POLITICS
അയ്യപ്പന്റെ സ്വർണം കട്ടത് മറയ്ക്കാനാണ് വിജയന്റെ പോലീസും വിജയന്റെ പാർട്ടിക്കാരും ഈ ചോര വീഴ്ത്തിയത്; കേരളത്തിൽ തന്നെ വീഴും ഈ കമ്യൂണിസ്റ്റ് സർക്കാർ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ
പി. എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തീര്‍ക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച നടക്കുന്നു; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെ ഗൗരവമായി കാണേണ്ടതില്ല; മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
24 February 2021
രമേശ് ചെന്നിത്തലയുടെ പ്രസ്താവനകൾക്ക് ചുട്ടമറുപടി നൽകി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അദ്ദേഹത്തിന്റെ ആരോപണങ്ങളെ ഗൗരവമായി കാണേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. പി. എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ത...
ആ പരാമർശം തൻ അടുത്തിടെ കേട്ട ഏറ്റവും വലിയ തമാശ; പൂര്‍ണമായും പരാജയപ്പെട്ട നേതാവാണ് രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസമുയർത്തി സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍
24 February 2021
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസമുയർത്തി സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. ഇടതുപക്ഷവും ബിജെപിയും ഒത്തുകളിക്കുകയാണെന്ന രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ആ പരാമർശം തൻ അടുത്തിടെ ...
കേരളത്തില്‍ പിണറായി വിജയന്‍ വിണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹം ; ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്; നിലപാട് വ്യക്തമാക്കി കമൽഹാസൻ
24 February 2021
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും മത്സരിക്കുമെന്ന്ഉറപ്പാക്കി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. എന്നാൽ എവിടെ മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. '' ...
വയനാട്ടിലെത്തി ചായ കുടിച്ചും നാടകം കളിച്ചും രാഹുല്‍ഗാന്ധി തിരികെ പോകുകയാണ്; വയനാടിന്‍റെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ രാഹുല്‍ഗാന്ധി ഒന്നും ചെയ്യുന്നില്ല; ആരോപണമുയർത്തി കെ.സുരേന്ദ്രൻ
24 February 2021
വയനാട് എം പി രാഹുല്‍ഗാന്ധിക്കെതിരെ വിമർശനമുയർത്തി കെ.സുരേന്ദ്രൻ. ബഫര്‍സോണ്‍ വിഷയത്തില്‍ ഇരു മുന്നണികളും വയനാട്ടുകാരെ വഞ്ചിക്കുകയാണ്. വയനാട്ടിലെത്തി ചായ കുടിച്ചും നാടകം കളിച്ചും രാഹുല്‍ഗാന്ധി തിരികെ പോ...
സുപ്രീംകോടതിയില്‍ ലാവ്‌ലിന്‍ കേസ് തുടരെത്തുടരെ മാറ്റിവെയ്ക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിൽ ; പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍
23 February 2021
സുപ്രീംകോടതിയില്‍ ലാവ്‌ലിന്‍ കേസ് തുടരെത്തുടരെ മാറ്റിവെയ്ക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോടതി ആവശ്യപ്പെട...
ശ്രീധരന്‍റെ അഭിപ്രായമല്ല ബി.ജെ.പിയുടേത്;ബി.ജെ.പി സംബന്ധിച്ചിടത്തോളം ഉമ്മൻചാണ്ടിയും പിണറായി വിജയനും ഒരു കള്ളനാണയത്തിന്‍റെ രണ്ട് വശങ്ങളാണ്; ആഞ്ഞടിച്ച് കെ.സുരേന്ദ്രൻ
23 February 2021
കേരളത്തെ അമ്പരപ്പിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളായിരുന്നു പ്രമുഖരുടെ നീണ്ടനിര ബിജെപിയിലേക്ക് വന്നത്. അതിൽ പ്രധാനമായിരുന്നു മെട്രോമാൻ എന്നറിയപ്പെടുന്ന ഇ . ശ്രീധരൻ ബിജെപിയിലേക്ക് കടന്നുവന്നത്. എന്നാൽ ഉ...
ലൗ ജിഹാദ് പോലുള്ള കാടന്‍ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള സംസ്ഥാനമല്ല കേരളം; ലൗ ജിഹാദ് എന്നൊരു സംഭവം ഇല്ല;അത് സംഘപരിവാര്‍ ഉണ്ടാക്കിയ ഒരു പ്രചരണായുധമാണ്. ബിജെപിക്കെതിരെ ആഞ്ഞടിച്ച് വിജയരാഘവന്‍
22 February 2021
ലൗ ജിഹാദ് പോലുള്ള കാടന്‍ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള സംസ്ഥാനമല്ല കേരളം. ലൗ ജിഹാദ് എന്നൊരു സംഭവം ഇല്ല. അത് സംഘപരിവാര്‍ ഉണ്ടാക്കിയ ഒരു പ്രചരണായുധമാണ്. ബിജെപിക്കെതിരെ ആഞ്ഞടിച്ച് വിജയരാഘവന്‍ . 'ലൗ ജ...
കേന്ദ്രത്തിന്റെ ഞെട്ടിക്കുന്ന നീക്കം; മോഹൻലാൽ ബിജെപിയിലേക്ക് ? ചർച്ചകൾക്ക് വീണ്ടും തുടക്കമായി
20 February 2021
നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പാർട്ടികൾ എല്ലാം സിനിമ താരങ്ങളെ കളത്തിലേക്ക് ഇറക്കുന്ന കാഴ്ച്ചയാണ് കാണുവാൻ സാധിക്കുന്നത്.കോൺഗ്രസ് ധർമജനെയും പിഷാരടിയെയുമൊക്കെ മത്സരാർത്ഥികളായി കളത്തിലിറക്കാൻ ഒരുങ്ങുക...
ശോഭയുടെ ഒറ്റയാൾ ഉപവാസ സമരവും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന പ്രഖ്യാപനവും വെല്ലുവിളി; ശോഭാ സുരേന്ദ്രനെതിരെ തിരിഞ്ഞ് ബിജെപി നേതൃത്വം
20 February 2021
ശോഭാ സുരേന്ദ്രനെതിരെ തിരിഞ്ഞ് ബിജെപി നേതൃത്വം. ശോഭയുടെ ഒറ്റയാൾ ഉപവാസ സമരവും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപനവും എല്ലാം ബിജെപി അണികളെ ചൊടിപ്പിച്ചിരിക്കുകയാണ്. ശോഭ സുരേന്ദ്രൻ സെക്രട്ടറിയറ്റിന...
പാർട്ടിയിൽ നിന്നും അകന്ന് പോകുന്ന മേജര്‍ രവിയെ വീണ്ടും തിരികെ കൊണ്ടുവരാനുള്ള ശക്തമായ ശ്രമവുമായി ബിജെപി
15 February 2021
പാർട്ടിയിൽ നിന്നും അകന്ന് പോകുന്ന മേജര്‍ രവിയെ വീണ്ടും തിരികെ കൊണ്ടുവരാനുള്ള ശക്തമായ ശ്രമം നടത്തുകയാണ് ബിജെപി . മേജര്‍ രവിയുമായി വ്യക്തിപരമായ അടുപ്പമുള്ള ബിജെപി- ആര്‍എസ്‌എസ് നേതാക്കൾ അദ്ദേഹവുമായി ചര്‍...
നിയമസഭയിലേക്ക് കോൺഗ്രസ് ഇവരെ മത്സരിപ്പിക്കരുത്; ഇവർ കേരളം മുടിപ്പിക്കും; മത്സരിപ്പിക്കേണ്ടുന്നത് ഈ ചെറുപ്പക്കാരെ; തുറന്നടിച്ച് കെ എം ഷാജഹാൻ
23 January 2021
2021 ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ചർച്ചകൾ നടന്ന് കൊണ്ടിരിക്കുകയാണ്. യു ഡിഎഫി ലാണ് ചർച്ചകൾ സജീവം. തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് മത്സരിക്കാൻ...
നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കാനുള്ള സാധ്യത തള്ളിയിട്ടില്ല ; മത്സരിക്കണമെന്ന് ബി.ജെ.പി നേതൃത്വം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല; വെളിപ്പെടുത്തലുമായി കൃഷ്ണകുമാർ
12 January 2021
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ കൃഷ്ണകുമാർ ബിജെപി സ്ഥാനാർത്ഥിയായി ഉണ്ടാകുമോ.. കേരള ബിജെപി ഘടകങ്ങൾ ആകാംക്ഷയോടെ നോക്കി കൊണ്ടിരിക്കുന്ന കാര്യമാണിത്. എന്നാൽ ഇക്കാര്യത്തെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പര...
തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് കഴിഞ്ഞ തവണത്തേതിനെക്കാള്‍ മുന്നേറ്റമുണ്ടാകുമെന്ന് എല്‍ ഡി എഫ്; തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്ന് ഇരട്ടി സീറ്റുകള്‍ നേടുമെന്ന് ബി ജെ പി; ഫലം മുഖ്യമന്ത്രിക്ക് ക്ഷീണമുണ്ടാക്കുമന്ന് യു ഡി എഫ്
15 December 2020
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് കേരളത്തിനു മുന്നിൽ അവശേഷിക്കുന്നത്.തിരഞ്ഞെടുപ്പിന് മുന്നേ മുന്നണി പാർട്ടികളെല്ലാം ഉന്നയിച്ച അവകാശവാദം അവസാന നിമിഷത്തിലും ഉന്നയിക്കുകയാണ...
ബിജെപിയുടെ ഗെയിം പ്ലാൻ വളരെക്കാലമായി നടക്കുകയായിരുന്നു; സഞ്ജയ് ജെയിൻ എട്ടു മാസം മുൻപു തന്നെ ബന്ധപ്പെട്ടിരുന്നു; വെളിപ്പെടുത്തലുമായി കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഗുഡ
20 July 2020
ബിജെപി നേതാവ് സഞ്ജയ് ജെയിൻ എട്ടു മാസം മുൻപു തന്നെ ബന്ധപ്പെട്ടിരുന്നെന്ന് വെളിപ്പെടുത്തി കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഗുഡ. മുൻ മുഖ്യമന്ത്രി വസുന്ധര രാജെയെയും മറ്റു ബിജെപി നേതാക്കളെയും നേരിൽ കാണാൻ അദ്ദേഹം ആ...
ബി.ജെ.പിക്കാരും കോണ്‍ഗ്രസുകാരുമാണ് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നത്; ലീഗുകാര്‍ക്കും ഇതുമായി ബന്ധമുണ്ട്; പ്രതിപക്ഷ നേതാവും ബി.ജെ.പിക്കാരും അല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സി ഇതുവരെ പറഞ്ഞിട്ടില്ല ; ശരിയായി അന്വേഷിച്ചാല്‍ ബി.ജെ.പി., കോണ്‍ഗ്രസ് ബന്ധം വ്യക്തമാകുമെന്ന് എ. വിജയരാഘവന്‍
09 July 2020
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. ശരിയായി അന്വേഷിച്ചാല്‍ ബി.ജെ.പി., കോണ്‍ഗ്രസ് ബന്ധം വ്യക്തമാകുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ബി...


സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പി.യുടെ തലയ്ക്ക് ലാത്തിക്ക് അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിഞ്ഞു:- നടന്നത് പൊലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേതാവ് എംകെ രാഘവൻ...

പിണറായിയുടെ വിദേശ യാത്രകൾ വീണ്ടും ചർച്ചയിൽ; നിക്ഷേപ നേട്ടങ്ങൾ എവിടെ? ഗൾഫ് യാത്രാനുമതി നിരസിച്ച് കേന്ദ്രം...

ഇക്കാനെ കാണാൻ പോവുന്നവർ കാര്യങ്ങൾ ശ്രദ്ധിക്കണം ...മൂക്കിൽ ആണ് പരിക്ക്, നെറ്റിയിൽ അല്ലാ.. ആരെങ്കിലും ചോദിച്ചാൽ ശൈലജ ടീച്ചറെ തോല്പിച്ചവൻ ആണ് എന്ന് പറയണം: അതിരുവിട്ട് ട്രോളുകൾ

സമാധാനത്തിനുള്ള നൊബേല്‍ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമായ മരിയ കൊറീന മചാഡോയ്ക്ക്. 'വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ പ്രയത്നത്തിനും സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് അവര്‍ക്ക് സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം നൽകുന്നത്

സ്വർണപ്പാളി വിവാദം; ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചതായി ശ്രദ്ധയിൽ പെട്ടില്ല, കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി
