Widgets Magazine
12
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

മകനും മകളും ഗുരുതരമായ സാമ്പത്തിക കൃത്യങ്ങളില്‍ ആരോപണം നേരിടുന്നു; ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിച്ച് മകനെ രക്ഷിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

11 OCTOBER 2025 06:48 PM ISTമലയാളി വാര്‍ത്ത
ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിക്കുന്നത് ഇഡിയുടെ കള്ളപ്പണകേസില്‍ നിന്ന് സ്വന്തം മകനെ രക്ഷിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. മകനും മകളും ഗുരുതരമായ സാമ്പത്തിക കൃത്യങ്ങളില്‍ ആരോപണം നേരിടുന്നു. മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി,ധനകാര്യ മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന...

ജെഡിഎസിന്റെ നാല് എംഎല്‍എമാര്‍ കോൺഗ്രസിലേക്ക്

24 March 2018

കർണാടകയിൽ ജെഡിഎസിന്റെ നാല് എംഎല്‍എമാര്‍ കോൺഗ്രസിലേക്ക്. സമീര്‍ അഹമ്മദ് ഖാന്‍, ശ്രീനിവാസമൂര്‍ത്തി, ഭീമ നായിക്, ചെലുവരായസ്വാമി എന്നിവരാണ് ജെഡിഎസിൽ നിന്നും രാജി വെച്ച് കോൺഗ്രസിനൊപ്പം ചേരുന്നത്. കഴിഞ്ഞ കു...

ബിഡിജെഎസിന്റെ തന്ത്രം ഫലം കാണുന്നു; ഉപതെരഞ്ഞെടുപ്പിന് മുമ്പ് ബിഡിജെഎസിന് അര്‍ഹമായ പദവികള്‍ ലഭിക്കുമെന്ന് വി.മുരളീധരന്‍

24 March 2018

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ബിഡിജെഎസിന് അര്‍ഹമായ പദവികള്‍ ബിജെപി നല്‍കുമെന്ന് രാജ്യസഭാ എംപിയും ബിജെപി നേതാവുമായ വി.മുരളീധരന്‍. ഇത് സംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉറപ്പ് നല്‍കിയിട...

മാണിയുമായുള്ള സഹകരണം കേരളത്തിലെ മാത്രം പ്രശ്‌നം; കേരള ഘടകം അനുയോജ്യമായ തീരുമാനമെടുക്കുമെന്നും യെച്ചൂരി

23 March 2018

കെ.എം. മാണിയുമായുള്ള സഹകരണത്തെ സംബന്ധിച്ച്‌ കേരളത്തിലെ എൽ ഡി എഫ്‌ നേതാക്കൾ അന്തിമ തിരുമാനമെടുക്കുമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മാണിയുമായുള്ള സഹകരണത്തെ സംബന്ധിച്ച തർക്കം ഇടത് ...

അഴിമതി അവസാനിപ്പിക്കാന്‍ 2000, 500 രൂപ നോട്ടുകള്‍ നിരോധിക്കണം; ഓണ്‍ലൈന്‍ ഇടപാടുകളെ ഇനിയും പ്രോത്സാഹിപ്പിക്കുമെന്നും ചന്ദ്രബാബു നായിഡു

22 March 2018

നോട്ട് നിരോധനത്തിന് ശേഷം പുറത്തിറക്കിയ 2000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. അഴിമതി അവസാനിപ്പിക്കാന്‍ 2000, 500 രൂപ നോട്ടുകള്‍ നിരോധിക്കണം. ഓണ്‍...

ചെങ്ങന്നൂരിൽ മാണിയുടെ സഹായം വേണ്ട; നിലപാട് വ്യക്തമാക്കി സിപിഐ

22 March 2018

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കെ.എം.മാണിയെ മുന്നണിയുമായി സഹകരിപ്പിക്കുന്നതിൽ നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും ചെങ്ങന്നൂർ ഉപ...

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മാണിയുടെ സഹകരണം സംബന്ധിച്ച് ഇടത് മുന്നണിയിൽ ഭിന്നാഭിപ്രായം; സംസ്ഥാന നേതൃത്വം അന്തിമ തീരുമാനമെടുക്കും

22 March 2018

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിൽ കെ.എം.മാണിയെ മുന്നണിയുമായി സഹകരിപ്പിക്കുന്നതിൽ ഇടത് മുന്നണിയില്‍ ഭിന്നത തുടരുന്നു. കെ.എം.മാണിയെ മുന്നണിയുമായി സഹകരിപ്പാന്‍ സിപിഎം-സിപിഐ നേതാക്കള്‍ ഡൽഹിയിൽ നടത്തിയ ചര്‍ച്ച...

എകെജിക്കെതിരെ വന്നിട്ടുളള പരാമര്‍ശങ്ങള്‍ വിഡ്ഢിത്തങ്ങള്‍ മാത്രമാണ്; ഇത്തരം വിഡ്ഢിത്തരങ്ങള്‍ ചിന്താധാരയിലേക്ക് എടുക്കാന്‍ മാത്രം മോശക്കാരല്ല മലയാളികളെന്നും എം ടി

22 March 2018

എകെജിക്കെതിരെ വിടി ബല്‍റാം എംഎല്‍എ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ എംടി വാസുദേവന്‍ നായര്‍. ഇത്തരം അധിക്ഷേപങ്ങള്‍ നിസാരങ്ങളായിട്ടുള്ള ഒച്ചപ്പാടുകളാവാനേ ന്യായമുള്ളൂ. ഓരോ കാലത്തും ഓരോ വിഡ്ഢിത്തങ്ങള്‍ പറ...

ബിഡിജെഎസിന്റെ തന്ത്രങ്ങൾ ഫലിച്ചു; ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് ബിജെപിയുടെ ഉറപ്പ്

22 March 2018

ബിഡിജെഎസിന് നൽകിയ വാഗ്ദാനങ്ങള്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് പാലിക്കുമെന്ന് ബിജെപിയുടെ ഉറപ്പ്. ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ളയുടെ പുസ്തക പ്രകാശനത്തിനായി ഡല്‍ഹിയിലെത്ത...

തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടത് ബിജെപിയെ ബാധിക്കില്ല; അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ 300ല്‍ അധികം സീറ്റ് നേടി ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ

22 March 2018

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 300ല്‍ അധികം സീറ്റ് നേടി ബിജെപി സർക്കാർ അധികാരത്തിലെത്തുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ബിജെപിയിലും എന്‍ഡിഎയിലും പ്രശ്നങ്ങൾ ഇല്ല. മുന്നണിയിലെ മറ്റു കക്ഷികളുമായി അ...

ഒരുപാട് സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി എന്നിവയെ പറ്റി സംസാരിക്കുന്നില്ല; ഞങ്ങള്‍ അവരെപ്പോലെ വാഗ്ദാനങ്ങളല്ല നല്‍കുക. പ്രവൃത്തിയിലൂടെ കാണിക്കുമെന്നും രാഹുൽ ഗാന്ധി

21 March 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒരുപാട് സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി എന്നിവയെ പറ്റി ഒന്നും സംസാരി...

യുപി പിടിക്കാനുള്ള രാഷ്ട്രീയ നീക്കവുമായി അമിത് ഷാ; ആശങ്കയോടെ അഖിലേഷ് യാദവും മായാവതിയും

21 March 2018

ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ പരാജയമേറ്റുവാങ്ങിയ ബിജെപി ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു. ഉപതെരഞ്ഞെടുപ്പിൽ എസ്പി-ബിഎസ്പി സഖ്യം ഒന്നിച്ചതോടെ ബിജെപി പരാജയപ്പെട്ടിരുന്നു. തങ്ങളുടെ ശക്തി കേന്ദ്രമായ യുപിയി...

ബിജെപിയുമായി സഹകരിക്കാനോ കൂട്ടുകെട്ടിനോ ഇല്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി; ദക്ഷിണേന്ത്യയില്‍ സഖ്യങ്ങള്‍ ഉണ്ടാക്കാമെന്ന ബി.ജെ.പിയുടെ മോഹത്തിന് തിരിച്ചടി

21 March 2018

ബി​ജെ​പി​യു​മാ​യി സ​ഖ്യ​മി​ല്ലെ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി. ബിജെപിയുമായി സഹകരിക്കാനോ കൂട്ടുകെട്ടിനോ ഇല്ലെന്ന് പ​ള​നി​സ്വാ​മി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. തമിഴ് നാ...

മോദി സര്‍ക്കാരിന് അഹങ്കാരവും അധികാരദാഹവും; കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ശ്രമങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് സോണിയ ഗാന്ധി

17 March 2018

പ്രധാന മന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് മുന്‍അധ്യക്ഷ സോണിയ ഗാന്ധി. നരേന്ദ്ര മോദി സര്‍ക്കാരിന് അഹങ്കാരവും അധികാരദാഹവുമാണെന്ന് സോണിയ കുറ്റപ്പെടുത്തി. കഴിഞ്ഞ നാലുവര്‍ഷങ്ങളായി ഈ ധ...

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാകുന്നതില്‍ നിന്ന് ആര്‍ക്കും തടയാന്‍ കഴിയില്ല; രാഹുലിന്റെ നേതൃത്വത്തിൽ വളരെ ആത്മവിശ്വാസത്തോടെയാണ് കർണാടക തെരഞ്ഞെടുപ്പിന് ഇറങ്ങുന്നതെന്നും സിദ്ധരാമയ്യ

17 March 2018

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചവിട്ടുകല്ലാണെന്നും രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാകുന്നതില്‍ നിന്ന് ആര്‍ക്കും തടയാന്‍ കഴിയില്ലെന്നും കർണാടക മുഖ്യമന്...

ബിജെപിയെ പ്രതിരോധിക്കാനുറച്ച് കോൺഗ്രസ്; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സമാന ചിന്താഗതിക്കാരുമായി സഹകരിക്കും

17 March 2018

ഡല്‍ഹിയില്‍ നടക്കുന്ന 84-മത് പ്ലീനറി സമ്മേളനത്തില്‍ നിർണായക തിരുമാനങ്ങളുമായി കോണ്‍ഗ്രസ്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സമാന ചിന്താഗതിക്കാരുമായി സഹകരിക്കണമെന്ന രാഷ്ട്രീയ പ്രമേയം സമ്മേളനത്തിൽ അവതരിപ്പ...

Malayali Vartha Recommends