Widgets Magazine
11
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി

10 OCTOBER 2025 03:45 PM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി. കുട്ടിയുടെ വാക്കുകൾ ഇങ്ങനെ ''മുഖ്യമന്ത്രി നജീബ് അങ്കിളിനെ പറ്റി പറയുന്നത് ഞാൻ കേട്ടു. മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? അല്ലെങ്കിൽ ആ കസേരയിൽ ഇരുന്ന ആർക്കെങ്കിലും ഇത്രയും പൊക്കം ഉണ്ടോ ?   എന്റെ ...

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിക്കാനൊരുങ്ങി ജെയ്ക്ക് സി തോമസ്... കോട്ടയത്ത് അഡ്വ. കെ. അനില്‍ കുമാറിനെ സ്ഥാനാര്‍ഥിയാക്കാൻ സാധ്യത... കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മെരുങ്ങി...

03 March 2021

ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ മത്സരിക്കാനുള്ള സി.പി.എം. സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക എകദേശം തയ്യാറായി. ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളിലാണ് സി.പി.എം. മത്സരിക്കുന്നത്. പുതുപ്പള്...

ഡൽഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് തകർപ്പൻ വിജയം... അഞ്ചിൽ നാലും സ്വന്തമാക്കി ആം ആദ്മി... വട്ടപൂജ്യത്തിൽ ബിജെപി...

03 March 2021

ഡല്‍ഹിയിൽ നടന്ന മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മികച്ച വിജയം കരസ്തമാക്കി. തിരഞ്ഞെടുപ്പ് നടന്ന ഡൽഹിയിലെ അഞ്ച് മുൻസിപ്പൽ വാർഡുകളിൽ നാലും ആം ആദ്മി പാർട്ടി നേടി. ഒരു വാർഡി...

തലസ്ഥാന ന​ഗരിയിലെ സിപിഎം സാധ്യതാ പട്ടിക പുറത്തുവിട്ടു... തീപാറിക്കാൻ ഒരുങ്ങി ഇടതുപക്ഷം.... എംഎല്‍എമാർ ഉൾപ്പടെയുള്ള പട്ടികയാണ് പുറത്തായത്...

03 March 2021

തിരുവനന്തപുരത്ത് സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. ജില്ലയില്‍ പത്ത് സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുക. ആറ്റിങ്ങല്‍ ഒഴികെയുള്ള സീറ്റുകളില്‍ സിറ്റിങ് എംഎല്‍എമാരുടെ പേര്‍ അടങ്ങിയ പട്ടിക...

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക ഉടന്‍ പുറത്ത്; തോറ്റാലും ജയിച്ചാലും അഞ്ചു തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണം ; ഉമ്മന്‍ചാണ്ടിക്ക് മാത്രമാകും ഈ കാര്യത്തിൽ ഇളവ്; വെളിപ്പടുത്തലുമായി പി.സി.ചാക്കോ

03 March 2021

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കാനുള്ള നെട്ടോട്ടത്തിലാണ് എല്ലാ പാർട്ടികളും. അതേ സമയം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക ഉടന്‍ പുറത്ത് വരും. തോറ്റാലും ജയിച്ചാലും അഞ്ചു തവണ ...

കേരള ജനപക്ഷം ഒരു മുന്നണിയുടെയും ഭാഗം ആകില്ല; പൂഞ്ഞാറില്‍ തന്നെ സഹായിക്കുന്നവരെ തിരിച്ച്‌ സഹായിക്കും; യുഡിഎഫിനെ തറ പറ്റിക്കുകയാണ് തന്റെ മുഖ്യലക്ഷ്യം; രണ്ടും കൽപ്പിച്ച് പി സി ജോർജ്ജ്

03 March 2021

കേരള ജനപക്ഷം ഒരു മുന്നണിയുടെയും ഭാഗം ആകില്ലെന്ന നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്. പൂഞ്ഞാറില്‍ മാത്രമേ മത്സരിക്കുകയുള്ളുവെന്നും പൂഞ്ഞാറില്‍ സഹായിക്കുന്നവരെ തിരിച്ച്‌ സഹായിക്കുമെന്നും പിസി ജോര്‍ജ് വാര്...

തന്റെ ഭാര്യയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശുദ്ധ അസംബന്ധം; ഇപ്പോൾ പ്രചരിക്കുന്നതിനെല്ലാം മുന്‍കൂട്ടിയുണ്ടാക്കിയ തിരക്കഥ പിന്നിലുണ്ട്; നിലപാട് വ്യക്തമാക്കി മന്ത്രി എ കെ ബാലൻ

03 March 2021

സകല പ്രചാരണങ്ങളെയും തള്ളി മന്ത്രി എ കെ ബാലൻ. തന്റെ ഭാര്യ ജമീല ബാലനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശുദ്ധ അസംബന്ധമെന്ന് അദ്ദേഹം പ്രതികരിച്ചു. ജില്ലാ കമ്മിറ്...

ആ​റ​ന്മു​ള​യി​ല്‍ വീ​ണ ജോ​ര്‍​ജും കോ​ന്നി​യി​ല്‍ കെ.​യു. ജ​നീ​ഷ് കു​മാ​റും മത്സര രംഗത്ത്; പ​ത്ത​നം​തി​ട്ടയി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മത്സരിക്കുന്ന സി​പി​എം സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ സാ​ധ്യ​ത പ​ട്ടി​ക​ തയ്യാറായി

02 March 2021

പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മത്സരിക്കുന്ന സി​പി​എം സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ സാ​ധ്യ​ത പ​ട്ടി​ക​ തയ്യാറായി . ആ​റ​ന്മു​ള​യി​ല്‍ വീ​ണ ജോ​ര്‍​ജും കോ​ന്നി​യി​ല...

കൊല്ലത്ത് സിപിഎം സാധ്യതാ പട്ടിക തയ്യാറായി; എംഎല്‍എമാരായ എം.മുകേഷ്, എം.നൗഷാദ് എന്നിവര്‍ വീണ്ടും മത്സര രംഗത്ത്; മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ഒരവസരം കൂടി നല്‍കണമെന്ന ആവശ്യം ശക്തം

02 March 2021

നിയമസഭ തിരഞ്ഞെടുപ്പിണ് മുന്നോടിയായി സിപിഎമ്മില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കൊല്ലത്ത് സിപിഎം സാധ്യതാ പട്ടിക തയ്യാറായി . എംഎല്‍എമാരായ എം.മുകേഷ്, എം.നൗഷാദ് എന്നിവര്‍ വീണ്ടും മത്സര രംഗത്ത...

ഗുജറാത്തിൽ നടന്ന മുൻസിപ്പൽ-പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ബിജെപിയ്‌ക്ക് വൻ ജയം; സംസ്ഥാനത്തെ മുനിസിപ്പാലി‌റ്റികളിൽ മൂന്നിൽ രണ്ടിടത്തും ബിജെപി ഭരണം ഉറപ്പിച്ചു

02 March 2021

ഗുജറാത്തിൽ നടന്ന മുൻസിപ്പൽ-പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ബിജെപിയ്‌ക്ക് വൻ ജയം. സംസ്ഥാനത്തെ മുനിസിപ്പാലി‌റ്റികളിൽ മൂന്നിൽ രണ്ടിടത്തും ബിജെപി ഭരണം ഉറപ്പിക്കുകയുണ്ടായി . 81 മുനിസിപ്പാലി‌റ്റികളിൽ 54 ഇടത്തും...

ലോക്ക്ഡൗൺ കാലത്ത് ക്യൂബയിൽ നിന്നും കൊവിഡ് വാക്സിൻ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞ മണി ഇപ്പോൾ എന്തു പറയുന്നു ; വൈദ്യുത മന്ത്രി എം.എം. മണിക്കെതിരെ പരിഹാസവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ

02 March 2021

വൈദ്യുത മന്ത്രി എം.എം. മണിക്കെതിരെ പരിഹാസവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത് . ലോക്ക്ഡൗൺ കാലത്ത് ക്യൂബയിൽ നിന്നും കൊവിഡ് വാക്സിൻ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞ മണി ഇപ്പോൾ എന്തു ...

യുഡിഎഫിൽ ജോസഫ് ഗ്രൂപ്പുമായുള്ള സീറ്റ് ചർച്ച തുടരുന്നു... 12 സീറ്റ് വേണമെന്ന നിലപാടിലാണ് ജോസഫ് പക്ഷം...

02 March 2021

എങ്ങും എത്താത്ത യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നും തുടരും. കേരളാ കോൺ​ഗ്രസ് ജോസഫ് വിഭാ​ഗവുമായും ആര്‍എസ്പിയുമായും ഉഭയകക്ഷി ചര്‍ച്ചകള്‍ സംഘടിപ്പിക്കും. 12 സീറ്റ് കിട്ടിയേ പറ്റൂ എന്ന നിലപാടില്‍ ഉറ...

അഞ്ച് വര്‍ഷം സര്‍ക്കാരിനെ കാത്തു സൂക്ഷിച്ചു... ബിജെപി നേതാക്കള്‍ കാശ് അടങ്ങിയ ബാഗുമായി പുതുച്ചേരിയില്‍ ക്യാമ്പ് ചെയ്ത് എംഎല്‍എമാരെ വിലക്ക് വാങ്ങി... ഖേദം അറിയിച്ച് നാരായണസ്വാമി...

01 March 2021

ഭൂരിപക്ഷം നഷ്ടമായ നാരാണയസ്വാമി സര്‍ക്കാര്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ പുതുച്ചേരിയും നിയമസഭാ തെരഞ്ഞെടുപ്പിനെ ഇപ്പോൾ നേരിടുകയാണ്. കേരളത്തോടൊപ്പം ഏപ്രില്‍ ആറിനാണ് പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പും നടക്...

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മമത ബാനര്‍ജിയും തേജസ്വി യാദവും തമ്മിൽ കൂടിക്കാഴ്ച നടത്തി... ബംഗാളില്‍ ബിജെപിയെ തടയാന്‍ മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തേജസ്വി യാദവ്...

01 March 2021

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ആര്‍ജെഡി നേതാവ് തേജസ്വി യാദവും തമ്മിൽ കൂടിക്കാഴ്ച നടത്തി. പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച ഉണ്ടായത്.   തിരഞ്ഞെടുപ്പില്‍ മമത ബ...

നൃത്തം ചെയ്തും കായികാഭ്യാസം നടത്തിയും വോട്ടർമാരെ കയ്യിലെടുത്ത് രാഹുൽ ​ഗാന്ധി... തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പൊതുയോഗങ്ങളിലും മറ്റു പരിപാടികളിലും പങ്കെടുക്കുകയാണ് അദ്ദേഹം...

01 March 2021

കോൺ​ഗ്രസിന്റെ ചുവടുറപ്പിക്കാനായി നൃത്തം ചെയ്തും കായികാഭ്യാസം നടത്തിയും പുഷ് അപ്പ് എടുത്തും പനംനൊങ്ക് കഴിച്ചുമൊക്കെ തമിഴ്നാട്ടില്‍ നിറഞ്ഞാടുകയാണ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പിന് മുന്നോടിയായ ദക്ഷിണേന്ത...

സർവ്വേ ഫലങ്ങളിൽ വിശ്വാസമില്ല, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സംഭവിച്ചത് നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിക്കില്ല: വി മുരളീധരൻ

01 March 2021

ഏപ്രിൽ ആറിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് അവകാശവാദങ്ങളുമായി ബി.ജെ.പിയുടെ കേന്ദ്രസഹമന്ത്രി വി മുരളീധരൻ. കഴിഞ്ഞ അഞ്ചു വർഷങ്ങളായി ജനങ്ങൾ കബിളിക്കപ്പെട്ടുകൊണ്ടിരിക്കയാണെന്നും ഇത്തവണ പൊതുജനം അതി...

Malayali Vartha Recommends