Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

വിഴിഞ്ഞം സ്വപ്‌ന പദ്ധതിയുടെ ഉദ്ഘാടനം; പ്രതിപക്ഷനേതാവിനെ മാറ്റിനിർത്താൻ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാണംകെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി

30 APRIL 2025 04:48 PM ISTമലയാളി വാര്‍ത്ത
വിഴിഞ്ഞം സ്വപ്‌ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് പ്രതിപക്ഷനേതാവിനെ  മാറ്റിനിർത്താൻ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാണംകെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. പ്രതിപക്ഷം തുറന്നുകാട്ടിയതോടെയാണ്  സർക്കാരും ബിജെപിയും ചേർന്ന് പിണറായി സർക്കാരിന്റെ വാർഷികം ആഘോഷിക്കുവാൻ നടത്തിയ നീക്കം പൊളിഞ്ഞ...

ആർ എസ് എസ് നേതാവിന്റെ കൊലപാതകത്തിൽ അപലപിച്ച് രാഹുൽ ഗാന്ധി

18 October 2017

പ​ഞ്ചാ​ബി​ലെ ലുധിയാനയിൽ മു​തി​ർ​ന്ന ആ​ർ​എ​സ്എ​സ് നേതാവ് ര​വീ​ന്ദ​ർ ഗോ ​സെ​യ്ന്‍റെ കൊലപാതകത്തെ അ​പ​ല​പി​ച്ച് കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. കൊ​ല​പാ​ത​ക​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു....

അമിത് ഷായുടെ വികസനകാര്യത്തിലുള്ള വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് പിണറായി: കേരളം എത്രമാത്രം മാതൃകാപരമാണെന്നും ദേശീയ മാധ്യമങ്ങൾക്ക് മനസ്സിലായി

18 October 2017

കേരളത്തിന്റെ വികസന വിഷയത്തിൽ അമിത് ഷായുടെ വെല്ലുവിളി സ്വീകരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.ജനരക്ഷാമാർച്ചിന്റെ സമാപന സമ്മേളനത്തിൽ കേരളത്തിലെ വികസനം പിന്നോട്ടാണെന്നും ബിജെപി ഭരിക്കുന്ന മറ്റു സംസ...

സോളാർ: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് രമേശ് ചെന്നിത്തല

18 October 2017

സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കണമെന്നും അതിനായി പ്രത്യേക സമ്മേളനം വിളിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട്ട് ചേര്‍ന്ന യുഡിഎഫ് യോഗത്തിനു ശേഷം പ്രതിക...

സോളാർ പരാമർശത്തിൽ വിശദീകരണവുമായി വി ഡി സതീശൻ

17 October 2017

സോ​ളാ​ർ അ​ന്വേ​ഷ​ണ ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉള്ളതെന്ന പ​രാ​മ​ർ​ശ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കെ​പി​സി​സി വൈസ് പ്രസിഡന്റ് വി.​ഡി.​സ​തീ​ശ​ൻ. ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ...

വികസനത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അമിത് ഷാ

17 October 2017

വികസന കാര്യത്തില്‍ തങ്ങളോട് ഏറ്റുമുട്ടാന്‍ മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും വെല്ലുവിളിച്ച്‌ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ.ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ സ...

വേങ്ങരയുടെ വിധി നാളെ

14 October 2017

വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വിധി കാത്ത്‌ കേരളം.ഈ മാസം പതിനൊന്നിന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാം.ഇടതുമുന്നണി സർക്കാർ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പാണിത്. മുസ്ലിം ...

കേന്ദ്രമന്ത്രിസഭയില്‍നിന്ന് കാബിനറ്റ് മന്ത്രി കല്‍രാജ് മിശ്രയും പുറത്തേക്ക്

02 September 2017

പ്രായ പരിധി കഴിഞ്ഞതിനെ തുടർന്ന് കേന്ദ്രമന്ത്രിസഭയില്‍നിന്ന് കാബിനറ്റ് മന്ത്രി കല്‍രാജ് മിശ്രയും പുറത്തേക്ക്. കേന്ദ്രമന്ത്രി സഭയിലെ ചെറുകിട വ്യവസായ മന്ത്രാലയ ചുമതല വഹിച്ചിരുന്ന കല്‍രാജ് മിശ്ര ഞായറാഴ്ച ...

മുഖ്യമന്ത്രിയുമായി സംസാരിച്ചത് രാഷ്ട്രീയം..

02 September 2017

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഹീറോയാണെന്ന് നടൻ കമല്‍ ഹാസന്‍. മുഖ്യമന്ത്രിയുമായുള്ള കൂടി കാഴ്ച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുമായി രാഷ്ട്രീയമാണു സംസാരിച്ചതെന്നും രാഷ്ട്രീയ...

കള്ളവോട്ട് തെളിയിക്കാൻ സുരേന്ദ്രൻ ചെയ്തത് !!

28 June 2017

  ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്ത് വെറും 89 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാ...

കേരളത്തിലെ രാഷ്ട്രീയ നേതാക്കളോട് രാംനാഥിനെ പിന്തുണക്കാൻ ആവശ്യപ്പെട്ട് ബിജെപി ഘടകം 

26 June 2017

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ ഡി ഐ സ്ഥാനാർഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കണമെന്ന് ബിജെപി കേരള ഘടകം ആവശ്യപ്പെട്ടു . ഇന്ത്യയിലെ മാറ്റങ്ങൾക്ക് കോവിന്ദിന്റെ വിജയം അനിവാര്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ക...

വ്യവസായി തട്ടികൊണ്ടുപോയ കേസിലെ പ്രതി സാക്കിര്‍ ഹുസൈന്‍ വീണ്ടും ഏരിയ സെക്രട്ടറി; നടന്നത് സിപിഎം നാടകം 

16 June 2017

വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയ വിഎ സാക്കിര്‍  ഹുസൈന്‍ പഴയ പദവിയിലേക്ക് തിരിച്ചെത്തുന്നു. സിപിഎ...

തമിഴ്‌നാട് സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാക്കുന്ന വെളിപ്പെടുത്തല്‍; ഒപ്പം നില്‍ക്കാന്‍ ശശികല നല്‍കിയത് 6 കോടിയുടെ സ്വര്‍ണം; എംഎല്‍എമാരുടെ നിര്‍ണായക വെളിപ്പെടുത്തല്‍

13 June 2017

അണ്ണാഡിഎംകെ(അമ്മ) ജനറല്‍ സെക്രട്ടറി ശശികലയും സംഘവും എടപ്പാടി പളനി സാമി സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ കോഴ നല്‍കിയെന്ന് എംഎല്‍എമാരുടെ വെളിപ്പെടുത്തല്‍. സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ പ്രതി...

പാര്‍ട്ടിയിലെ കുടിയന്മാരുടെ കണക്കെടുക്കാന്‍ ഒരുങ്ങി സി പി ഐ എം

07 June 2017

പാര്‍ട്ടി അംഗങ്ങളായ മദ്യപാനികളെ കണ്ടെത്താന്‍ സിപിഎമ്മിന്റെ കണക്കെടുപ്പ്. സംസ്ഥാനത്തെ ഓരോ ബ്രാഞ്ചിലും പാര്‍ട്ടി അംഗങ്ങളായിട്ടുള്ള എത്ര മദ്യപാനികളുണ്ടെന്ന് കണക്ക് നല്‍കണമെന്നാണ് നിര്‍ദേശം. സംസ്ഥാന കമ്മി...

'സിപിഎമ്മിന്റെ ചരിത്രപരമായ മണ്ടത്തരങ്ങള്‍': കുഞ്ഞാലിക്കുട്ടി 

05 June 2017

സിപിഎമ്മിന്റെ ചരിത്രപരമായ മണ്ടത്തരങ്ങള്‍ അക്കമിട്ട് നിരത്തി മുസ്ലിം ലീഗ് ദേശീയ നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പോലും സിപിഎമ്മിനെ ഇത്തരത്തില്‍ കുഞ്ഞാലിക്കുട്...

ദിനകരന്റെ തിരിച്ചു വരവ് അണ്ണാഡിഎംകെയില്‍ പിളര്‍പ്പ് ഉണ്ടാക്കുമോ ? തമിഴ് മകള്‍ ആശങ്കയിലാണ്

04 June 2017

അണ്ണാഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്റെ ?തിരച്ച് വരവ് പാര്‍ട്ടിയില്‍ മറ്റൊരു പിളര്‍പ്പിന്? കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്?.താന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്? പോവുമെന...

Malayali Vartha Recommends