Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

കുടുംബവഴക്കിനിടെ ഭർത്താവിനെയും രണ്ട് കുരുന്നുകളെയും വെടിവച്ച്കൊന്നു....ഇത് അമ്മയുടെ കണ്ണില്ലാ ക്രൂരത

18 OCTOBER 2019 04:04 PM IST
മലയാളി വാര്‍ത്ത

ഇത് അമ്മയുടെ കണ്ണില്ലാ ക്രൂരത. പ്രസവിച്ചു പാലൂട്ടി വളർത്തിയ കുരുന്നുകളെ നാ​ലു വ​യ​സും പ​ത്തു മാ​സ​വും പ്രാ​യ​മു​ള്ള ര​ണ്ടു പെ​ണ്‍​മ​ക്ക​ളെ​യും ഒപ്പം സ്വന്തം ഭർത്താവിനെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യാശ്രമം നടത്തിയ അമ്മയെ പോലീസ് പിടികൂടി. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും അതുപോലെ തന്നെ ഒന്ന് വിട്ടുകൊടുത്തിരുന്നേൽ തീരാവുന്ന പ്രശ്നത്തിൽ പൊളിഞ്ഞത് ജീവിക്കാനായി പിറന്നു വീണ കുരുന്നുകൾ ആയിരുന്നു.

കുടുംബ വഴക്കിനിടെ ഭര്‍ത്താവിനെയും നാലു വയസും പത്തു മാസവും പ്രായമുള്ള രണ്ടു പെണ്‍മക്കളെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് യുവതിയുടെ ആത്മഹത്യാ ശ്രമം നടത്തി. സംഭവം നടന്നത് ഫിലാഡൽഫിയയിൽ ആയിരുന്നു .സംഭവത്തില്‍ കൊലപാതക കുറ്റം ചുമത്തി ഭാര്യ ഡമെയ്‌റ ജോണ്‍സിനെ (28) പോലീസ് കൃത്യസമയത്ത് അറസ്റ്റ് ചെയ്യുകയുണ്ടായി. പത്തുമാസം പ്രായമുള്ള ദമയ, നാലു വയസ് പ്രായമുള്ള മാക്‌സില്ല എന്നീ കുട്ടികളെയാണ് അമ്മ ഡമെയ്‌റ വെടിവൈച്ചുകൊന്നത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 14ന് തിങ്കളാഴ്ച രാത്രി ടക്കോണ്ടിയിലുള്ള സ്വവസതിയിലായിരുന്നു നടുക്കുന്ന സംഭവം നടന്നത്. വീട്ടില്‍ നിന്നും വെടിയുടെ ശബ്ദം കേട്ട് സമീപത്ത് താമസിക്കുന്നവരാണ് 911ല്‍ വിളിച്ചു പോലീസിനെ വിവരം അറിയിച്ചത് എന്നാണ് പോലീസ് വ്യക്തമാക്കിയത്. നിമിഷങ്ങള്‍ക്കകം തന്നെ സ്ഥലത്ത് കുതിച്ചെത്തിയ പോലീസ് കാണാനിടയായത് നാലു പേരും രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ്. കുട്ടികളുടെ പിതാവ് മാക്‌സ് അലിസണ്ടര്‍ (38) സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നതയാണ് വിവരം. രണ്ടു കുട്ടികളേയും ഡമെയ്‌റ ജോണ്‍സിനേയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടികള്‍ അധികം വൈകാതെ തന്നെ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഇപ്പോൾ അരിയ ജെഫേര്‍സണ്‍ ടൊറസ്‌ഡെയില്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണു ഡമെയ്‌റ.

അതേസമയം ചൈല്‍ഡ് സപ്പോര്‍ട്ടിനെ സംബന്ധിച്ചു ദമ്ബതികള്‍ തമ്മില്‍ പലപ്പോഴും വാക്കുതര്‍ക്കമുണ്ടായിരുന്നതായി പോലീസ് പറയുന്നു. സംഭവം നടന്ന ദിവസം ഇരുവരും ഓരോ ഹാന്‍ഡ് ഗണ്‍ വാങ്ങിയിരുന്നതയാണ് സൂചന. കൊല്ലപ്പെട്ട രണ്ടു കുട്ടികളും ഭര്‍ത്താവിനുമൊപ്പം 2015 മുതലാണ് സ്‌കൂള്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഡെമെയ്റ ഒന്നിച്ചു താമസിക്കാന്‍ തുടങ്ങിയത് തന്നെ. എന്നാല്‍ 2018 ല്‍ ഇപ്പോള്‍ താമസിക്കുന്ന വീട്ടിലേക്ക് മാറിയെങ്കിലും ഭര്‍ത്താവ് മാക്സ് ഇവിടെ താമസിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (17 minutes ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (1 hour ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (1 hour ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (2 hours ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (3 hours ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (3 hours ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (3 hours ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (3 hours ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (4 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (4 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (5 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (5 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (6 hours ago)

Malayali Vartha Recommends