Widgets Magazine
13
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

വീണ്ടും തട്ടിപ്പിന് നടത്താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഡാലോചന നടത്തിയ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

12 OCTOBER 2025 05:59 PM ISTമലയാളി വാര്‍ത്ത
ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചതിന് പിന്നില്‍ രാഷ്ട്രീയ നേതൃത്വത്തിലുള്ളവരുടെ പങ്കും ഗൂഡാലോചനയും ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് എഫ്.ഐ.ആര്‍ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒന്നാം പ്രതിയായ ഇതേ ഉണ്ണികൃഷ്ണന്‍ പോറ്റിയെയാണ് 2025-ല്‍ വീണ്ടും വിളിച്ചു വരുത്തി സ്വര്‍ണപാളി കൊടുത്തുവിട്ടത്. ശബരിമലയിലെ ദ്വാ...

ത്രിപുരയിൽ ബിജെപി സർക്കാർ രൂപീകരിക്കും; മുൻ സർക്കാരുകൾ സംസ്ഥാനത്തെ പിന്നിലേക്ക് നയിച്ചുവെന്നും അമിത് ഷാ

12 February 2018

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്നും മുൻ സർക്കാരുകൾ സംസ്ഥാനത്തെ പിന്നോട്ട് നയിച്ചെന്നും അദ്ദേഹം ...

ത്രിപുരയ്ക്ക് കൈനിറയെ വാഗ്ദാനങ്ങളുമായി ബിജെപി; വിഷന്‍ ഡോക്യുമെന്റ് എന്ന് പേരിട്ട പ്രകടന പത്രിക ബിജെപി പുറത്തിറക്കി

12 February 2018

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. 28 പേജുള്ള പ്രകടന പത്രികയ്ക്ക് വിഷന്‍ ഡോക്യുമെന്റ് എന്നാണ് പേരിട്ടിരിക്കുന്നത്. നിരവധി വികസന പ്രവർത്തനങ്ങൾ അടങ്ങിയ പ്രകട...

കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്നവരെ എല്‍ഡിഎഫ് ചുമക്കേണ്ട കാര്യമില്ല; മാണിക്കെതിരെ രൂക്ഷ വിമർശനവുമായി പന്ന്യൻ രവീന്ദ്രൻ

12 February 2018

കെ എം മാണിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. യുഡിഎഫിനു കേരളത്തില്‍ ഇനിയൊരു ഭരണമില്ലെന്നു മനസ്സിലാക്കി കുഴിയിലേക്കു കാലുംനീട്ടിയിരിക്കുന്നവരെ എല്‍ഡിഎഫ് ഏറ്റെടുത്തു ചുമക്കേണ...

ബിജെപിയിൽ പൊട്ടിത്തെറി; രാജസ്ഥാൻ മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ശക്തം

11 February 2018

രാജസ്ഥാൻ ഉപതെരഞ്ഞെടുപ്പിലെ പരാജയം ബിജെപിയിൽ പുതിയ പ്രതിസന്ധിക്ക് കാരണമാകുന്നു. ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെല്ലാം പരാജയപ്പെട്ടതോടെ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയെ മാറ്റണം എന്ന ആവശ്യം ശക്തമായ...

പ്രധാനമന്ത്രി റിയർ വ്യൂ മിറർ നോക്കിയാണ് വണ്ടി ഓടിക്കുന്നത്; അങ്ങനെ സംഭവിച്ചതാണ് നോട്ട് നിരോധനവും ജിഎസ്ടിയും; എങ്ങനെ വണ്ടി ഓടിക്കണമെന്ന് മോദി സിദ്ധരാമയ്യയുടെ അടുത്തുവന്നു പഠിക്കണമെന്നും രാഹുൽ ഗാന്ധി

10 February 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റിയർ വ്യൂ മിറർ നോക്കിയാണ് പ്രധാനമന്ത്രി വണ്ടി ഓടിക്കുന്നത് അങ്ങനെ വണ്ടി ഓടിക്കുമ്പോള്‍ പല അപകടങ്ങളും സംഭവിക്കും. അങ...

യു.പി.എ ഭരണകാലത്ത് പൂര്‍ണമായും സുതാര്യമായാണ് പ്രതിരോധ ഇടപാടുകള്‍ നടന്നത്; റാഫേല്‍ യുദ്ധവിമാനത്തിന്റെ വില എത്രയെന്ന് വെളിപ്പെടുത്താന്‍ ഇനിയെങ്കിലും പ്രതിരോധമന്ത്രി തയ്യാറാകണം; അരുണ്‍ ജെയ്റ്റ്ലിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി

09 February 2018

റാഫേല്‍ യുദ്ധവിമാനക്കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വിടണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വിമർശിച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് രേഖാമൂലം മറുപടിയുമായി രാഹുൽ ഗാന്ധി. യുദ്...

പുതിയ ഹാഷ് ടാഗുമായി രാഹുൽ ഗാന്ധി; ആന്ധ്രാപ്രദേശിന്റെ പ്രത്യേക സംസ്ഥാന പദവി ആവശ്യത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍

09 February 2018

ആന്ധ്രാപ്രദേശിന്റെ പ്രത്യേക സംസ്ഥാന പദവി ആവശ്യത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിൽ #INCStandsWithAndhra എന്ന ഹാഷ് ടാഗോടെയാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര ബ...

രാഹുൽ ഗാന്ധി എന്റെയും ബോസ്; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നോടൊപ്പം പ്രവര്‍ത്തിച്ചതുപോലെ രാഹുലിനൊപ്പവും പ്രവര്‍ത്തിക്കണം; രാഹുലിനു കീഴില്‍ പാര്‍ട്ടി ഒന്നടങ്കം പ്രവര്‍ത്തിച്ചാല്‍ നഷ്ടപ്പെട്ടവ തിരികെക്കൊണ്ടുവരാന്‍ സാധിക്കുമെന്നും സോണിയ ഗാന്ധി

08 February 2018

കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്റെയും ബോസാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നോടൊപ്പം എങ്ങനെ പ്രവര്‍ത്തിച്ചുവോ അതേ ആത്മാര്‍ത്ഥതയോടും തികഞ്ഞ പ്രതിബദ്ധതയോടും രാഹുലിനൊപ്പവും പ്രവര്‍ത്തിക്കണമെന്നും ...

രജനീകാന്തുമായി സഹകരിക്കണമോയെന്നത് ഗൗരവമായി ആലോചിക്കേണ്ട വിഷയം; ആവശ്യമെങ്കിൽ ഞങ്ങൾ ചിന്തിച്ച് തീരുമാനമെടുക്കുമെന്നും കമൽഹാസൻ

08 February 2018

തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തുമായി തെരഞ്ഞെടുപ്പ് സഹകരണം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി നടൻ കമൽഹാസൻ. ഈ വിഷയം ഗൗരവമായി ആലോചിക്കേണ്ട ഒന്നാണെന്നും ഇത് സംബന്ധിച്ച് രജനി അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ...

ത്രിപുരയിലെ തെരഞ്ഞെടുപ്പ് തൊഴിൽ രഹിതരായ യുവാക്കൾക്ക് വേണ്ടി; സംസ്ഥാനത്തെ ദരിദ്രജനവിഭാഗങ്ങൾക്ക് മിനിമം വേതനം ബിജെപി ഉറപ്പാക്കുമെന്നും നരേന്ദ്ര മോദി

08 February 2018

ത്രിപുരയിലെ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രചാരണ പരിപാടികൾക്ക് തുടക്കമായി. പ്രധാനമന്ത്രി ആയ ശേഷം ആദ്യമായാണ് മോദി ത്രിപുരയിൽ തെരഞ്ഞെടുപ്പ് പ്രവർത്തങ്ങൾക്ക് എത്ത...

മുത്തലാഖ് വിരുദ്ധ ബില്‍ കൊണ്ടുവരുന്നതിനുള്ള അവസരം നിങ്ങള്‍ക്കുണ്ടായിരുന്നു; വോട്ട് ബാങ്ക് നഷ്ടപ്പെടുമോയെന്ന് ഭയന്ന് കോണ്‍ഗ്രസ് ​ അതില്‍ നിന്ന് പിന്മാറുകയായിരുന്നു; ലോക്സഭക്ക് പിന്നാലെ രാജ്യസഭയിലും കോൺഗ്രസിനെ കടന്നാക്രമിച്ച് മോദി

07 February 2018

നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തിൽ കോൺഗ്രസ്സിനെ കടന്നാക്രമിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യസഭയിലും കോൺഗ്രസ്സിനെ വെറുതെ വിട്ടില്ല. മുത്തലാഖ് വിഷയം ഉയർത്തിക്കാട്ടിയാണ് മോദി കോൺഗ്രസിനെതിര...

പ്രധാനമന്ത്രിയാണെന്നത് നരേന്ദ്ര മോദി മറന്നു; നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തിന് പകരം മോദി നടത്തിയത് രാഷ്ട്രീയ പ്രസംഗം; എപ്പോഴും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി കയ്യടി നേടുന്ന പ്രധാനമന്ത്രി എന്നാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുക; മോദിയ്ക്ക് മറുപടിയുമായി രാഹുൽ ഗാന്ധി

07 February 2018

കോൺഗ്രസിനെയും നെഹ്‌റു കുടുംബത്തെയും അധിക്ഷേപിച്ച് ലോക്സഭയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന് മറുപടിയുമായി കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തിന് പകരം പ്രധാനമ...

കോൺഗ്രസ്സിനെ വിമർശിക്കുന്നത് നിർത്തി സ്വന്തമായി പദ്ധതികള്‍ പ്രഖ്യാപിക്കണം; കോണ്‍ഗ്രസിനെ മടുത്തിട്ടാണ് ജനങ്ങള്‍ ബി.ജെ.പിയെ തെരഞ്ഞെടുത്തത്; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന

07 February 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനുമായി ശിവസേന നേതാവ് മനീഷ കയാണ്ഡേ. ലോക്സഭയില്‍ പ്രധാനമന്ത്രി നടത്തിയ നന്ദിപ്രമേയ പ്രസംഗത്തിനെതിരെയാണ് ശിവസേനയുടെ പ്രതികരണം. ബി.ജെ.പി അധികാരത്തില്‍ എത്തിയ...

അഴിമതിയെക്കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി വാചാലനാകുന്നതില്‍ സന്തോഷമുണ്ട്; നിഷ്കളങ്കനായ വ്യക്തിയെ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനെ കുറിച്ച്‌ മോദി വാചാലനാകണം; പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് സിദ്ധരാമയ്യ

06 February 2018

പ്രധാനമന്ത്രിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അഴിമതിയെ കുറിച്ച്‌ മോദി വാചാലനാകുന്നതില്‍ സന്തോഷമുണ്ട്. നിഷ്കളങ്കനായ വ്യക്തിയെ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്...

കർണാടകയെക്കുറിച്ച് പ്ര​ധാ​ന​മ​ന്ത്രി കള്ളം പറയുന്നു; സം​സ്ഥാ​ന​ത്ത് ​നി​ന്ന് നി​കു​തി​യാ​യി പി​രി​ച്ചെ​ടു​ത്ത പ​ണ​മാ​ണ് തി​രി​കെ ന​ൽ​കി​യ​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഓ​ർ​ക്ക​ണമെന്നും സിദ്ധരാമയ്യ

05 February 2018

പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ക​ർ​ണാ​ട​ക​യെ കു​റി​ച്ച് മോ​ദി ക​ള്ളം പ​റ​ഞ്ഞു​വെ​ന്നും ഉ​ന്ന​യി​ച്ച അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​യി​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ...

Malayali Vartha Recommends