Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

വിദേശത്ത്​ മരിച്ചത്​ 25 ഇന്ത്യക്കാർ; പ്രവാസികളെ തിരിച്ചുകൊണ്ടുവരില്ലെന്ന്​ വീണ്ടും സർക്കാർ

17 APRIL 2020 10:23 AM IST
മലയാളി വാര്‍ത്ത

53 രാ​ജ്യ​ങ്ങ​ളി​ലാ​യി ഇ​തു​വ​രെ 3,336 ഇ​ന്ത്യ​ക്കാ​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധി​ച്ചെ​ന്നും ഇ​തി​ൽ 25 പേ​ർ​ക്ക്​ ജീ​വ​ൻ ന​ഷ്​​ട​മാ​യെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കി. സ്​​ഥി​തി ഗു​രു​ത​ര​മെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ അ​വ​സ്​​ഥ​യി​ൽ ലോ​ക​ത്തി​​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്ക​ൽ സാ​ധ്യ​മ​ല്ല.വൈ​റ​സ്​ വ്യാ​പ​നം ത​ട​യാ​ൻ ബൃ​ഹ​ത്താ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്​​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​തീ​രു​മാ​നം മാ​റ്റാ​നു​മാ​വി​ല്ല എന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

ഗൾഫ് നാടുകളിലടക്കം വിദേശരാജ്യങ്ങളിൽ കൊവിഡ് 19 ബാധിച്ച് ചികിത്സയിലിരിക്കുന്നത് 3,336 ഇന്ത്യക്കാരെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 25 പ്രവാസികൾ മരണത്തിന് കീഴടങ്ങി. രോഗബാധിതർ 53 രാജ്യങ്ങളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണെന്ന് അധികൃതർ പറയുന്നു. ഇതിൽ ഏറിയ പങ്കും ഗൾഫ് രാജ്യങ്ങളിലാണെന്ന് കേരളത്തെ കൂടുതൽ ആശങ്കയിലാഴ്ത്തുന്നു. ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരിൽ ഏറിയ പങ്കും മലയാളികളെന്നതാണ് ഇതിന് കാരണം. കുവൈറ്റ് (785), , ഖത്തർ (420), ഇറാൻ (308), ഒമാൻ (297),യു.എ.ഇ (238), സൗദി അറേബ്യ (189), ബഹറൈൻ (135) എന്നിങ്ങനെയാണ് ഗൾഫിൽ നിന്നുള്ള കണക്കുകൾ.
ഗൾഫ് മേഖലയിൽ രോഗബാധിതരുടെ എണ്ണം ഓരോ ദിവസവും ഉയരുകയാണ്. ഈ സാഹചര്യത്തിൽ വിദേശത്തെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്നുള്ള ആവശ്യം ശക്തമാക്കുകയാണ് മലയാളികൾ നേതൃത്വം നൽകുന്ന പ്രവാസി ലീഗൽ സെല്ല് അടക്കമുള്ള സംഘടനകളും പ്രതിപക്ഷവും. എന്നാൽ ഇപ്പോൾ യാത്ര അനുവദിക്കുന്നതും പ്രവാസികളെ മടക്കിക്കൊണ്ടു വരുന്നതും ലോക്ക് ഡൗൺ പരാജയപ്പെടാൻ ഇടയാക്കുമെന്നതാണ് കേന്ദ്ര നിലപാട്. ഇത് ശരിവച്ച് പ്രവാസികൾ ഇപ്പോൾ ഏതു രാജ്യത്താണെങ്കിലും അവിടെ തുടരുന്നതാണ് അഭികാമ്യമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതിയും വിധിച്ചിരുന്നു.. അതേസമയം, അവരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം ഇടപെടണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (1 hour ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (2 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (2 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (5 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (6 hours ago)

Malayali Vartha Recommends