Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

ഹജ്ജ് തീര്‍ഥാടനത്തിനായി വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ഹാജിമാര്‍ യഥാസമയം രാജ്യം വിടണം

28 AUGUST 2018 10:06 AM IST
മലയാളി വാര്‍ത്ത

More Stories...

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു

ഹജ്ജ് തീര്‍ത്ഥാര്‍ടകര്‍ക്ക് കര്‍ശന നിയന്ത്രണവുമായി സൗദി അറേബ്യ. ഹജ്ജ് തീര്‍ഥാടനത്തിനായി വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ഹാജിമാര്‍ യഥാസമയം രാജ്യം വിടണമെന്നും വിസാ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തങ്ങുന്നവര്‍ കനത്ത നടപടികള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്നും സൗദി പാസ്‌പോര്‍ട്ട് വിഭാഗം വ്യക്തമാക്കി. 

വിസാ കാലാവധിക്കു ശേഷം രാജ്യത്ത് തങ്ങുന്നതിന് ഹജ്ജ് തീര്‍ഥാടകരെ നിയമം അനുവദിക്കുന്നില്ല. മക്കക്കും മദീനക്കും ജിദ്ദക്കും പുറത്ത് ഹാജിമാര്‍ സഞ്ചരിക്കുന്നതിനും സൗദിയില്‍ എവിടെയും ജോലി ചെയ്യുന്നതിനും വിലക്കുണ്ടെന്ന് ജവാസാത്ത് വക്താവ് ലഫ്. കേണല്‍ ബദര്‍ അല്‍ഖറൈനി പറഞ്ഞു.

ഹജ്ജ് തീര്‍ഥാടകരുടെ മടക്കയാത്രാ നടപടികള്‍ വേഗത്തിലാക്കുന്നതിന് ജവാസാത്ത് ഡയറക്ടറേറ്റ് എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. അനധികൃതമായി രാജ്യത്ത് തങ്ങുന്നതിന് ഹാജിമാരെ സഹായിക്കുന്ന ഒരു നടപടികളും സ്വദേശികളുടെയോ വിദേശികളുടെയോ ഭാഗത്തു നിന്നുണ്ടാകരുത്. ഇക്കാര്യത്തില്‍ സുരക്ഷാ വകുപ്പുകളുമായി എല്ലാ വിഭാഗമാളുകളും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മക്കയിലും ജിദ്ദയിലും മദീനയിലും വിസാ കാലാവധിക്കുള്ളില്‍ മാത്രമാണ് ഹജ്ജ് തീര്‍ഥാടകര്‍ക്ക് യാത്രാ സൗകര്യം നല്‍കുന്നതിന് അനുമതിയുള്ളത്. വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്ബായി രാജ്യം വിടുന്നതിന് തീര്‍ഥാടകരെ ത്വവാഫ് എസ്റ്റാബ്ലിഷ്‌മെന്റുകള്‍ പ്രേരിപ്പിക്കണമെന്നും ലെഫ്. കേണല്‍ ബദര്‍ അല്‍ഖറൈനി ആവശ്യപ്പെട്ടു.

ഹജ്ജ് തീര്‍ഥാടക വിസയിലെത്തിയവരില്‍ ചിലര്‍ ഹജ്ജ് കര്‍മങ്ങള്‍ക്ക് ശേഷവും സൗദിയില്‍ തങ്ങുന്നത് എല്ലാ വര്‍ഷവും പതിവാണ്. എന്നാല്‍ അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്താനുള്ള ക്യാംപയിന്‍ കഴിഞ്ഞ വര്‍ഷം സുരക്ഷാ ഏജന്‍സികള്‍ ശക്തമാക്കിയിരുന്നു. നിയമ ലംഘകരില്ലാത്ത രാജ്യം എന്ന മുദ്രാവാക്യത്തോടെ നടപ്പിലാക്കുന്ന ക്യാംപയിന്റെ ഭാഗമായി ലക്ഷക്കണക്കിന് ആളുകളെയാണ് സുരക്ഷാ ഏജന്‍സികള്‍ പിടികൂടി നാട്ടിലേക്കയച്ചത്. ഇത്തവണ ഹജ്ജിനെത്തിയ ഒരാളെ പോലും അനധികൃതമായി രാജ്യത്ത് തങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സൗദി ഭരണകൂടം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (26 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (39 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (48 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (1 hour ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (1 hour ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (1 hour ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (2 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (2 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (2 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (2 hours ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

Malayali Vartha Recommends