Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ഗൾഫിൽമലയാളിയെ മർദിച്ചത് മലയാളിയായ അസി; വീഡിയോ ഷൂട്ട് ചെയ്തത് അനീഷ്; ക്രിമിനലുകളെ വെളിപ്പെടുത്തി പ്രവാസികള്‍; പ്രതികൾക്കെതിരെ എംബസി മുതല്‍ പോലീസില്‍ വരെ പരാതി  

01 MAY 2020 09:03 AM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്രമോദി ഗള്‍ഫില്‍ എത്തിയ വീഡിയോ ഷെയര്‍ ചെയ്ത പ്രവാസിയെ കുവൈറ്റില്‍ വെച്ച്‌ ചിലർ മർദിച്ചു എന്ന പരാതി ഉയർന്നിരുന്നു. പ്രവീൺ എന്ന പ്രവാസിയെ മര്ദിച്ചവർക്കെതിരെ നിയമനടപടിയുമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ് . നരേന്ദ്ര മോദി ഗള്‍ഫില്‍ എത്തുന്ന വീഡിയോ ഷെയര്‍ ചെയ്തതിനാണ് പ്രവാസിയായ വടകര സ്വദേശി പ്രവീണിനെ മലായാളികളായ ചിലർ ക്യാമ്പില്‍ കയറി മര്‍ദ്ദിച്ചത് ‌ എന്നായിരുന്നു ആരോപണം. . ഇതിന്റെ വീഡിയോ എടുത്ത് ഈ ക്രിമിനലുകള്‍ തന്നെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

കാഞ്ഞങ്ങാട് ചുള്ളിക്കാരന്‍ അസിയെന്ന ആളാണ് പ്രവീണിനെ ലേബര്‍ ക്യാമ്പില്‍ കയറി തല്ലിയത്. ഈ വീഡിയോ ഷൂട്ട് ചെയ്തത് കൊല്ലം അഞ്ചല്‍ സ്വദേശിയായ അനീഷ് തടിക്കാടാണെന്നും കുവൈറ്റിലെ പ്രവാസികള്‍ പറയുന്നു. പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ മാപ്പ് പറയിക്കുകയും പോസ്റ്റ് ഡിലീറ്റ് ചെയ്യിക്കുകയും ചെയ്ത ശേഷമായിരുന്നു പ്രവീണിനെ ഇവര്‍ ക്രൂര മായി മര്‍ദ്ദിച്ചതെന്ന് പ്രവാസികള്‍ പറഞ്ഞു.
സംഭവത്തില്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസിക്കും പരാതികള്‍ നല്‍കിയിട്ടുണ്ട്. അക്രമികളായ ക്രിമിനലുകള്‍ ഏതുകമ്പനിയിലാണ് ജോലി ചെയ്യുന്നതെന്ന് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒരു ഗ്രൂപ്പിന്റെ ആഹ്വാന പ്രകാരമാണ് ഇവര്‍ പ്രവീണിനെ തെഴിലാളി ക്യാമ്പില്‍ കയറി തല്ലിയത് എന്നാണ് ഉയരുന്ന ആരോപണം.. എസ്ഡിപിഐക്കാരും സിപിഎമ്മുകാരും അടങ്ങിയതാണ് ഈ വാട്‌സ്ആപ്പ് ഗ്രൂപ്പ് എന്നും പറയപ്പെടുന്നുണ്ട്. .

ഇവരാണ് ഹിന്ദുക്കളായ പ്രവാസികളെ തെരഞ്ഞ് പിടിച്ച് ആക്രമിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഒരു ഇരമാത്രമാണ് പ്രവീണ്‍. മറ്റുള്ള ക്രിമിനലുകളുടെ വിവരം കൂടി ലഭിച്ചാല്‍ കുവൈറ്റില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് എന്‍ആര്‍എ സെല്‍ വ്യക്തമാക്കി. പ്രവീണിനെ മര്‍ദ്ദിച്ച കാസര്‍ഗോഡ് രാജപുരം കാഞ്ഞിരത്തട്ടി വീട്ടില്‍ അസി ചുള്ളിക്കരക്കെതിരെ രാഷ്ട്രപതിയെ അപമാനിച്ചതിന് ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.

കുവൈറ്റില്‍ പ്രവീണിനെ അക്രമിച്ച ക്രിമിനലുകള്‍ക്കെതിരെ ക്രിമിനല്‍ നടപടി ക്രമം സെക്ഷന്‍ 188 പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ കൃഷ്ണരാജും വ്യക്തമാക്കിയിട്ടുണ്ട്. പരാതികള്‍ എംബസിയിലും പോലീസിലും എത്തിയതോടെ അസിയും അനീഷ് തടിക്കാടും ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ അക്രമി സംഘത്തിലുണ്ടായിരുന്നവരുടെ കൂടുതല്‍ വിവരങ്ങള്‍ അടുത്തദിവസങ്ങളില്‍ പുറത്തുവിടുമെന്ന് പ്രവാസികള്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (4 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (4 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (4 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (4 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (4 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (5 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (5 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (5 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (5 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (7 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (8 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (8 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (8 hours ago)

Malayali Vartha Recommends