Widgets Magazine
20
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐപിഎല്ലിൽ വൈഭവ് സൂര്യവംശിയുടെ മിന്നും പ്രകടനം..... ലഖ്നൗ സൂപ്പർ ജയന്റ്‌സിനെ കീഴടക്കി രാജസ്ഥാൻ


വയോജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള സമ​ഗ്ര പദ്ധതികൾ തയ്യാറാക്കുക ലക്ഷ്യം.... സംസ്ഥാനത്ത് വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി....


സോനയെക്കൊണ്ട് പെട്രോൾ വാങ്ങിപ്പിച്ചു കുടുക്കി?! ആ 3 മണിക്കൂർ കാറിനുള്ളിൽ നടന്നത്...!


സത്യപ്രതിജ്ഞാ ചടങ്ങിൽ റിനിയെ ആട്ടിയോടിച്ചോ? രേവന്ത് റെഡ്ഡിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം...


'സതീശൻ മുഖ്യമന്ത്രിയാകും' എന്ന് പ്രവചിച്ച ആ കൊച്ചുമിടുക്കൻ ഇതാ! അച്ഛന്റെ തോളിലിരുന്ന് ത്രിവർണ്ണ പതാക വീശി സത്യപ്രതിജ്ഞാ വേദിയിലെത്തിയ ഐദിൻ ലുവാൻ...

20 ലക്ഷം പേര്‍ യു.കെയില്‍ തൊഴില്‍ രഹിതരാകുമെന്ന് ദേശീയ ട്രഷറിയായ എക്സ്ചെക്കറിന്റെ ചാൻസെലർ ഋഷി സുനാക് , വരാന്‍ പോകുന്നത് കഠിനമായ പ്രതിസന്ധിയെന്നും ഋഷി സുനാക്

15 APRIL 2020 03:03 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് ഏതാനും ആഴ്‌ചകൾ കൊണ്ട് ലോക സാമ്പത്തിക രംഗത്തുണ്ടാക്കിയ ആഘാതം ചെറുതൊന്നുമല്ല. ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ലോകം ഇപ്പോൾ കടന്നുപോവുന്നത്.

കോവിഡ് പ്രതിസന്ധി യു.കെയുടെ സമ്പ ദ് വ്യവസ്ഥയെ അതീവ ഗുരുതരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി ദേശീയ ട്രഷറിയായ എക്സ്ചെക്കറിന്റെ ചാൻസെലർ ഋഷി സുനാക് രംഗത്തെത്തിയിരിക്കുകയാണ്. ഈ സാമ്പത്തിക പാദത്തിൽ വളർച്ച കുറയുമെന്നും 20 ലക്ഷം ആളുകൾ തൊഴിൽരഹിതരാകുമെന്നുമാണ് ഋഷി സുനാക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കൊറോണ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മൂലം ജനങ്ങൾ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെങ്കിലും അതെല്ലാം താത്‌കാലികമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത മൂന്നുമാസം യു.കെയുടെ ജിഡിപി 35 ശതമാനം ഇടിയുമെന്നും തൊഴിലില്ലായ്മ നിരക്ക് 10 ശതമാനം വർധിക്കുമെന്നും സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഋഷി സുനാകിന്റെ പ്രസ്താവന വന്നിരിക്കുന്നത്. യു.കെയുടെ ധനക്കമ്മി 12,7300 കോടി യൂറോ ആയി വർധിക്കുമെന്നാണ് മുന്നറിയിപ്പുകൾ.

1929 ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ആഗോള സാമ്പത്തിക മാന്ദ്യം വരാൻ പോകുന്നുവെന്നാണ് അന്താരാഷ്ട്ര നാണയനിധിയും പറയുന്നത്. അതിനാൽ കഠിന യാധാർഥ്യങ്ങളെയാണ് അഭിമുഖീകരിക്കേണ്ടിവരികയെന്ന് എല്ലാവരും അറിഞ്ഞിരിക്കണമെന്നും ഋഷി സുനാക് പറയുന്നു. ഇപ്പോൾ യു.കെ ഒരു പ്രതിസന്ധി ഘട്ടത്തിൽ കൂടിയാണ് കടന്നുപോകുന്നത്. ഇതിലും വലുത് ഭാവിൽ വരാനിരിക്കുന്നു- അദ്ദേഹം പറഞ്ഞു.

സമ്പദ്ഘടനയെ സംരക്ഷിക്കാൻ നിയന്ത്രണങ്ങൾ എടുത്തുകളയേണ്ടതുണ്ടോയെന്ന ചോദ്യത്തിന്റെ ആവശ്യം പോലുമില്ല. അതിനേക്കാൾ പ്രാധാന്യം ജനങ്ങളെ രക്ഷിക്കുക എന്നതാണ്. ദിനംപ്രതി നൂറുകണക്കിന് ആളുകൾ മരിച്ചുവീഴുന്ന നിലവിലെ പ്രതിസന്ധി കാലത്ത് ഭരണകൂടം അതിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച് വൈറസിനെ പ്രതിരോധിക്കുകയാണ് വേണ്ടതെന്നും മറ്റൊന്നിനേക്കുറിച്ചും ചിന്തിക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം... മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന് ഹാജരാക്കണം  (8 minutes ago)

ഐപിഎല്ലിൽ വൈഭവ് സൂര്യവംശിയുടെ മിന്നും പ്രകടനം..... ലഖ്നൗ സൂപ്പർ ജയന്റ്‌സിനെ കീഴടക്കി രാജസ്ഥാൻ  (20 minutes ago)

വയോജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള സമ​ഗ്ര പദ്ധതികൾ തയ്യാറാക്കുക ലക്ഷ്യം.... സംസ്ഥാനത്ത് വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി....  (41 minutes ago)

സത്യപ്രതിജ്ഞാ ചടങ്ങില്‍ 'വന്ദേമാതരം' പൂര്‍ണരൂപത്തില്‍ ആലപിച്ചത് കീഴ്‌വഴക്കങ്ങളുടെ ലംഘനം  (6 hours ago)

പേരിന്റെ അര്‍ഥം ചോദിച്ച ആരാധകന് ലാലേട്ടന്റെ മറുപടി  (8 hours ago)

സംരക്ഷണം ആവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈകോടതിയെ സമീപിച്ച് കുംഭമേള വൈറല്‍ താരം  (8 hours ago)

ജോലി വാഗ്ദാനം ചെയ്ത് വിദേശത്തുകൊണ്ടു പോയി; ഫോണും പാസ്‌പോര്‍ട്ടും വാങ്ങിവച്ചു, ബോധരഹിതയാക്കി കൂട്ടബലാത്സംഗം ചെയ്തു, നഗ്‌നചിത്രം വീട്ടിലേക്കയച്ചു'; ദുബായ് കേന്ദ്രമാക്കി പെണ്‍കുട്ടികളെ ലൈംഗികാദിക്രമത്തിന  (8 hours ago)

കണ്ണവത്ത് വാഹനാപകടത്തില്‍ സിനിമാ നടനുള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം  (10 hours ago)

ഇംഗ്ലീഷിൽ കത്തിച്ച് മുരളി ഇത് ഐറ്റം വേറെ... രാഹുലിനെകൾ കയ്യടി ഞെട്ടി സതീശൻ..!  (10 hours ago)

മന്ത്രിമാര്‍ക്ക് ഔദ്യോഗിക മന്ദിരങ്ങളായി  (10 hours ago)

രാഹുലേ കുറ്റബോധമുണ്ടോ റിപ്പോട്ടറിന്റെ ചോദ്യം മണ്ടയ്ക്കടിച്ച് രാഹുൽ...! വേദിയിൽ കലിപ്പായി സതീശൻ  (10 hours ago)

വിജയ് തിരുവനന്തപുരത്ത് വരാത്തതിന് ആ 3 രഹസ്യങ്ങൾ മൂന്ന് കാരണങ്ങൾ ഇങ്ങനെ  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (10 hours ago)

പ്രവാസികളുടെ ശമ്പളം ഉടൻ ഇരട്ടിയാവും..! റഹീം നാളെ എത്തും.. രാത്രിക്ക് രാത്രി സംഭിക്കുന്നത്  (10 hours ago)

Malayali Vartha Recommends