Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...


മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...


അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...

സം​സ്ഥാ​ന അ​ധ്യ​ക്ഷ പ​ദ​വി തേ​ടി​യെ​ത്തു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കി​ടെ സു​രേ​ഷ് ഗോ​പി എം​പി നാ​ളെ ഡ​ല്‍​ഹി​ക്കു ​പോകുന്നുവെന്ന് അഭ്യൂഹം ; കേന്ദ്ര നേതൃത്വം കേരളത്തിൽ അഴിച്ച് പണിയിലേക്ക് നീങ്ങുന്നു?

25 SEPTEMBER 2021 02:45 PM IST
മലയാളി വാര്‍ത്ത

More Stories...

യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ സൈബർ ആക്രമണം നടത്തിവരുന്ന സി.പി.എം ന് ഈ അധമ സംസ്ക്കാരത്തിനെതിരെ പ്രതികരിക്കാനുള്ള ധാർമ്മിക അവകാശമില്ല; സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷികളിൽപെട്ട അശ്ലീല മനസ്സുള്ള ചില സാമൂഹ്യ വിരുദ്ധർ നടത്തുന്ന സൈബർ ഗുണ്ടായിസം രാഷ്ട്രീയ മലിനീകരണം സൃഷ്ടിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി മാധ്യമ സമിതി അദ്ധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരത്തിന്റെ വികസനസാധ്യത ചര്‍ച്ച ചെയ്യാന്‍ 'പവര്‍അപ്പ് തിരുവനന്തപുരം' കോണ്‍ക്ലേവ്; നാളെ വൈകുന്നേരം 6 മണിക്ക് കവടിയാര്‍ ഉദയ് പാലസില്‍ നടക്കും

ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് മോദി പിണറായി വിജയനെ സംരക്ഷിക്കുന്നു; പിണറായി വിജയനെതിയുള്ള ലാവ്‌ലിന്‍ കേസും മകള്‍ വീണ വിജയനെതിരെയുള്ള മാസപ്പടിക്കേസുമൊക്കെ ഇഴയുന്നതിനു പിന്നില്‍ ബിജെപിയുടെയും മോദിയുടെയും ഇടപെടലുണ്ടെന്നു സംശയിക്കണം

പാര്‍ട്ടി ഗ്രാമങ്ങളിലടക്കം ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും ഭയമില്ലാതെ ജീവിക്കാനും കഴിയണം; രാജ്യത്തെ മറ്റേത് സംസ്ഥാനത്തേക്കാളും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന് പ്രാധാന്യം നല്‍കുന്നത് കേവലം തെരഞ്ഞെടുപ്പ് വിജയിക്കാന്‍ മാത്രമല്ല; ബി.ജെ.പി പ്രവര്‍ത്തകരെ സി.പി.എം വേട്ടയാടുന്നത് അവസാനിപ്പിക്കും എന്ന ഉറച്ച ലക്ഷ്യത്തോടെയാണ്!!!

യുഡിഎഫിൻ്റെ ശ്രമം കേരളത്തിൽ വിലപ്പോകില്ല ; യുഡിഎഫ് നേതൃത്വവും സ്ഥാനാർത്ഥിയും അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല; വടകരയിൽ കെ.കെ ശൈലജക്കെതിരായ സൈബർ അക്രമണത്തെ അപലപിക്കുന്നുവെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

സംസ്ഥാനത്തെ ബിജെപി നേതാക്കന്മാരെല്ലാം ഞെട്ടിച്ചു കൊണ്ടുള്ള നീക്കങ്ങളാണ് കുറച്ചുദിവസങ്ങളായി സുരേഷ് ഗോപി നടത്തുന്നത്... അവരിൽനിന്ന് എല്ലാം വിട്ടു നിന്നുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് സുരേഷ് ഗോപി നടത്തുന്നത്.

എന്നാൽ ഇപ്പോൾ ഇതാ പുതിയൊരു സൂചന പുറത്തു വരികയാണ്.സം​സ്ഥാ​ന അ​ധ്യ​ക്ഷ പ​ദ​വി തേ​ടി​യെ​ത്തു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കി​ടെ സു​രേ​ഷ് ഗോ​പി എം​പി നാ​ളെ ഡ​ല്‍​ഹി​ക്കു ​പോകുന്നുവെന്ന് അഭ്യൂഹങ്ങളാണ് ഇപ്പോൾ പരക്കുന്നത് .

നേരത്തെ കേന്ദ്ര നേതാക്കന്മാർ നടത്തിയ നീക്കങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരു സംശയം വരാൻ കാരണം. സം​സ്ഥാ​ന​ത്തെ നേ​താ​ക്ക​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ​യും അ​റി​യി​ക്കാ​തെ​യു​മു​ള്ള തീ​രു​മാ​ന​ങ്ങ​ള്‍ നേ​ര​ത്തെ​യും കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ല്‍ നി​ന്നു പ​ല​വ​ട്ടം വ​ന്നി​ട്ടുണ്ട്.

സു​രേ​ഷ് ഗോ​പി​ ഡ​ല്‍​ഹിയിലേക്ക് പോകുന്നുണ്ടെങ്കിൽ അതിനെയും ആ​ശ​ങ്ക​യോ​ടെ​യാ​ണ് സം​സ്ഥാ​ന നേ​താ​ക്ക​ള്‍ നോക്കി കാണുന്നത്. ഇത് നേ​ര​ത്തെ നി​ശ്ച​യി​ച്ച കൂ​ടി​ക്കാ​ഴ്ച​യാ​ണെ​ന്നും മ​റ്റ് അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കൊ​ന്നും അ​ടി​സ്ഥാ​ന​മി​ല്ലെ​ന്ന നിലപാടിലാണ് സുരേഷ് ഗോപി. ​

സു​രേ​ഷ് ഗോ​പി ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​യി നി​യ​മി​ത​നാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ഇദ്ദേഹം ഡൽഹിയിൽ പോകുന്നുവെന്ന സൂചനകൾ കൂടെ ലഭ്യമാകുന്നത്. എന്നാൽ അത്തരത്തിലൊരു നീക്കങ്ങൾ ഇല്ല എന്നാണ് സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

അദ്ദേഹത്തിന് ഒറ്റയ്ക്ക് നിന്നുള്ള പ്രവർത്തനങ്ങൾ വളരെ സൂക്ഷ്മതയോടെ സംസ്ഥാന നേതാക്കന്മാർ വീക്ഷിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പല ചുവടുവെപ്പുകളും കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ കൃ​ത്യ​മാ​യ പി​ന്തു​ണ​യോ​ടെ​യാണെന്നാണ് പുറത്ത് വരുന്ന വിവരം.

നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് വി​ഷ​യം ഉണ്ടായപ്പോൾ പാ​ലാ ബി​ഷ​പ്പി​നെ സു​രേ​ഷ് ഗോ​പി എ​ത്തി സ​ന്ദ​ര്‍​ശി​ക്കുകയുണ്ടായി. സം​സ്ഥാ​ന​നേ​താ​ക്ക​ള്‍ അ​റി​യാ​തെ​യാ​യി​രു​ന്നു അദ്ദേഹം ബിഷപ്പിനെ സന്ദർശിച്ചത്.

പക്ഷേ ഈ സന്ദർശനത്തിന് കേന്ദ്ര നേതാക്കന്മാരുടെ പിന്തുണ ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന സൂചനകൾ. നാ​ര്‍​കോ​ട്ടി​ക് ജി​ഹാ​ദ് അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ കേ​ന്ദ്രം സ​ഭാ​ധ്യ​ക്ഷ​ന്‍​മാ​രു​ടെ യോ​ഗം വി​ളി​ക്കു​മെ​ന്ന വിവരം സുരേഷ്ഗോപിയാണ് മാധ്യമങ്ങളോട് പറഞ്ഞത്.

ഉടനെ തന്നെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യും അ​മി​ത് ഷാ​യു​മാ​യും സു​രേ​ഷ് ഗോ​പി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നാ​ണ് ലഭ്യമാകുന്ന സൂചനകൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ തനിക്ക് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​നാ​യി തു​ട​രാ​നാ​ണ് താ​ത്പ​ര്യ​മെ​ന്നാ​ണ് സു​രേ​ഷ് ഗോ​പി​ സ്വീകരിച്ചിട്ടുള്ള നിലപാട്.

ബിജെ​പി കേ​ര​ള ഘ​ട​ക​ത്തി​ല്‍ കേ​ന്ദ്രം അ​ഴി​ച്ചു​പ​ണി​ക്ക് ഒ​രു​ങ്ങു​ന്നുണ്ട് എന്ന കാര്യം സത്യമാണ്. നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി​യും കു​ഴ​ല്‍​പ്പ​ണ കേ​സി​ലെ ആ​രോ​പ​ണ​ങ്ങ​ളും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​തോ​ടെ​യാ​ണ് കേന്ദ്രം ഇത്തരത്തിലുള്ള നീക്കം നടത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീര്‍ഘദൂര നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വ്യാഴാഴ്ച ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു  (1 hour ago)

തിരക്കേറിയ ബസ്സില്‍ ബിക്കിനി ധരിച്ച് യാത്ര ചെയ്യുന്ന യുവതി...  (1 hour ago)

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി  (2 hours ago)

യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ സൈബർ ആക്രമണം നടത്തിവരുന്ന സി.പി.എം ന് ഈ അധമ സംസ്ക്കാരത്തിനെതിരെ പ്രതികരിക്കാനുള്ള ധാർമ്മിക അവകാശമില്ല; സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷിക  (2 hours ago)

ഏഴു വയസ്സുകാരനോട് രണ്ടാനച്ഛന്‍ കാട്ടിയ ക്രൂരത... മകനോട് ക്രൂരത കാട്ടുന്നത് കണ്ടിട്ടും നോക്കുകുത്തിയായി അമ്മ  (2 hours ago)

'ബുള്‍സ്ഐ അടക്കമുള്ളവ കഴിക്കരുത്'; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് മന്ത്രി... ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്....  (2 hours ago)

റഹീമിന് വേണ്ടി കേരളം ഒന്നിച്ചു... മലയാളികളെ അഭിനന്ദിച്ച് ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ജി.എസ്. പ്രദീപ്  (2 hours ago)

സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു....  (2 hours ago)

ആദ്യം സന്തോഷം പിന്നെ... ഗള്‍ഫിലെ മഴ ആദ്യം സന്തോഷം നല്‍കിയെങ്കിലും മഴ കനത്തതോടെ ദുരിതങ്ങള്‍ ബാക്കി; ദുബൈയില്‍ മഴ തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാ  (2 hours ago)

ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ പതാകയുള്ള കപ്പലിലെ മലയാളി ജീവനക്കാരി സുരക്ഷിതയായി കേരളത്തിലെത്തി  (3 hours ago)

തിരുവനന്തപുരത്തിന്റെ വികസനസാധ്യത ചര്‍ച്ച ചെയ്യാന്‍ 'പവര്‍അപ്പ് തിരുവനന്തപുരം' കോണ്‍ക്ലേവ്; നാളെ വൈകുന്നേരം 6 മണിക്ക് കവടിയാര്‍ ഉദയ് പാലസില്‍ നടക്കും  (4 hours ago)

തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ തൊഴില്‍ശക്തി നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്ര നയത്തിന് ഇന്ത്യ എംപ്ലോയ്മെന്‍റ് റിപ്പോര്‍ട്ട്-2024 ഊന്നല്‍ നല്‍ക  (4 hours ago)

രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...  (5 hours ago)

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കെ, കേരള സർവകലാശാലാ ക്യാംപസിൽ വൈസ് ചാൻസലറുടെയും റജിസ്ട്രാറുടെയും വിലക്ക് അവഗണിച്ചു ജോൺ ബ്രിട്ടാസ് എംപിയുടെ രാഷ്ട്രീയ പ്രസംഗം  (5 hours ago)

ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുകയും വിമാനത്താവളം അടയ്ക്കുകയും ചെയ്തു... ഇന്തോനേഷ്യയുടെ വടക്ക് ഭാഗത്ത് റുവാങ് അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. പതിനൊന്നായിരം പേരെയാണ് ഇതു  (5 hours ago)

Malayali Vartha Recommends