Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംഹാര താണ്ഡവമാടി സൗദിയില്‍ കനത്ത മഴ; പ്രളയത്തില്‍ മരിച്ചത് 14 പേര്‍; മുന്നൂറിലധികം ആളുകളെ മാറ്റി പാര്‍പ്പിച്ചു; മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

01 NOVEMBER 2018 05:02 PM IST
മലയാളി വാര്‍ത്ത

സൗദിയില്‍ അതിശക്തതമായ മഴയിലും പ്രളയത്തിലും പതിനാലു പേര്‍ മരിച്ചു .299 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തുകയും മുന്നൂറിലധികം ആളുകളെ മാറ്റി പാര്‍പ്പികയും ചെയ്തു . തുടർന്ന് ശക്തമായി മഴവെള്ളം കുത്തിയൊലിച്ച ഭാഗത്തു നിന്ന് 282 വാഹനങ്ങള്‍ അഗ്നിശമന സേന കണ്ടെടുത്തിരുന്നു. ഈ വാഹനങ്ങളില്‍ നിന്നും 88 പേരെ രക്ഷപെടുത്തിഇവർക്ക് സര്‍ക്കാര്‍ ബദല്‍താമസ സൗകര്യമൊരുക്കി.ശക്തമായമഴയിൽ മക്കയിലെ അല്‍ റാഷിദിയ ജില്ല ഒറ്റപ്പെട്ടു

ഏതാനും ദിവസം കൂടി മഴ തുടരുമെന്നാണ് സൂചന കഴിഞ്ഞ ഒരുവർഷത്തിനിടെയുണ്ടാ യിൽ വച്ച് അതിശക്തമായമഴയാണ് ലഭിച്ചിരിക്കുന്നത്. തങ്ങളെ രക്ഷപെടുത്തണമെന്ന ആവശ്യപ്പെട്ട് ഒക്ടോബര്‍ 19 മുതല്‍ 423 അപേക്ഷകളാണ് റിയാദിലെ സിവില്‍ ഡിഫന്‍സ് വിഭാഗത്തിന് ലഭിച്ചത്.

സൗദിക്കൊപ്പം യുഎഇയിലും ബഹ്‌റൈനിലും ഖത്തറിലും കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ചു.മലമുകളില്‍നിന്നും മണ്ണും പാറക്കഷ്ണങ്ങളും റോഡിലേക്ക് ഒലിച്ചിറങ്ങിയതിനാല്‍ വിവിധ പ്രദേശങ്ങളിലെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. ശക്തമായ കാറ്റും മഴയും പലയിടത്തും നാശം വിതച്ചു. മഴ ഇല്ലാത്ത പ്രദേശങ്ങളില്‍ പൊടിക്കാറ്റ് രൂക്ഷമായിരിക്കുകയാണ്. ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്മഴയുള്ള സമയത്ത് വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (2 hours ago)

കുംഭം രാശി: വിഷുഫലം 2026  (2 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (2 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (2 hours ago)

മകരം രാശി: വിഷുഫലം 2026  (3 hours ago)

കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ ഇന്ന് വ്യാപക പ്രതിഷേധം...  (3 hours ago)

സംഗീത ഭാരതി പുരസ്‌കാരത്തിന് ഗായകൻ എം. ജി. ശ്രീകുമാർ അർഹനായി  (3 hours ago)

ബിഎസ്ഇ സെൻസെക്‌സ് 600 പോയിന്റ് കുതിച്ചു...  (3 hours ago)

മകളുടെ കല്യാണം വിളിക്കാനായി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ പോയി അപകടത്തിൽപ്പെട്ട യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (4 hours ago)

ധനു രാശി: വിഷുഫലം 2026  (4 hours ago)

സ്വർണവിലയിൽ വർദ്ധനവ്....പവന് 160 രൂപയുടെ വർദ്ധനവ്  (4 hours ago)

കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുന്നു; കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വം; കോൺഗ്രസിൽ ബോംബ് പൊട്ടിച്ച് കെ. സുധാകരൻ  (5 hours ago)

ആന്ധ്രയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം    (5 hours ago)

ഒമാനിലെ ഖദ്റയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം  (5 hours ago)

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ...  (6 hours ago)

Malayali Vartha Recommends