Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

വിഴിഞ്ഞം സ്വപ്‌ന പദ്ധതിയുടെ ഉദ്ഘാടനം; പ്രതിപക്ഷനേതാവിനെ മാറ്റിനിർത്താൻ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാണംകെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി

30 APRIL 2025 04:48 PM ISTമലയാളി വാര്‍ത്ത
വിഴിഞ്ഞം സ്വപ്‌ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് പ്രതിപക്ഷനേതാവിനെ  മാറ്റിനിർത്താൻ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാണംകെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. പ്രതിപക്ഷം തുറന്നുകാട്ടിയതോടെയാണ്  സർക്കാരും ബിജെപിയും ചേർന്ന് പിണറായി സർക്കാരിന്റെ വാർഷികം ആഘോഷിക്കുവാൻ നടത്തിയ നീക്കം പൊളിഞ്ഞ...

സ്വാതന്ത്ര്യത്തിനായി ഒന്നും ചെയ്യാത്തവരാണ് ഇപ്പോൾ രാജ്യസ്നേഹം പറഞ്ഞു നടക്കുന്നതെന്ന് കാനം രാജേന്ദ്രൻ

22 October 2017

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനായി ഒന്നും ചെയ്യാത്തവർ ഇപ്പോൾ രാജ്യസ്നേഹം പറയുന്നത് ചരിത്രത്തെ വളച്ചൊടിക്കലാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. താജ് മഹൽ ശിവക്ഷേത്രം ആണെന്ന് ബി.ജെ.പി...

ഗുജറാത്ത് തെരഞ്ഞെടുപ്പ്: രാഹുലിന് മറുതന്ത്രവുമായി അമിത് ഷാ

22 October 2017

ഗുജറാത്ത് തെരഞ്ഞെടുപ്പ് ബിജെപിക്കും കോൺഗ്രസ്സിനും അഭിമാനപോരാട്ടമാണ്. ഗു​ജ​റാ​ത്ത് പിടിച്ചടക്കാൻ വി​ശാ​ല സ​ഖ്യവുമായി രംഗത്തിറങ്ങിയ കോൺഗ്രസ്സ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നീക്കങ്ങളെ തന്ത്രപരമായി നേരിടാന...

കെപിസിസി ക്ക് താക്കീതുമായി ഹൈക്കമാൻഡ്;വേണ്ടിവന്നാൽ കേരളത്തെ ഒഴിവാക്കി എഐസിസി ചേരും

22 October 2017

കെപിസിസി പുനഃസംഘടനാ വിഷയത്തിൽ എ, ഐ ഗ്രൂപ്പുകള്‍ വിട്ടുവീഴ്ചയ്ക്കു തയാറായില്ലെങ്കില്‍ പട്ടിക അംഗീകരിക്കില്ലെന്നു ഹൈക്കമാന്‍ഡ്. കെപിസിസി ക്കെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കമാൻഡ് നടത്തിയത്. സംസ്ഥാന ഘടകത്തിന്...

ടിപ്പു ജന്മദിനാഘോഷം: രാഷ്ട്രീയ പ്രശ്നമാക്കാൻ കേന്ദ്ര മന്ത്രി ശ്രമിക്കുന്നുവെന്ന് കർണ്ണാടക മുഖ്യമന്ത്രി

21 October 2017

ടിപ്പു ജന്മദിനാഘോഷം രാഷ്ട്രീയ പ്രശ്നമാക്കിമാറ്റാൻ കേന്ദ്ര മന്ത്രി ആനന്ദ് കുമാർ ഹെഗ്ഡെ ശ്രമിക്കുകയാണെന്ന് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ടിപ്പു ജന്മ ദിനാഘോഷങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യ...

തെരഞ്ഞെടുപ്പ് അടുത്തു; ഉദ്‌ഘാടന മഹാമഹവുമായി മോദി നാളെ ഗുജറാത്തിൽ; വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

21 October 2017

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ സമ്മാന പെരുമഴക്ക് പിന്നാലെ ഉദ്‌ഘാടന പരിപാടികളുമായി പ്രധാന മന്ത്രി മോദി നാളെ ഗുജറാത്തിൽ എത്തും.ഈ മാസം മൂന്നാം തവണയാണ് മോദി ഗുജറാ...

സോളാറിൽ ഭരണ-പ്രതിപക്ഷ വാക്ക്പോര്; ആരും വേവലാതിപ്പെട്ടിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി

21 October 2017

സോളാർ റിപ്പോർട്ടിന്മേലുള്ള സർക്കാർ നടപടിയിൽ ഭരണ-പ്രതിപക്ഷ നേതാക്കളുടെ വാക്‌പോര്. ആരും വേവലാതിപ്പെട്ടിട്ട് ഒരു കാര്യമില്ലെന്നും നിയമ നടപടികൾ സ്വീകരിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും അതുമായി മുന്നോ...

കലാലയ രാഷ്ട്രീയം:വിധിക്കെതിരെ നിയമ നടപടിയുമായി സർക്കാർ

20 October 2017

ക​ലാ​ല​യ രാ​ഷ്ട്രീ​യം നി​രോ​ധി​ച്ചുകൊണ്ടുള്ള ഹൈ​ക്കോ​ട​തി വിധിക്കെതിരെ നി​യ​മ​ന​ട​പ​ടി​ക്കൊരുങ്ങി സം​സ്ഥാ​ന സ​ർ​ക്കാ​ർ. വി​ധി​യു​ടെ നി​യ​മ​വ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ഡ്വ​ക്കേ​റ്റ് ജ​ന...

ഷാ ​രാ​ജ​കു​മാ​ര​നെ​ക്കു​റി​ച്ച് മി​ണ്ടി​ല്ല, മി​ണ്ടി​ക്കുക​യു​മി​ല്ല ! മോ​ദിയ്ക്കെതിരെ ശക്തമായ വിമർശനവുമായി രാ​ഹു​ൽ ഗാന്ധിയുടെ ട്വീറ്റ് വൈറൽ

20 October 2017

ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​താ​ഷാ​യു​ടെ മ​ക​ൻ ജ​യ് ഷാ​യു​ടെ അ​ഴി​മ​തി സം​ബ​ന്ധി​ച്ച് മൗ​നം​ദീ​ക്ഷി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ പ​രി​ഹ​സി​ച്ച് വീ​ണ്ടും കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു...

തെലങ്കാനയിൽ മത്സരിക്കാൻ മുഹമ്മദ് അസ്ഹറുദ്ദീൻ

20 October 2017

2019-ൽ നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാന്‍ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന് കോൺഗ്രസ്സിന്റെ ക്ഷണം. തെലങ്കാനയിലെ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അസ്ഹറുദ്...

കലാലയ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധി അസംബന്ധമെന്ന് സ്പീക്കർ; വിധി ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​

20 October 2017

കലാലയങ്ങളിൽ രാഷ്ട്രീയം വേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ സ്പീക്കർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് അ​സം​ബ​ന്ധ​വും യുക്തിരഹിതവുമാണെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കലാലയങ്ങളിൽ രാഷ്ട്രീയം വേണ്ടെന...

ഇപ്പോൾ അവധിയിൽ പോകുന്നില്ല;തീരുമാനം മാറ്റി തോമസ് ചാണ്ടി

19 October 2017

കായൽ കയ്യേറ്റ ആരോപണത്തിൽ കുടുങ്ങിയ മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. ആരോഗ്യപരമായ കാരങ്ങളാൽ മന്ത്രി അവധിയിൽ പോകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.എന്നാൽ ഇന്ന് നടന്ന മന്ത്രിസഭാ ...

ടി പി കേസിൽ വീണ്ടും അന്വേഷണം ആവശ്യപ്പെടുമെന്ന് ബൽറാം: ടി പി യുടെ ഭാര്യയുടെ മൊഴിയിൽ പിണറായിയുടെ പേരുണ്ടെന്നും ആരോപണം

19 October 2017

ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ വീണ്ടും അന്വേഷണം ആവശ്യപ്പെടുമെന്ന് കോൺഗ്രസ് എം എൽ എ വി ടി ബൽറാം.സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍...

സോളാറിൽ വീണ്ടും നിയമോപദേശത്തിന് സർക്കാർ; സർക്കാർ നടപടി തെറ്റാണെന്നു തെളിഞ്ഞതായി ഉമ്മൻ‌ചാണ്ടി

19 October 2017

സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ വീണ്ടും നിയമോപദേശം തേടി സർക്കാർ. കമ്മിഷന്‍റെ ചില നിഗമനങ്ങള്‍ ടേംസ് ഓഫ് റഫറന്‍സിന് പുറത്താണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.മുന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസും സുപ്ര...

ഗുജറാത്ത് കൈപ്പിടിയിലാക്കാൻ രാഹുൽ ഗാന്ധി: വിശാല സഖ്യത്തിന് കോൺഗ്രസ് തയ്യാറെടുക്കുന്നു

18 October 2017

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബിജെപിയെ കെട്ടുകെട്ടിക്കാൻ കോണ്‍ഗ്രസും ഇതര പാര്‍ട്ടികളും വിശാല സഖ്യത്തിന് തയ്യാറെടുക്കുന്നു. സംസ്ഥാനത്ത് ഏറെ സ്വാധീനമുള്ള പടദര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍, ...

ജനജാഗ്രതാ ജാഥയുമായി സിപിഎം

18 October 2017

ബിജെപിയുടെ ജനരക്ഷാ യാത്രക്ക് പിന്നാലെ സിപിഎം കേരളത്തിൽ ജനജാഗ്രതാ ജാഥക്കൊരുങ്ങുന്നു. ബിജെപിയുടെ വ്യാജപ്രചാരണങ്ങൾക്കെതിരെയാണ് സിപിഎം യാത്ര സംഘടിപ്പിക്കുന്നത്. ബിജെപി നടത്തിയ ജന രക്ഷാമാർച്ചിൽ സിപിഎമ്മിനെ...

Malayali Vartha Recommends