Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

ബോര്ഡിങ്പാസ് എടുത്ത് ശേഷം ഒന്ന് മയങ്ങിപ്പോയി, പ്രവാസി മലയാളിക്ക് കിട്ടിയത് മുട്ടൻ പണി

15 OCTOBER 2019 04:50 PM IST
മലയാളി വാര്‍ത്ത

ഇത് പ്രവാസികളെ നിങ്ങൾക്കായുള്ള ഒരു ഓർമപ്പെടുത്തൽ. ഇനി ഏത് നാട്ടിലേക്ക് നിങ്ങൾ പറക്കാൻ തുനിഞ്ഞാലും മറക്കാതിരിക്കുക ചിലപ്പോൾ ഒരു ചെറിയ അശ്രദ്ധപോലും നിങ്ങൾക്ക് വലിയ നഷ്ടങ്ങൾക്ക് കാരണമായേക്കാം. അത്തരത്തിലുള്ള ഒരു വാർത്തയാണ് എപ്പോൾ പുറത്തേക്ക് വരുന്നത്. പ്രവാസികൾക്ക് ഇത് ഒരു ഞെട്ടൽ ഉളവാക്കുന്ന വാർത്ത മാത്രമല്ല അല്പം ചിരിയും ഉണ്ടാകും. ബോർഡിങ് പാസ് കൈക്കലാക്കിയ ശേഷം പ്ലാന്റ് തന്നെയും കൊണ്ടല്ലാതെ പാറക്കത്തില്ല എന്ന വിശ്വാസത്തിൽ പാവം മലയാളി യുവാവ് ഒന്നുറങ്ങിയതാണ്. അവസാനം കിട്ടിയത് മുട്ടൻ പണിയും.

ബോർഡിങ് പാസെടുത്ത് ഉറങ്ങിപ്പോയതിനെ തുടർന്ന് കണ്ണൂർ സ്വദേശിയുടെ യാത്ര മുടങ്ങിയ വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. മസ്കത്ത് വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത് തന്നെ. അമളി പറ്റിയത് വേറെ ആർക്കുമല്ല കണ്ണൂർ സ്വദേശിയായ പ്രവാസി മലയാളിക്കാണ്. മത്രയില്‍ ഹോട്ടലില്‍ ജോലി ചെയ്തുവരികയാണ് യുവാവ്. ശനിയാഴ്ച രാത്രിക്കുള്ള മസ്കത്ത്-കണ്ണൂര്‍ ഗോ എയറിന് പോകാനായി കൃത്യസമയത്തിനും മുേമ്പ ഇദ്ദേഹം വിമാനത്താവളത്തിലെത്തുകയുണ്ടായി. ചെക്ക് ഇൻ ചെയ്ത് ബോർഡിങ് പാസ് വാങ്ങിയ ശേഷം ലോഞ്ചിലിരുന്ന് ഒന്നു മയങ്ങിപ്പോയതാണ് പ്രവാസി മലയാളിയായ യുവാവിന് വിനയായി മാറിയത്. ആളെ വിമാനത്താവളത്തിലെത്തിച്ച സുഹൃത്ത് നാട്ടിലെത്തിയ വിവരമോ യുവാവിൽ നിന്ന് കോളുകളോ കിട്ടാത്തതിനെതുടർന്ന് സംശയം തോന്നി നാട്ടിലേക്ക് വിളിച്ചന്വേഷിച്ചപ്പോഴാണ് ആള് എത്തിയിട്ടില്ലെന്ന കാര്യം തന്നെ അറിയുന്നത്.

അമ്പരപ്പിലായ സുഹൃത്ത് വിവരം അന്വേഷിക്കാനായി പിന്നെ കക്ഷിയുടെ നമ്പറില്‍ വിളിച്ചപ്പോഴാകെട്ട നമ്പർ സ്വിച്ച് ഓഫും. സുഹൃത്തുക്കളൊക്കെ ആദ്യമൊന്ന് അമ്പരപ്പിലായത് മാത്രമല്ല ഇനി എന്ത് ചെയ്യുമെന്ന ആശങ്കയും ഉണ്ടായിരുന്നു. പിന്നെയാണ് എയർപോർട്ടിൽ അന്വേഷിച്ചെത്തിയ സുഹൃത്തുക്കൾ ഉറങ്ങിപ്പോയെന്നും എയര്‍പോർട്ടില്‍തന്നെ ഉണ്ടെന്നതും അറിഞ്ഞത്. പിന്നീട് സീബിലെ സുഹൃത്തിെൻറ താമസസ്ഥലത്തേക്ക് പോയ ഇദ്ദേഹം 51 റിയാൽ മുടക്കി പുതിയ ടിക്കറ്റിൽ ഞായറാഴ്ച രാത്രിയുള്ള വിമാനത്തിൽ നാട്ടിലേക്ക് പോയതായും അറിയാൻ കഴിഞ്ഞു. ബോർഡിങ് പാസ് എടുത്താൽ കയറ്റാതെ വിമാനം പോകില്ലെന്ന ധാരണയാണ് ഇതോടെ തിരുത്തേണ്ടി വന്നതെന്ന് ഇേദ്ദഹം പറയുന്നു. ഇത് ഒരു പാഠമാണ് പ്രവാസികൾക്ക് നൽകുന്നത്. ഉറക്കമൊക്കെ ആകാം എന്നാൽ എല്ലാ ഉത്തരവാദിത്തങ്ങൾക്ക് ശേഷമാകുന്നതല്ലേ നല്ലത് .

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (16 minutes ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (1 hour ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (1 hour ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (2 hours ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (3 hours ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (3 hours ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (3 hours ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (3 hours ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (4 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (4 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (5 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (5 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (6 hours ago)

Malayali Vartha Recommends