Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

നയിഫിലെ കാഴ്ചകൾ അപകടകരം; ലോക് ഡൗൺ പിൻവലിച്ചതിനു ശേഷം ഭയാനകമാകുന്ന കാഴ്ചകളുമായി ദുബായ്, ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു

27 APRIL 2020 02:39 PM IST
മലയാളി വാര്‍ത്ത

യുഎഇയിൽ ഏറ്റവും കൂടുതൽ കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് ദുബായിലെ നായിഫിലായിരുന്നു. ദുബായിൽ നിന്നും കേരളത്തിൽ എത്തിയ പ്രവാസി സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇതിനെത്തുടർന്ന് കടുത്ത നിയന്ത്രണങ്ങളാണ് നയിഫിൽ പ്രഖ്യാപിച്ചത്. എന്നാലിതാ ലോക്ക് ഡൗൺ പിൻവലിച്ചത്തിനു പിന്നാലെ അവിടെയുണ്ടായ തിരക്കുകൾ മുൻനിർത്തി ആശങ്ക പങ്കുവയ്ക്കുകയാണ് ഡോ.ഷംന അസീസ്.

ലോക്ഡൗണ്‍ പിന്‍വലിച്ചത് യുഎഇ സര്‍ക്കാരാണ്, കൊവിഡ് 19 പരത്തുന്ന വൈറസല്ല. അത് അവിടൊക്കെ തന്നെയുണ്ടെന്ന കാര്യം ഓര്‍മ്മിക്കണമെന്ന് ഡോ. ഷിംന ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുകയുണ്ടായി. ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞവരുമായും ഇടപെട്ടാല്‍ നമുക്ക് കൊറോണ പിടിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. മാസ്‌ക് നിര്‍ബന്ധമായും ശരിയായ രീതിയില്‍ ധരിച്ച് സാമൂഹിക അകലം പാലിച്ച് കൈകള്‍ കൂടെക്കൂടെ വൃത്തിയാക്കണമെന്നും ഡോ. ഷിംന കുറിപ്പില്‍ പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;

ദുബായിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌ത സ്ഥലങ്ങളില്‍ ഒന്നായ നൈഫ് ഏരിയയിൽ നിന്നും ഇന്നലെ രാത്രി ലോക്ക്‌ ഡൗൺ പിൻവലിച്ച ശേഷമുള്ള ചിത്രം !!

ലോക്ക്‌ഡൗൺ പിൻവലിച്ചത്‌ യുഎഇ സർക്കാരാണ്‌, കൊവിഡ്‌ 19 പരത്തുന്ന വൈറസല്ല. അത്‌ അവിടൊക്കെ തന്നെയുണ്ട്‌. യുഎഇ ഏതാണ്ട്‌ പഴയ പടി ഓടാൻ തുടങ്ങിയെന്ന്‌ കേൾക്കുന്നു. റിപ്പോർട്ട് ചെയ്യുന്ന കേസുകൾക്ക്‌ പഞ്ഞമേയില്ല. പല ഇടത്തും ചികിത്സ കിട്ടാൻ വല്ലാത്ത കാലതാമസം, പോസിറ്റീവ്‌ കേസുകൾ പോലും വീടുകളിലുണ്ടെന്ന്‌ പറഞ്ഞ്‌ കോളുകൾ വരുന്നു...

പാടാനും ആടാനും പോയവർക്ക്‌ ബോധമില്ലെന്ന്‌ പറഞ്ഞ്‌ പുച്‌ഛിക്കാൻ വരട്ടെ, അക്കൂട്ടരിൽ രോഗവ്യാപനം സംഭവിച്ചിരിക്കാൻ സാധ്യത വളരെ കൂടുതലാണ്‌. അത്‌ കൊണ്ട്‌ തന്നെ സൂക്ഷ്‌മതയില്ലാതെ ഏതൊരു ആൾക്കൂട്ടത്തിൽ അലിഞ്ഞവരുമായും ഇടപെട്ടാൽ നമുക്ക്‌ കൊറോണ പിടിക്കാൻ സാധ്യത വളരെ കൂടുതലാണ്‌. അങ്ങനെയായാൽ നമ്മുടെയും കട്ടേം പടോം മടങ്ങും. ശ്രദ്ധിച്ചേ മതിയാകൂ.

അതു കൊണ്ട്‌ തന്നെ, മാസ്‌ക്‌ നിർബന്ധമായും ശരിയായ രീതിയില്‍ ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ കൂടെക്കൂടെ വൃത്തിയാക്കുക.

നമ്മൾ സൂക്ഷിക്കണം. നമ്മളെ നമുക്ക്‌ വേണം.

നോക്കീം കണ്ടുമൊക്കെ നിൽക്ക്‌ട്ടാ...

#അക്കരെയായാലും_BreakTheChain

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (5 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (5 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (5 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (5 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (5 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (5 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (5 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (6 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (6 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (6 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (6 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (8 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (8 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (9 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (9 hours ago)

Malayali Vartha Recommends