Widgets Magazine
03
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത...


ഇനി രാജ്യത്തിന്റെ പണം രാജ്യത്തിന്... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...


ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ സുകാന്തിന്റെ മാതാപിതാക്കളുടെ ഒളിവ് ജീവിതം; സുകാന്ത് എവിടെ..?


വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... കേരളത്തിന്റെ ദീര്‍ഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍


വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഭാര്യ ഭർത്താക്കന്മാർ... രാവിലെ കാണുന്നത് മരിച്ച നിലയിൽ..പരസ്പരം കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി.. നടുക്കത്തിൽ അയൽവാസികൾ..

തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കൃത്യമായ രാഷ്ട്രീയ നിലപാടുകളാണ് യുഡിഎഫ് ഉയർത്തിക്കാട്ടിയത്; പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് നേടിയത് രാഷ്ട്രീയ വിജയമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

24 NOVEMBER 2024 05:05 PM IST
മലയാളി വാര്‍ത്ത

More Stories...

സിംഹഭാഗം മുതല്‍ മുടക്കും കേരളം നടത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രിയുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‌ക്കേണ്ട കാര്യമുണ്ടായിന്നില്ല; വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെയും ഉമ്മന്‍ ചാണ്ടിയെയും അപമാനിച്ചെന്ന് കെ സുധാകരന്‍ എംപി

വിഴിഞ്ഞം സ്വപ്‌ന പദ്ധതിയുടെ ഉദ്ഘാടനം; പ്രതിപക്ഷനേതാവിനെ മാറ്റിനിർത്താൻ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാണംകെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി

പിണറായി വിജയൻമാർ ഭാവിയിൽ ഉണ്ടാകുമെന്ന് കണ്ടുകൊണ്ടാണ് വൈക്കം മുഹമ്മദ് ബഷീർ എട്ടുകാലി മമ്മൂഞ്ഞിനെ സൃഷ്ടിച്ചത് ; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കർണാടക കോൺഗ്രസ്‌ നേതാക്കളും മന്ത്രിമാരും പാക്കിസ്ഥാനെ പ്രതിരോധിക്കാൻ രംഗത്തുണ്ട്; പാക്കിസ്ഥാനെ പറഞ്ഞാൽ പൊള്ളുന്ന കോൺഗ്രസും സിപിഎമ്മും ആണ് ഈ നാട് നേരിടുന്ന പ്രശ്നമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ

നാലു കോടിയിലധികം വരുന്ന ജനങ്ങളുടെ ക്ഷേമമാണ് ലക്ഷ്യം; വികസനം മുരടിച്ച കേരളത്തിൽ സമഗ്ര വികസനം കൊണ്ടുവരാൻ ബിജെപി സർക്കാറിനേ കഴിയുവെന്ന് ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ

പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് നേടിയത് രാഷ്ട്രീയ വിജയമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ . തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കൃത്യമായ രാഷ്ട്രീയ നിലപാടുകളാണ് യുഡിഎഫ് ഉയർത്തിക്കാട്ടിയത്. മുൻപെങ്ങും നേരിടാത്ത പോലെയുള്ള വ്യക്തിഹത്യയും വ്യാജ ആരോപണങ്ങളും പ്രചാരണ രംഗത്ത് നേരിടേണ്ടിവന്നു. എന്നാൽ അതിനെയെല്ലാം അതിജീവിച്ചത് കൃത്യമായ രാഷ്ട്രീയം ഉയർത്തിക്കാട്ടിയാണ്.

കള്ളപ്പണക്കാരനെന്ന പട്ടം പോലും ഒരു ഘട്ടത്തിൽ ചാർത്തിതന്നു. അപ്പോഴും ഈ ജനത അവരുടെ മനസ്സിലാണ് എനിക്ക് സ്ഥാനം നൽകിയത്. വളരെ മികച്ച വിജയമാണ് പാലക്കാട്ടെ ജനത സമ്മാനിച്ചിരിക്കുന്നത്. യുഡിഎഫിന്റെ സംഘടനാ സംവിധാനം ഉജ്ജ്വലമായി മണ്ഡലത്തിൽ പ്രവർത്തിച്ചു. ഒറ്റക്കെട്ടായി പ്രവർത്തകർ തെരഞ്ഞെടുപ്പിനെ വരവേറ്റു. ആവേശകരമായ പിന്തുണയാണ് പ്രചാരണത്തിൽ ഉടനീളം സ്ഥാനാർത്ഥി എന്ന നിലയിൽ ലഭിച്ചത്. പാലക്കാടുമായുള്ള ബന്ധം കാലങ്ങളായി കാത്തുസൂക്ഷിക്കുന്നതായിരുന്നു.

ബിജെപിയും സിപിഎമ്മും ഒരുപോലെ നടത്തിയ പ്രചാരണം താൻ ഷാഫി പറമ്പിലിന്റെ നോമിനി ആയിരുന്നു എന്നതായിരുന്നു. ആ പ്രചാരണം വിജയത്തിന്റെ ആക്കംകൂട്ടി എന്നുതന്നെ പറയാം. താൻ ഷാഫി പറമ്പിലിന്റെ മാത്രം നോമിനയല്ല. വി കെ ശ്രീകണ്ഠന്റെയും നോമിനി തന്നെയാണ്. കോൺഗ്രസ് പാർട്ടിയുടെയും യുഡിഎഫിന്റെയും നോമിനയാണ്. കോൺഗ്രസിന്റെ ഒരു സാധാ പ്രവർത്തകനാണ് താൻ. ചെറുപ്പം മുതൽക്കേ പാർട്ടിയെ ജീവന്റെ ജീവനായി കണ്ട ഒരാൾ. പ്രസ്ഥാനം തന്ന എല്ലാ അവസരങ്ങളെയും പരമാവധി ആത്മാർത്ഥതയോടെ സമീപിച്ചിട്ടുണ്ട്.

ഒരു സാധാരണ പ്രവർത്തകനായ തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് സ്ഥാനാർത്ഥിത്വവും ലഭിച്ച വിജയവും. പാലക്കാട് എന്നിൽ കണ്ട വിശ്വാസത്തിന് തിരികെ ആത്മാർത്ഥമായി നിലകൊള്ളുന്ന തന്നെ ചെയ്യും. പാലക്കാട്ടെ ജനങ്ങളുടെ ഉറച്ച ശബ്ദമായി എന്നും ഇവിടെ ഉണ്ടാകും. ജനകീയ വിഷയങ്ങൾ ഏറ്റെടുത്തുകൊണ്ട് ജനകീയ ഇടപെടലുകളുമായി പാലക്കാട്ടു തന്നെയുണ്ടാവും.

വർഗീയതയ്ക്കും വിദ്വേഷത്തിനും ഈ ജനതയെ കീഴടക്കുവാൻ കഴിയില്ലെന്ന ബോധ്യമാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. മതേതരത്വത്തിനും ജനാധിപത്യത്തിനും മുൻപ് മണ്ഡലത്തെ നയിച്ച ഷാഫി പറമ്പിൽ നടത്തിയ വികസന പ്രവർത്തനങ്ങൾക്കും ലഭിച്ച അംഗീകാരമാണ് ഈ മിന്നും വിജയം. മുഴുവൻ വോട്ടർമാരോടും നന്ദി അറിയിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ്  (2 minutes ago)

വാഹനങ്ങള്‍ 10 സെക്കന്‍ഡിനുള്ളില്‍ ടോള്‍ കടന്നുപോകുന്നുവെന്ന് ഉറപ്പാക്കാനായി  (17 minutes ago)

ഭീതിയോടെ പ്രദേശവാസികള്‍....  (19 minutes ago)

മലമ്പുഴക്കും കൊട്ടേക്കാടിനും ഇടയില്‍ വാരണി കാഞ്ഞിരക്കടവിന് സമീപത്ത്  (25 minutes ago)

സാധാരണ നിലയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് അവിടെ സംഭവിച്ചതെന്നും കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ അതിന്റെ കാരണങ്ങള്‍ കണ്ടെത്താനാകൂ  (40 minutes ago)

മേജര്‍ ജനറല്‍ പി.വി. ലിസമ്മ ചുമതലയേറ്റു.  (51 minutes ago)

കൊടും മഴ സർവ്വതും തകിടം മറിഞ്ഞു...! അടുത്ത മണിക്കൂറിൽ മഴയോട് മഴ! ജാഗ്രത..! 4 മരണം  (1 hour ago)

രൂപയുടെ മൂല്യം കുത്തനെ ഉയരുന്നു....  (1 hour ago)

സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു.....  (1 hour ago)

രണ്ടര വയസുകാരന്‍ മരിച്ചു. ഒപ്പം കിണറ്റില്‍ ചാടിയ അമ്മ പരിക്കുകളോടെ....  (1 hour ago)

പ്ലാറ്റ്‌ഫോം ക്രോസ് ചെയ്ത് ഇറങ്ങവേ ട്രെയിന്‍ വരുന്നത് കണ്ട് പേടിച്ച്....  (1 hour ago)

യാത്രയ്ക്കിടെ മലയാളി വിമാനത്തില്‍ വച്ച് അന്തരിച്ചു...  (2 hours ago)

തെണ്ടിത്തിരിഞ്ഞ സൂരജിനെ ലക്ഷപ്രഭുവാക്കിയത് ബിൻസി ഓസ്ട്രേലിയയിലേക്കുള്ള മാറ്റത്തിൽ ബിൻസിയുടെ നെഞ്ചത് കയറി തീർത്തു..!  (2 hours ago)

അവൾ എന്റെ കൈകൊണ്ട് ചത്തു..!സൂരജിന്റെ അവസാന സന്ദേശം..! വാട്ട്സ്ആപ്പ് പ്രൊഫൈല്‍ കാട്ടിക്കൂട്ടിയത്..!പ്രവാസികൾക്ക്  (2 hours ago)

തിരക്കിലുംപെട്ട് ഏഴു മരണം... നിരവധി പേര്‍ക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends