POLITICS
മകനും മകളും ഗുരുതരമായ സാമ്പത്തിക കൃത്യങ്ങളില്‍ ആരോപണം നേരിടുന്നു; ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിച്ച് മകനെ രക്ഷിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ
പിണറായി മുഖ്യമന്ത്രിയായത് ഉമ്മൻചാണ്ടിയെ വേട്ടയാടിയിട്ടാണ്; ഉമ്മൻചാണ്ടിയെ വീഴ്ത്താൻ സിപിഎം കണ്ടെത്തിയ ആയുധമായിരുന്നു സോളാർ കേസ്; മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ
27 July 2023
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും അതിശക്തമായ ആരോപണങ്ങൾ ഉന്നയിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. പിണറായി മുഖ്യമന്ത്രിയായത് ഉമ്മൻചാണ്ടിയെ വേട്ടയാടി എന്ന ആരോപണമാണ് അദ്ദേഹം പ്രധാനമായും ഉന്...
ബ്രണ്ണന്‍ കോളെജില്‍ നടന്ന പ്രത്യേക ഏക്ഷനും, വാളുകളെ വകുന്നു മാറ്റി നടന്നു നീങ്ങിയതുമെല്ലാം അണികളുടെ മനസില്‍ ഓളം തല്ലിയിരുന്നു. അതിന്റെ പ്രതികാരമായിട്ടെന്നോണമാണ് അവര്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് സിന്ദാബാദ് വിളിച്ചു കൊണ്ടിരുന്നത്.
25 July 2023
പുതുപ്പള്ളിയില്‍ അധികം പണിയെടുക്കാതിരിക്കാന്‍ കോണ്‍ഗ്രസുകാര്‍ തന്നെ ഇന്നലെ വേദിയൊരുക്കി കൊടുത്തതിലാണ് പിണറായിയ്ക്ക് സന്തോഷം. കെപിസിസി ഉമ്മന്‍ചാണ്ടി അനുസ്മരണത്തിലേയ്ക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചതില്‍ കോ...
സർക്കാർ ഈ വിഷയം ചർച്ച ചെയ്യാൻ തയ്യാറാണ്;എന്നാൽ പ്രതിപക്ഷം സഭ മുന്നോട്ട് പോകാൻ സമ്മതിക്കുന്നില്ല; ആഞ്ഞടിച്ച് അമിത് ഷാ
24 July 2023
മണിപ്പൂർ ഗോത്ര സംഘർഷം കത്തി നിൽക്കുന്ന ഈ സാഹചര്യത്തിൽ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ പറഞ്ഞ ഒരു കാര്യം വളരെ നിർണായകമാകുകയാണ്. മണിപ്പൂർ ഗോത്ര സംഘർഷവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ബഹളം ഇന്ന...
വൻവിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചിട്ടും സര്‍ക്കാർ ഇടപെടാതെ മാറി നില്‍ക്കുന്നത് അംഗീകരിക്കാൻ കഴിയില്ല; നിത്യോപയോഗസാധനങ്ങളുടെ വില വാനോളം കുതിച്ചുയരുമ്പോഴും വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ വിപണിയില്‍ ഇടപെടാതെ സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല
23 July 2023
നിത്യോപയോഗസാധനങ്ങളുടെ വില വാനോളം കുതിച്ചുയരുമ്പോഴും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വിപണിയില്‍ ഇടപെടാതെ സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വൻവിലക്കയറ്റം സാധ...
സ്ഥാനാര്‍ഥി ആര് എന്നതില്‍ ഒരു തര്‍ക്കവും പാര്‍ട്ടിയില്‍ ഉണ്ടാകില്ല; പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തന്നെ പരാമര്‍ശിച്ച് ചില വാര്‍ത്തകള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി
23 July 2023
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തന്നെ പരാമര്‍ശിച്ച് ചില വാര്‍ത്തകള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അത് തീര്‍ത്തും തെറ്റിദ്ധാ...
കൂടെയുള്ള സ്ത്രീകൾ അതിക്രൂരമായി ബലാത്സംഗത്തിന് വിധേയരാകുന്നത് കണ്ട് കാട്ടിലേക്ക് ഓടിയൊളിച്ച എട്ട് സ്ത്രീകൾ; പോലീസിനെ കണ്ട് ആശ്വാസത്തോടെ കാട്ടിൽ നിന്നോടി ഇറങ്ങി വന്നു; എന്നാൽ കലാപകാരികളുടെ മുന്നിലേക്ക് ആ സ്ത്രീകളെ എറിഞ്ഞ് കൊടുത്ത് പോലീസ് പോകുന്നു; നരേന്ദ്ര മോദി തകർത്തെറിഞ്ഞ ഇന്ത്യയുടെ ചിത്രമാണിത്; തുറന്നടിച്ച് കെ സുധാകരൻ
22 July 2023
കൂടെയുള്ള സ്ത്രീകൾ അതിക്രൂരമായി ബലാത്സംഗത്തിന് വിധേയരാകുന്നത് കണ്ട് കാട്ടിലേക്ക് ഓടിയൊളിച്ച എട്ട് സ്ത്രീകൾ . പോലീസിനെ കണ്ട് ആശ്വാസത്തോടെ കാട്ടിൽ നിന്നോടി ഇറങ്ങി വന്നു. എന്നാൽ കലാപകാരികളുടെ മുന്നിലേക്ക...
ഉമ്മൻചാണ്ടിയുടെ ചലനമറ്റ മൃതശരീരത്തിനരികിൽ ശിരസ്സ് കുനിച്ച് ഗവർണർ; അടുത്തിരുന്നു വെമ്പുന്ന മകൻ ചാണ്ടി ഉമ്മനോട് എന്ത് പറയണം എന്ന് പോലും അറിയാതെ വിഷണ്ണനായിരിക്കുന്ന ഗവർണർ
20 July 2023
ഉമ്മൻചാണ്ടിയുടെ ചലനമറ്റ മൃതശരീരത്തിനരികിൽ ശിരസ്സ് കുനിച്ച് ഗവർണർ. അടുത്തിരുന്നു വെമ്പുന്ന മകൻ ചാണ്ടി ഉമ്മനോട് എന്ത് പറയണം എന്ന് പോലും അറിയാതെ ഗവർണർ വിഷണ്ണനായിരിക്കുന്ന കാഴ്ചയാണ് അവിടെ നിന്നും പുറത്തു ...
അങ്ങേയ്ക്ക് യാത്ര പറയുമ്പോള്‍ ഓര്‍മ്മകളില്‍ ജീവിച്ച ഒരു ജനനായകന് കൂടി ഞങ്ങള്‍ യാത്ര പറയുകയാണ്. ആള്‍ക്കൂട്ടത്തിനിടയില്‍ തുറന്നു പിടിച്ച പേനയുമായി അങ്ങുണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോകുന്നുവെന്നാണ് രൂപേഷ് പന്ന്യന്‍ കുറിച്ചിരിക്കുന്നത്
19 July 2023
സോളാര്‍ വ്യാപനത്തിനായി എത്തിയവരോട് കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെങ്കില്‍ ആകട്ടെയെന്ന പിന്‍തുണയാണ് അദ്ദേഹം നല്കിയത്. സോളാറിന്റെ പേരില്‍ വേട്ടയാടപ്പെട്ട ജീവിതമായിട്ടും അഗ്നിശുദ്ധി വരു...
കായംകുളം കൃഷ്ണപുരത്ത് ഗുണ്ടാസംഘത്തിൻ്റെ അക്രമത്തിനിരയായി ഡിവൈഎഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം ആർ.എസ്.എസിൻ്റെ തലയിൽ കെട്ടി വെക്കാനുള്ള ഡിവൈഎഫ്ഐ ശ്രമം നാടിൻ്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ്; നിർണായകമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കു വച്ച് സന്ദീപ് വാചസ്പതി
19 July 2023
കായംകുളം കൃഷ്ണപുരത്ത് ഗുണ്ടാസംഘത്തിൻ്റെ അക്രമത്തിനിരയായി ഡിവൈഎഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം ആർ.എസ്.എസിൻ്റെ തലയിൽ കെട്ടി വെക്കാനുള്ള ഡിവൈഎഫ്ഐ ശ്രമം നാടിൻ്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങള...
ദീര്‍ഘകാലത്തെ പൊതു ജീവിതത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച ഞങ്ങൾക്കിടയിൽ ആഴത്തിലുള്ള അടുപ്പമാണ് ഉണ്ടായിരുന്നത്; ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ തനിക്ക് നഷ്ടപ്പെട്ടത് സ്വന്തം സഹോദരനെയാണ്; തുറന്നടിച്ച് രമേശ് ചെന്നിത്തല
18 July 2023
ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ തനിക്ക് നഷ്ടപ്പെട്ടത് സ്വന്തം സഹോദരനെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ദീര്‍ഘകാലത്തെ പൊതു ജീവിതത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച ഞങ്ങൾക്കിടയിൽ ആഴത്തിലുള്ള അടുപ്പമാണ് ഉണ്ടാ...
പൊതുപ്രവര്‍ത്തന രംഗത്ത് ഓരോ പടവും നടന്ന് കയറുമ്പോഴും സാധാരണക്കാരനോട് ഒപ്പം നില്‍ക്കാനും അവരെ തിരിച്ചറിയാനുള്ള ഉമ്മന്‍ചാണ്ടിയുടെ കഴിവും സൗമ്യമായ പെരുമാറ്റവും അദ്ദേഹത്തെ കൂടുതല്‍ ജനകീയനാക്കി മാറ്റി; സ്നേഹം കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടിയ പൊതുപ്രവര്‍ത്തകനെയാണ് കോണ്‍ഗ്രസിനും കേരളത്തിനും നഷ്ടമായത്; തുറന്നടിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി
18 July 2023
സ്നേഹം കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടിയ പൊതുപ്രവര്‍ത്തകനെയാണ് കോണ്‍ഗ്രസിനും കേരളത്തിനും നഷ്ടമായതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. പൊതുപ്രവര്‍ത്തന രംഗത്ത് ഓരോ പടവും നടന്ന് കയറുമ്പോഴും സാധാരണ...
വളരെ അവശനായി കസേരയിൽ; മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആ വീഡിയോ ഹൃദയഭേദകം
18 July 2023
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചിരിക്കുകയാണ്. രാഷ്ട്രീയ കേരളം തേങ്ങുകയാണ് അദ്ദേഹത്തിന്റെ വിയോഗത്തിൽ. അര്‍ബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 4.25നാണ് ഉമ്മന്‍ ...
സുപ്രീംകോടതി രജിസട്രാര്‍ പോലും പഴികേള്‍ക്കേണ്ടി വന്ന എസ് എന്‍സി ലാവ്‌ലി്ന്‍ കേസിന്റെ വിചാരണ വീണ്ടും തുടങ്ങുമ്പോള്‍ പുതിയ ബെഞ്ചും ചര്‍ച്ചയാവുകയാണ്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായരുന്ന കാലത്ത് നടന്ന അഴിമതിയെ കുറിച്ചുള്ള വാദം സുപ്രീം കോടതി 33 തവണ മാറ്റി വെച്ചതും ഏറെ വിവാദമായിരുന്നു
17 July 2023
സുപ്രീംകോടതി രജിസട്രാര്‍ പോലും പഴികേള്‍ക്കേണ്ടി വന്ന എസ് എന്‍സി ലാവ്‌ലി്ന്‍ കേസിന്റെ വിചാരണ വീണ്ടും തുടങ്ങുമ്പോള്‍ പുതിയ ബെഞ്ചും ചര്‍ച്ചയാവുകയാണ്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായരുന്ന കാലത്ത് നടന്...
സ്വന്തം സ്ഥാനമാനങ്ങള്‍ക്ക് ഇളക്കം തട്ടാതിരിക്കാനായി കഠിന പ്രയത്‌നം നടത്തുന്ന പിണറായി വിജയനാകട്ടെ ഇ.പിയെ വളര്‍ത്തി വളര്‍ത്തി തഴഞ്ഞ മട്ടാണ്.
17 July 2023
പിണറായി വിജയനു വേണ്ടി പാര്‍ട്ടിയെ പിടിച്ചെടുക്കാനായി രാപകല്‍ അധ്വാനിച്ച ഇ.പി യെ എക്കാലത്തും കൂടെ നിറുത്തി ഉയരങ്ങളിലെത്തുക്കുമെന്ന പ്രതീക്ഷകളെല്ലാം തകര്‍ന്ന് സ്വയം പടിയിറക്കത്തിന് തയ്യാറാവുകയാണ് ഇ.പി. ...
ഏകസിവിൽ കോഡിനെതിരെ പാർട്ടി സമ്മേളനം പോലെ സി.പി.എം കോഴിക്കോട്ട് നടത്തിയ ഏകപക്ഷീയമായ സെമിനാർ ചീറ്റിപ്പോയി; സംവാദം നടത്തുമെന്ന പറഞ്ഞ സി.പി.എം മുസ്ലിം വനിതകൾക്ക് സംസാരിക്കാൻ അവസരം കൊടുത്തില്ല; തുറന്നടിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ
17 July 2023
ഏകസിവിൽ കോഡിനെതിരെ സി.പി.എം നടത്തിയ ഏകപക്ഷീയമായ സെമിനാറിനെ വിമർശിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഏകസിവിൽ കോഡിനെതിരെ പാർട്ടി സമ്മേളനം പോലെ സി.പി.എം കോഴിക്കോട്ട് നടത്തിയ ഏകപക്ഷീയമായ സെമിനാ...


സിപിഎമ്മിന് വേണ്ടി ബൈജു പണിയെടുക്കേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; സിപിഎമ്മിന് വേണ്ടി ഷാഫിയെ മർദ്ദിച്ച ക്രിമിനൽ: ഐപിഎസ് കൺഫർ ചെയ്ത് കിട്ടിയതിന് ഉപകാരസ്മരണ ചെയ്യാനായി കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചാൽ രാഷ്ട്രീയമായി കയ്യുംകെട്ടി നോക്കിയിരിക്കില്ല...

വീട്ടുവളപ്പ് നിറയെ പിറ്റ്ബുൾ അമ്മാവനെ ബാറ്റ് കൊണ്ട് തല്ലി കൊലപ്പെടുത്തിയ 50കാരന്റെ ഹോബി; എല്ലാം കണ്ട് നിന്നത് ആ പൈതങ്ങൾ

സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പി.യുടെ തലയ്ക്ക് ലാത്തിക്ക് അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിഞ്ഞു:- നടന്നത് പൊലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേതാവ് എംകെ രാഘവൻ...

പിണറായിയുടെ വിദേശ യാത്രകൾ വീണ്ടും ചർച്ചയിൽ; നിക്ഷേപ നേട്ടങ്ങൾ എവിടെ? ഗൾഫ് യാത്രാനുമതി നിരസിച്ച് കേന്ദ്രം...

ഇക്കാനെ കാണാൻ പോവുന്നവർ കാര്യങ്ങൾ ശ്രദ്ധിക്കണം ...മൂക്കിൽ ആണ് പരിക്ക്, നെറ്റിയിൽ അല്ലാ.. ആരെങ്കിലും ചോദിച്ചാൽ ശൈലജ ടീച്ചറെ തോല്പിച്ചവൻ ആണ് എന്ന് പറയണം: അതിരുവിട്ട് ട്രോളുകൾ
