Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അച്ഛൻ മരിച്ച അതേ പാളത്തിൽ മകൾക്കും ദാരുണാന്ത്യം..! ആറ് മാസത്തിന് ശേഷം അച്ഛന്റെ അരികിലേക്ക് 16-കാരി സാധന! അച്ഛന്റെ വേർപാട് താങ്ങാനായില്ല..


കോടതിയിൽ വാദിക്കുന്ന ആദ്യ മുൻ ഗവർണർ!ഷാൻ വധക്കേസിലെ പ്രതികൾക്കായിവീണ്ടും കറുത്ത കോട്ടണിഞ്ഞ് പി.എസ്. ശ്രീധരൻ പിള്ള! കൂടെ രാമന്‍പിള്ളയും ശാസ്തമംഗലം അജിത്തും നേരിട്ട്....


ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ നേപ്പാളിനെതിരെ ഇന്ത്യ എ ടീമിന് 306 റൺസിന്റെ വമ്പൻ ജയം


ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്... വെർച്വൽ ക്യൂ, ​സ്‌പോട്ട് ബുക്കിംഗുകൾ ദേവസ്വം ബോർഡ് വർദ്ധിപ്പിച്ചു, 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യൂ ബുക്ക് ചെയ്യാം


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...

അമേരിക്കൻ ഉപരോധത്തിനെയും അന്താരാഷ്ട്ര സമ്മർദ്ദങ്ങളെയും വെല്ലുവിളിച്ച് ഇന്ത്യയെ ആണവായുധ ശക്തിയാക്കി മാറ്റിയ ധൈര്യശാലിയായ പ്രധാനമന്ത്രിയായിരുന്നു അടൽ ജി; അടൽ ബിഹാരി വാജ്പേയ് സ്മൃതിദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ

16 AUGUST 2021 02:22 PM IST
മലയാളി വാര്‍ത്ത

More Stories...

കായിക കേരളത്തിന് വലിയ സംഭാവന ചെയ്യാന്‍ വിദ്യാര്‍ത്ഥികളായ കായികതാരങ്ങള്‍ക്ക് സാധിക്കണം; കായികമേളകൾ കായിക പ്രതിഭകള്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമായിരുന്നില്ലെന്നുമുള്ള വാദങ്ങൾ വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ല; യാതൊരു പ്രതിസന്ധിയുമില്ലാതിരുന്ന സമയത്താണ്, ​കാറ്റുണ്ടെങ്കിൽ മാത്രം ലഭിക്കുന്ന കാറ്റാടി വൈദ്യുതിക്കായി അമിതവിലയ്ക്ക് കൊള്ളക്കരാർ ഒപ്പുവെച്ചത്; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

അടുത്ത സാമ്പത്തിക വർഷത്തോടെ സംസ്ഥാനത്ത് സമ്പൂർണ വെജിറ്റബിൾ മിഷൻ നടപ്പാക്കും; നടപടികൾ സർക്കാർ ആരംഭിച്ചതായി മന്ത്രി ടി. സിദ്ദിഖ്

അരിയില്‍ ഷുക്കൂറിന്റേ വധം; രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ സി.പി.എം ക്രിമിനലുകളെ ഉപയോഗിക്കുന്നുവെന്നതിന്റെ ഭീതിതമായ ഉദാഹരണം; നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

പത്മജ വേണുഗോപാലിന്റെ രാജി ഭൗർഭാഗ്യകരം; വ്യക്തിപരമായ ചില കാരണങ്ങളാലാണ് പാർട്ടിയിൽ തുടരാൻ കഴിയാത്തതെന്ന് സംസ്ഥാന അധ്യക്ഷന് നൽകിയ രാജിക്കത്തിൽ അവർ വ്യക്തമാക്കി; നിലപാട് വ്യക്തമാക്കി ബിജെപി

അടൽ ബിഹാരി വാജ്പേയ് സ്മൃതിദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ.ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ വാക്കുകൾ പങ്കു വച്ചത് ,കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇന്ന് അടൽ ബിഹാരി വാജ്പേയ് സ്മൃതിദിനം .

പ്രധാനമന്ത്രി നെഹ്റുവിൻ്റെ ആദരവ് പിടിച്ചു പറ്റിയ യുവ പാർലമെൻ്റേററിയനായിരുന്നു അടൽ ജി .

 

 

ജനീവയിലെ യു എൻ മനുഷ്യാവകാശ സമ്മേളനത്തിൽ പാക്കിസ്ഥാൻ കാശ്മീർ വിഷയം ഉയർത്തിയപ്പോൾ ഇന്ത്യയുടെ ഭാഗം സമർത്ഥിക്കാൻ പ്രധാനമന്ത്രി നരസിംഹറാവു വിശ്വസിച്ചയച്ച പ്രതിപക്ഷ നേതാവായിരുന്നു അടൽ ജി

അമേരിക്കൻ ഉപരോധത്തിനെയും അന്താരാഷ്ട്ര സമ്മർദ്ദങ്ങളെയും വെല്ലുവിളിച്ച് ഇന്ത്യയെ ആണവായുധ ശക്തിയാക്കി മാറ്റിയ ധൈര്യശാലിയായ പ്രധാനമന്ത്രിയായിരുന്നു അടൽ ജി .

ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് അടിത്തറ പാകിയ സുവർണ ചതുഷ്കോണ പാതകളും ഗ്രാമീണ ഇന്ത്യക്ക് റോഡ് കണക്ടിവിറ്റി നൽകിയ പ്രധാനമന്ത്രി ഗ്രാമീൺ സടക് യോജനയും നടപ്പാക്കിയ പ്രധാനമന്ത്രിയായിരുന്നു അടൽ ജി .

കാർഗിലിൽ കയറിയിരുന്ന പാക് പടയെ പാഠം പഠിപ്പിച്ച പ്രധാനമന്ത്രിയായിരുന്നു അടൽ ജി.സരസ്വതീ ദേവി അനുഗ്രഹിച്ച കവിയും പ്രഭാഷകനുമായിരുന്നു അടൽ ജി.

ആധുനിക ഇന്ത്യയുടെ ശില പാകിയ നിർണ്ണായക തീരുമാനങ്ങളെടുത്ത ആ ധിഷണാശാലിയുടെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... വിവിധ ജില്ലകളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത  (19 minutes ago)

#Tamilnadu മകളെ സുരക്ഷിതമായി പാളം കടത്തിവിടാറുള്ളത് അച്ഛൻ  (47 minutes ago)

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പരിഗണനയിലില്ല...  (59 minutes ago)

ഹൈക്കോടതി അഭിഭാഷകനായ രാഘവേന്ദ്ര കൽക്കുരയ്ക്ക് കേരള ഹൈക്കോടതി സീനിയർ അഡ്വക്കേറ്റ് പദവി നൽകി ആദരിച്ചു  (1 hour ago)

വീണ്ടും അഭിഭാഷക വേഷമണിഞ്ഞ് മുൻ ഗവർണർ ശ്രീധരൻ പിള്ള....  (1 hour ago)

സ്വകാര്യ ബസുകളുടെ സമയക്രമം ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് പുനർനിർണയിക്കാനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്  (1 hour ago)

ബിരുദ, ബിരുദാനന്തര നിയമ കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയായ ക്ലാറ്റ് 2027 അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി  (2 hours ago)

#PSSreedharanPillai വർഷങ്ങൾക്ക് ശേഷം വീണ്ടും കോടതിയിൽ!  (2 hours ago)

സങ്കടക്കാഴ്ചയായി... ഒരു വർഷത്തോളം മുമ്പുണ്ടായ വാഹനാപകടത്തിൽ സംഭവിച്ച പരിക്കിന്​ നാട്ടിൽ പോയി ചികിത്സ തേടി മടങ്ങിയെത്തി... തൊട്ടടുത്ത ദിവസം വാഹനാപകടത്തിൽ മലയാളിക്ക്​ ദാരുണാന്ത്യം....  (2 hours ago)

കർണാടകത്തിൽ ബൈക്ക് ടാക്സി സർവീസ് നടത്തുന്നതിന് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ തള്ളി സുപ്രീം കോടതി  (3 hours ago)

  അന്താരാഷ്ട്ര വിപണിയിൽ രൂപയുടെ മൂല്യമുയർന്നു... ഓഹരി വിപണിയിലും മുന്നേറ്റം  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 360 രൂപയുടെ കുറവ്‌  (4 hours ago)

സൗദി അറേബ്യയിലെ ദവാദ്മിയിൽ കഴിഞ്ഞ മാസം മരിച്ച തിരുവനന്തപുരം കിളിമാനൂർ സ്വദേശിയുടെ മൃത​ദേഹം നാട്ടിലെത്തിക്കും....  (4 hours ago)

ദേശീയ ജൂനിയർ സ്‌കൂൾ അത്‌ലറ്റിക്‌സ്‌ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന്‌ മൂന്നാംദിനം രണ്ട്‌ മെഡൽ...  (5 hours ago)

യുവേഫാ നേഷൻസ് ലീഗ് ഫുട്‌ബോൾ ക്വാർട്ടർ ഫൈനൽ...  (5 hours ago)

Malayali Vartha Recommends