Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഈ പുഞ്ചിരി അണഞ്ഞു....കാരണം കീടനാശിനിയോ ? ദുരൂഹതകൾ ബാക്കിയായി

21 OCTOBER 2019 05:26 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം ഖത്തറിൽ നടന്ന സംഭവം പ്രവാസ ലോകത്തെ ഒന്നാകെ പിടിച്ചുലക്കുകയുണ്ടായി. പുഞ്ചിരി തൂകുന്ന ആ രണ്ട്‌ പിഞ്ചു കുഞ്ഞുങ്ങൾ മരണത്തിനു കീഴടങ്ങുമ്പോൾ ദുരൂഹതയും ഒഴിയുന്നില്ല. ഇപ്പോൾ പുറത്ത് വരുന്ന വാർത്തയും അത് തന്നെയാണ് നൽകുന്നതും. പ്രാഥമിക അന്വേഷണത്തിന് ശേഷം കബറടക്കം ഖത്തറിൽ നടക്കാനിരിക്കുമ്പോൾ ജന പ്രവാഹമാണ് എത്തിക്കൊണ്ടിരിക്കുന്നത് ഒപ്പം പ്രാഥമിക നാവെഷണത്തിലെ റിപ്പോർട്ടും ചില ചോദ്യങ്ങളിലേക്ക് നയിക്കുന്നു.

ദോഹയിലെ മലയാളി നഴ്സ് ദമ്പതികളായ കോഴിക്കോട് ഫറോക്ക് സ്വദേശി ചെറയക്കാട് ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂർ ഷമീമയുടെയും മക്കളായ റിഹാൻ (മൂന്നര), റിദ (7 മാസം) എന്നിവരാണ് വെള്ളിയാഴ്ച രാവിലെ ദേഹാസ്വാസ്യത്തെ തുടർന്ന് മരിച്ചത്. കടുത്ത ഛർദിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

അതോടൊപ്പം തന്നെ അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹാരിസിന്റെയും ഷമീമയുടേയും നില മെച്ചപ്പെട്ടതായും വിവരം പുറത്ത് വന്നിരുന്നു. ഷമീമയുടെ മാതാപിതാക്കളായ വാണിയൂര്‍ മമ്മൂട്ടി, ആയിഷ എന്നിവരും ഹാരിസിന്റെ മാതാവ് നസീമ, പെങ്ങളുടെ ഭര്‍ത്താവ് ആരിഫ് എന്നിവരും വിവരം അറിഞ്ഞതിനെ തുടർന്ന് ഇന്നലെ രാവിലയോടെ നാട്ടില്‍ നിന്ന് ദോഹയില്‍ എത്തുകയുണ്ടായി.

അതോടൊപ്പം തന്നെ മലയാളി നഴ്‌സ് ദമ്പതികളുടെ മക്കൾ മരിച്ചത് രാസവസ്തു അല്ലെങ്കിൽ കീടനാശിനി ഉള്ളിൽ ചെന്നത് കാരണമാകാമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കിയ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ദുരൂഹതകളും ഏറുന്നു. ഹമദ് മെഡിക്കൽ കോർപറേഷനിലെ എമർജൻസി വകുപ്പിലെ മെഡിക്കൽ സംഘം നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചതെന്ന് ഖത്തർ ന്യൂസ് ഏജൻസിയുടെ റിപ്പോർട്ടിൽ വെളിപ്പെടുത്തി.

മെഡിക്കൽ പരിശോധനയുടെ പ്രാഥമിക ഫലത്തിന്റെ അടിസ്ഥാനത്തിൽ രാസവസ്തു അല്ലെങ്കിൽ കീടനാശിനിയാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. അതേസമയം മന്ത്രാലയത്തിന്റെ ട്രാൻസിഷനൽ ഡിസീസ് കൺട്രോൾ വകുപ്പിന്റെ ഹോട്‌ലൈനിൽ ഇതുവരെ ഭക്ഷ്യവിഷബാധ സംബന്ധിച്ച ഒരു റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കബറടക്കം ഇന്ന് ഉച്ചയ്ക്ക് അബു ഹമൂർ സെമിത്തേരിയിൽ നടക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (49 minutes ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (55 minutes ago)

PINARAYI VIJAYAN താൻ ചെറുതാകുന്നതായി പിണറായിക്ക് അനുഭവപ്പെട്ടോ?  (1 hour ago)

തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി വിജയ്‌യുടെ ടിവികെ സർക്കാർ... 234ൽ 144 എംഎൽഎമാരുടെ പിന്തുണയാണ് വിജയ്‌ക്ക് ലഭിച്ചത്  (2 hours ago)

ചുമരെഴുത്തുകൾ സ്‌പ്രേ പെയ്ന്റ് ഉപയോഗിച്ച് നടത്തി അജ്ഞാതർ ; തൃശൂർ ജില്ലയിലെ ചേർപ്പിൽ ജനങ്ങൾ ഭീതിയിൽ ; പോലീസ് പറയുന്നത് ഇങ്ങനെ  (2 hours ago)

പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികിൽ തന്നെ അടക്കണമെന്ന ആത്മഹത്യാ കുറിപ്പിലെ ആഗ്രഹം; അന്ത്യാഭിലാഷം സഫലമാക്കി കുടുംബം; മൃതദേഹവുമായി തിരുനെൽവേലിക്ക് പോകവേ ...!!!  (2 hours ago)

ബ്രഹ്മോസ് അടക്കമുള്ളവയുടെ ആയുധക്കരുത്തിൽ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ നാവികസേനയിലേക്കെത്തുന്നു...  (2 hours ago)

കേരളം 'പ്രചേസ്ത-2' പദവിയിലേക്ക്.... കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ദേശീയ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ കേരളത്തിന് ഉജ്ജ്വല മുന്നേറ്റം...  (2 hours ago)

ഇടിമിന്നലേറ്റ് നാല് കുട്ടികൾക്ക് ജീവൻ നഷ്ടമായ സംഭവം അതിയായ ദുഃഖവും വേദനയും ഉണ്ടാക്കുന്നതാണെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയാ ഗാന്ധി ആശുപത്രിയിൽ...  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രി വിട്ടു...  (2 hours ago)

പാറപ്പുറം അടക്കം കരിഞ്ഞു..  (3 hours ago)

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ശക്തമായ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി  (3 hours ago)

‌സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യ ബ്രാൻഡ് 'മിന്നൽ മാജിക്' ഈ മാസം അവസാനത്തോടെ വിപണിയിലേക്ക്...  (4 hours ago)

അമ്മയ്ക്ക് പിന്നാലെ മകളും യാത്രയായി... അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറിൽ കാറിടിച്ച് അപകടം... ഇരുവരും മരണത്തിന് കീഴടങ്ങി, സങ്കടം അടക്കാനാവാതെ ഉറ്റവർ  (4 hours ago)

Malayali Vartha Recommends