Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

പ്രവാസി മലയാളികളെ അമ്പരപ്പിച്ച് ഭാഗ്യവാനായ രത്നാകരൻപിള്ള അറബ് പത്രങ്ങളിലും; രത്നാകരൻപിള്ള നാട്ടിൽ മാത്രമല്ല അങ്ങ് പ്രവാസലോകത്തും താരമാണ്

09 DECEMBER 2019 03:24 PM IST
മലയാളി വാര്‍ത്ത

അറബ് പാത്രത്തിൽ ഒരു ഭാഗ്യജേതാവിന്റെ വാർത്ത വളരെ അമ്പരപ്പിൽ തന്നെയാണ് അറബ് വാർത്താമാധ്യമങ്ങളിൽ വന്നതിൽ അമ്പരപ്പിലാണ് പ്രവാസികൾ ഏവരും. ആറുകോടിയുടെ സംസ്ഥാന ക്രിസ്മസ് ബംബര്‍ ഭാഗ്യക്കുറി ജേതാവിന് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ 'നിധി'യുടെ രൂപത്തില്‍ വീണ്ടും ഭാഗ്യം വന്ന വാര്‍ത്ത അറബ് പത്രം വളരെ ഏറെ കൗതുകത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തന്നെ. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ സ്വദേശി രത്നാകരന്‍ പിള്ളയെക്കുറിച്ചുള്ള വാര്‍ത്തയാണ് 'സബഖ്' റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അങ്ങനെ 'ഭാഗ്യക്കുറിയോടൊപ്പം നിധിയും കിട്ടിയ ഇന്ത്യന്‍ ഭാഗ്യവാന്‍' എന്ന ശീര്‍ഷകത്തിലാണ് വാര്‍ത്ത ഇപ്പോൾ വവന്നിരിക്കുന്നത്. പ്രമുഖ അറബ് പത്രമായ 'സബഖി'ല്‍ ഹിന്ദീ മഹ്‌ഫൂദ (ഭാഗ്യവാനായ ഇന്ത്യന്‍) എന്ന വര്‍ണനയും വിവരണങ്ങളും വായിച്ച പല സ്വദേശികളും ഏറെ ആശ്ചര്യമായി മാറുകയായിരുന്നു.

രത്‌നാകരന്‍ അടുത്തിടെ കീഴ്പെരൂര്‍ പടിഞ്ഞാറ്റിന്‍കര തിരുവാള്‍ക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മതിലിനോട് ചേര്‍ന്ന് വാങ്ങിയ 20 സെന്‍റ് പുരയിടം ഡിസംബര്‍ മൂന്നിന് കിളക്കുന്നതിനിടെയാണ് 2600 എണ്ണം പുരാതന ചെമ്ബു നാണയങ്ങളടങ്ങിയ കുടം ലഭിച്ചതായുള്ള വാർത്തകൾ പുറത്തേക്ക് വന്നത് തന്നെ. രത്നാകരന്‍ അറിയിച്ചതനുസരിച്ച്‌ ആര്‍ക്കിയോളജി വകുപ്പ് എത്തുകയും നാണയങ്ങളുടെ മൂല്യം കണക്കാക്കി ഒരു വിഹിതം അദ്ദേഹത്തിന് നല്‍കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിക്കുകയും ചെയ്തിരുന്നു.

അത്തരം നാണയങ്ങൾ ചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ കാലത്ത് പ്രചാരത്തിലുണ്ടായിരുന്നവ എന്നാണ് അനുമാനം. ബാലരാമവര്‍മയുടെ ചുരുക്കപ്പേരായ ബി.ആര്‍.വി എന്നെഴുതിയ നാല് കാശ്, എട്ട് കാശ്, ചക്രം എന്ന പാറ്റേണിലുള്ളതാണ് ഭൂരിഭാഗം നാണയങ്ങളും ഉൾപ്പെടുത്തിരുന്നത്. എന്നാൽ 20 കിലോയോളം തൂക്കം വരുന്ന ഇവയുടെ വിശദമായ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. അന്നത്തെ കാലഘട്ടത്തില്‍ സാധാരണക്കാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഈ ചെമ്ബുനാണയങ്ങള്‍ 1950 വരെ ഉപയോഗിച്ചിരുന്നവ എന്നാണ് കണക്കാക്കപ്പെടുന്നത്.

അതോടൊപ്പം തന്നെ നാണയങ്ങള്‍ മുഴുവന്‍ ക്ലാവ് പിടിച്ചതിനാല്‍ കെമിക്കല്‍ ക്ലീനിങ് നടത്തിയ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഏതായാലും ഭാഗ്യവാനായ ഇന്ത്യക്കാരനെക്കുറിച്ച്‌ അന്താരാഷ്ട്ര മധ്യമങ്ങളും വര്‍ത്തയാക്കുന്നത് ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. പുരാതന നാണയങ്ങള്‍ക്ക് ലോകവിപണിയില്‍ വന്‍ വിലയാണുള്ളതെന്നും നിധി കണ്ടെത്തിയ രത്നാകരന് പാരിതോഷികം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്ന വിവരവും 'സബഖ്' പറയുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (15 minutes ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (1 hour ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (1 hour ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (2 hours ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (3 hours ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (3 hours ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (3 hours ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (3 hours ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (4 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (4 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (5 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (5 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (6 hours ago)

Malayali Vartha Recommends