Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

കടുത്ത നടപടികളിലേക്ക് ഗൾഫ് രാഷ്ട്രങ്ങൾ; കൊറോണ ബാധിതനായ പ്രവാസി മനപ്പൂർവം തുപ്പി രോഗം പറത്താൻ നോക്കി, വധശിക്ഷയ്ക്ക് വിധിച്ച് സൗദി

28 MARCH 2020 05:12 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് ഉണ്ടെന്ന് അറിഞ്ഞിട്ടും കഴിഞ്ഞയാഴ്ച ഒരു മാളിൽ ഷോപ്പിംഗ് കാർട്ടുകളിൽ അറിഞ്ഞുകൊണ്ട് തുപ്പിയതിന് ഒരു പ്രവാസി തൊഴിലാളിയ്ക്ക് വധശിക്ഷ നേരിടേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ ബുധനാഴ്ച റിപ്പോർട്ട് ചെയ്യുകയുണ്ടായി. സൗദി അറേബ്യയിലെ വടക്കൻ പ്രവിശ്യയായ ഹെയ്ലിൽ കഴിഞ്ഞ ദിവസമാണ് ആ സംഭവം നടന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. പ്രവിശ്യയിലെ ഒരു ഷോപ്പിങ് മാളിലെത്തിയ ഒരു വ്യക്തി അവിടത്തെ ട്രോളികളിലും വാതിലുകളിലുമൊക്കെ തുപ്പുകയുണ്ടായി. ഇത് ശ്രദ്ധയിൽ പെട്ട മാൾ ജീവനക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി ഇയാളെ അറസ്റ്റു ചെയ്യുകയുണ്ടായി.

എന്നാൽ കൊറോണ വൈറസിനെതിരെ രാജ്യം പോരാടുകയാണ്. കൊറോണ വൈറസ് പ്രചരിപ്പിച്ചതിന് അൽ ബഹാ മേഖലയിലെ ബൽജുരാഷി ഗവർണറേറ്റിലെ ഒരു കടയിൽ ഷോപ്പിംഗ് വണ്ടികൾ അറിഞ്ഞുകൊണ്ട് തുപ്പിയതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ വ്യക്തിയെ അധികൃതർ അന്വേഷിക്കുന്നുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ വ്യക്തമാക്കുകയുണ്ടായി. പ്രവാസിക്ക് വധശിക്ഷ നേരിടേണ്ടിവരുമെന്ന് പ്രോസിക്യൂഷൻ വിശദീകരിക്കുകയുണ്ടായി. എന്നാൽ ഒരു വിദേശപൗരൻ എന്നല്ലാതെ ഏത് രാജ്യത്തെ പൗരനാണ് എന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കസ്റ്റഡിയിൽ ഇരിക്കവേ നടത്തിയ പരിശോധനയിലാണ് ഇയാൾ കൊറോണാ ബാധിതനാണെന്ന് തെളിഞ്ഞത്. എന്നാൽ ഇങ്ങനെ പ്രവർത്തിക്കുന്ന സമയത്ത് തനിക്ക് രോഗബാധയുണ്ടോ എന്ന കാര്യം അയാൾക്ക് അറിയാമായിരുന്നോ എന്നും വ്യക്തമല്ല. ഇയാൾ രോഗിയാണെന്ന് തിരിച്ചറിഞ്ഞ ഉടനെ അന്ന് ആ മാൾ സന്ദർശിച്ച എല്ലാവരോടും കോവിഡ് 19 പരിശോധനക്ക് വിധേയരാകാൻ സൗദി ഭരണകൂടം ആവശ്യപ്പെടും ചെയ്തിട്ടുണ്ട്. അയാൾ വേറെയിടങ്ങളിലും ഇപ്രകാരം ചെയ്തിട്ടുണ്ടോ എന്നും പരിശോധിച്ചുവരികയാണ്.

അതോടൊപ്പം തന്നെ വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ ഹെയിൽ പ്രദേശത്താണ് ഇയാളെയും മറ്റ് മൂന്ന് പ്രവാസികളെയും കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതസൗദി അറേബ്യയിൽ കോവിഡ്-19 മൂലം മൂന്ന് പേർ മരിച്ചു, 1,104 കേസുകൾ സ്ഥിരീകരിക്കുകയുണ്ടായി. ഇതേതുടർന്ന് രാജ്യം രാജ്യവ്യാപകമായി കർഫ്യൂയിലാണ്, രാജ്യത്തിലെ 13 പ്രദേശങ്ങൾ തമ്മിലുള്ള ചലനം നിരോധിച്ചിരിക്കുന്നു.സ്കൂളുകളും സർവകലാശാലകളും അടച്ചുപൂട്ടുകയും പള്ളികളിൽ പ്രാർത്ഥന നിരോധിക്കുകയും ചെയ്യുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (20 minutes ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (40 minutes ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (1 hour ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (1 hour ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (2 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (3 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (3 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (3 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (8 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (8 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (8 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (8 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (8 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (8 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends