Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

നിയമസഭയില്‍ കെഎം ഷാജി നടത്തിയ സ്ത്രീവിരുദ്ധ പ്രസംഗവും ശൈലജ ടീച്ചറുടെ മറുപടിയും ; എല്‍ഡിഎഫിന്‍റെ പ്രചാരണവീഡിയോ വൈറൽ

17 MARCH 2021 01:02 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണൂര്‍ ജില്ലയിലെ ദയനീയ പരാജയത്തിന് കാരണം പികെ ശ്യാമള; എംവി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം; വിമര്‍ശനം ചെവിക്കൊള്ളാതെ ഗോവിന്ദന്‍

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി

പുതിയ നികുതി ഘടനയനുസരിച്ച് 0.5 ശതമാനം മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനമായിരിക്കും വിൽപന നികുതി; മദ്യത്തിൻ്റെ നികുതി ഇളവിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണായകമാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

എല്‍ഡിഎഫിന്‍റെ പ്രചാരണവീഡിയോ വൈറലാകുകയാണ്. നിയമസഭയില്‍ കെഎം ഷാജി നടത്തിയ സ്ത്രീവിരുദ്ധ പ്രസംഗവും ശൈലജ ടീച്ചറുടെ മറുപടിയും ചേര്‍ത്തുവെച്ചായിരുന്നു ‌ എല്‍ഡിഎഫിന്‍റെ പ്രചാരണവീഡിയോ പുറത്തിറക്കിയിരിക്കുന്നത് . ഉറപ്പാണ് സ്ത്രീസുരക്ഷ, ഉറപ്പാണ് എല്‍ഡിഎഫില്‍ എന്ന തലക്കെട്ടിലാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്.

വീഡിയോയില്‍ എല്‍ഡിഎഫ് വനിതാ സ്ഥാനാര്‍ഥികളെ കൂടി പരിചയപ്പെടുത്തുന്നുണ്ട്. സിപിഐഎം കേരള പേജിലൂടെ പുറത്തിറക്കിയ വീഡിയോയ്ക്ക് വന്‍ ജനസ്വീകാര്യതയാണ് ഇപ്പോൾ ലഭ്യമായി കൊണ്ടിരിക്കുന്നത്.

കെഎം ഷാജി നിയമസഭയില്‍ നടത്തിയ 'പെണ്ണാണ് ഭരിക്കുന്നതെങ്കിലും' എന്ന് തുടങ്ങുന്ന പ്രസംഗം വലിയ വിമര്‍ശനത്തിന് വ‍ഴി വയ്ക്കുകയുണ്ടായി. സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ആ പ്രയോഗം യുഡിഎഫ് രാഷ്ട്രീയത്തില്‍ അന്തര്‍ലീനമായ പുരുഷാധിപത്യത്തെ പ്രകടമാക്കുന്നതാണെന്നായിരുന്നു പ്രധാനമായും ഉയർന്ന വിമര്‍ശനം.പുതിയ കാലത്ത് ചെറുപ്പക്കാരായ യുഡിഎഫ് നേതാക്കള്‍ പോലും രാഷ്ട്രീയ ശരികേടുകളെ പ്രസംഗ പ്രയോഗങ്ങളാക്കി മാറ്റിയിരുന്നു .

യുഡിഎഫിന്‍റെയാകെ പൊതുസ്വീകാര്യതക്ക് ഇത് കളങ്ക൦ ഏൽപ്പിക്കുകയും ചെയ്തു. മങ്ങലേല്‍പ്പിച്ചിരുന്നു.എന്താ പെണ്ണിന് കു‍ഴപ്പം എന്ന് ചോദിച്ചുകൊണ്ടുള്ള ശൈലജ ടീച്ചറുടെ മറുപടി പ്രസംഗം പൊതുജനം ആവേശത്തോടെയായിരുന്നു ഏറ്റെടുത്തത്.

ഇന്ന് അതേ നിയമസഭാരംഗം എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് വീഡിയോയില്‍ ഉൾപ്പെടുത്തിയിരിക്കുകയാണ് . ഇത്തവണ എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ഥിപ്പട്ടികയിലുള്ളത് 15 സ്ത്രീകളാണ്.

ഇടതുപക്ഷം‍ ഏറ്റവും കൂടുതല്‍ വനിതാ എംഎല്‍എമാരെയും മന്ത്രിമാരെയും അവതരിപ്പിച്ച്‌ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് . ഇത്തവണ മത്സരിക്കുന്ന വനിതാ സ്ഥാനാര്‍ഥികളെ അവതരിപ്പിച്ചുകൊണ്ടുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗത്തിൽ തന്നെ പ്രചരിച്ച് കഴിഞ്ഞിരിക്കുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (3 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

Malayali Vartha Recommends