്നശേഷിക്കാരെയും പരിചരിക്കുന്നവർക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കിവരുന്ന ആശ്വാസകിരണം പദ്ധതിയുടെ പ്രതിമാസ ധനസഹായം വർദ്ധിപ്പിച്ചു  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ് ന്യൂറോളജി മേധാവിയടക്കം4 ഔദ്യോഗിക സാക്ഷികൾ ഹാജരായി സാക്ഷി വിസ്താരത്തിന് കൂടുതൽ സമയം തേടിയുള്ള പ്രോസിക്യൂഷൻ അപേക്ഷ പ്രകാരം 17ന് ഹാജരാകാൻ കോടതി ഉത്തര  (1 hour ago)

ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്... ഭീകരശൃംഖലകളെ നേരിടാന്‍ രാജ്യം സജ്ജമെന്ന് രാഷ്ട്രപതി ... ഭീകര ശൃംഖലകള്‍ക്കെ  (1 hour ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും പിന്നിൽ രണ്ടുപേർ... ആജന്മ വിരോധികൾ ചുരുട്ടി കെട്ടും  (1 hour ago)

രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ  (2 hours ago)

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി  (8 hours ago)

ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാറ്റ  (8 hours ago)

കോഴിക്കോട്ടെ ഹോട്ടലില്‍ വിദേശ യുവതി മരിച്ച നിലയില്‍  (8 hours ago)

കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ് നാളെ മുതല്‍  (8 hours ago)

Malayali Vartha Recommends