Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

കര്‍ണാടകയില്‍ ബിജെപി ഭൂരിപക്ഷം നേടിയാൽ 2019 വരെ കാത്തിരിക്കാതെ ലോക്‌സഭ പിരിച്ചുവിടും; ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കു നിയമസഭയാണ് ദേവഗൗഡ സ്വപ്നം കാണുന്നതെന്നും അഡ്വക്കേറ്റ് ജയശങ്കർ

28 MARCH 2018 05:31 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഭൂരിപക്ഷം നേടിയാൽ 2019 വരെ കാത്തിരിക്കാതെ ലോക്‌സഭ പിരിച്ചുവിടുമെന്ന് അഡ്വക്കേറ്റ് എ ജയശങ്കര്‍. ദക്ഷിണേന്ത്യയില്‍ താമരയ്ക്കു വേരു പിടിപ്പുളള ഏക സംസ്ഥാനമാണ് കര്‍ണാടകയെന്നും അവിടെ ഭരണം തിരിച്ചു പിടിക്കേണ്ടത് ബിജെപിയുടെ അഭിമാന പ്രശ്‌നമാണെന്നും ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.

നരേന്ദ്രമോദിയും രാഹുല്‍ഗാന്ധിയും തമ്മിലല്ല, കര്‍ണാടക യുദ്ധം. യെദ്യൂരപ്പയും സിദ്ധരാമയ്യയും തമ്മിലാണ്. ജനപിന്തുണയില്‍ യെദ്യൂരപ്പയേക്കാള്‍ ബഹുദൂരം മുന്നിലാണ് സിദ്ധരാമയ്യ. കര്‍ണാടകത്തില്‍ ഭരണം നിലനിര്‍ത്തുന്ന പക്ഷം, കോണ്‍ഗ്രസിന് വരുന്ന തെരഞ്ഞെടുപ്പുകളെ ആത്മവിശ്വാസത്തോടെ നേരിടാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മേയ് 12ന് വോട്ടെടുപ്പ്, 15ന് ഫലപ്രഖ്യാപനം.

കോൺഗ്രസ് ഭരിക്കുന്ന അപൂർവം സംസ്ഥാനങ്ങളിൽ ഏറ്റവും വലുതാണ് കർണാടക. ബിജെപിയാണ് മുഖ്യ എതിരാളി. അതുകൊണ്ട് ജയിച്ചേ മതിയാകൂ.

ദക്ഷിണേന്ത്യയിൽ താമരയ്ക്കു വേരു പിടിപ്പുളള ഏക സംസ്ഥാനമാണ് കർണാടക. അവിടെ ഭരണം തിരിച്ചു പിടിക്കേണ്ടത് ബിജെപിയുടെ അഭിമാന പ്രശ്നമാണ്.

പഴയ പ്രതാപമില്ലെങ്കിലും മതേതര ജനതാദളിനു പൊരുതിയേ തീരൂ. പരമാവധി സീറ്റുകൾ നേടി സംസ്ഥാന രാഷ്ട്രീയത്തിൽ പ്രസക്തി നിലനിർത്തണം.

നരേന്ദ്രമോദിയും രാഹുൽഗാന്ധിയും തമ്മിലല്ല, കർണാടക യുദ്ധം. യെദ്യൂരപ്പയും സിദ്ധരാമയ്യയും തമ്മിലാണ്. തഴക്കവും പഴക്കവും വന്ന ചേകവന്മാരാണ് രണ്ടു പേരും.

അഭിപ്രായ വോട്ടെടുപ്പുകാരെല്ലാം കോൺഗ്രസിനാണ് മുൻതൂക്കം കല്പിക്കുന്നത്. ജനപിന്തുണയിൽ യെദ്യൂരപ്പയേക്കാൾ ബഹുദൂരം മുന്നിലാണ് സിദ്ധരാമയ്യ.

കർണാടകത്തിൽ ഭരണം നിലനിർത്തുന്ന പക്ഷം, കോൺഗ്രസിന് വരുന്ന നവംബറിൽ ആത്മവിശ്വാസത്തോടെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളെയും അടുത്ത ഏപ്രിലിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനെയും നേരിടാം.

കർണാടകയിൽ ബിജെപിയാണ് ഭൂരിപക്ഷം നേടുന്നതെങ്കിൽ 2019 വരെ കാത്തിരിക്കാതെ ലോക്‌സഭ പിരിച്ചുവിടും, വരുന്ന നവംബറിൽ മധ്യപ്രദേശിനും രാജസ്ഥാനുമൊപ്പം പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കും.

ആർക്കും ഭൂരിപക്ഷമില്ലാത്ത തൂക്കു നിയമസഭയാണ് ദേവഗൗഡ സ്വപ്നം കാണുന്നത്. കോൺഗ്രസിനോടും ബിജെപിയോടും പരമാവധി വിലപേശി സ്ഥാനമാനങ്ങൾ നേടണം. പറ്റുമെങ്കിൽ മകൻ കുമാരസ്വാമിയെ ഒരിക്കൽ കൂടി മുഖ്യമന്ത്രിയാക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (27 minutes ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (34 minutes ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (40 minutes ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (1 hour ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (2 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (2 hours ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (2 hours ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (2 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (3 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (4 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (4 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (4 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (4 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (4 hours ago)

Malayali Vartha Recommends