Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..


നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്

കോവിഡ് പരിശോധന സൗജന്യം; കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിലും നിർണായക തീരുമാനവുമായി അബുദാബി

04 MAY 2020 10:25 PM IST
മലയാളി വാര്‍ത്ത

കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിലും അബുദാബി നിർണായകമായ ഒരു തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് അതായത് കൊവിഡ് രോഗലക്ഷണങ്ങള്‍ ഉള്ള എല്ലാവര്‍ക്കും അബുദാബിയിൽ ഇനി മുതൽ കോവിഡ് പരിശോധന സൗജന്യമാക്കിയതായി അബുദാബി ആരോഗ്യ വിഭാഗം അറിയിച്ചു. അതും പ്രതേക വിഭാഗങ്ങളായി താരം തിരിച്ച് അന്ന് പരിശോധന നടത്തുക പ്രതേകിച്ച് വയോധികര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്കും കൊവിഡ് പരിശോധന സൗജന്യമായിരിക്കും. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ എമിറേറ്റിലുള്ള ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലും പരിശോധന നടത്താം എന്നും അബുദാബി ആരോഗ്യ വിഭാഗം അറിയിച്ച് കഴിഞ്ഞു. ഇനി മേൽപറഞ്ഞ ഗണത്തിൽപെടാത്തവർക്ക് കോവിഡ് പരിശോധനയ്ക്ക് 370 ദിർഹം ഈടാക്കുമെന്നും വ്യക്തമാക്കുന്നു.

രണ്ടു കാര്യങ്ങളാണ് ഇത്തരത്തിൽ പരിഷിധന നടത്തുന്നതിലൂടെ അബുദാബി ഉദ്ദേശിക്കുന്നത് അതായത് രോഗബാധിതരെ കണ്ടെത്തുക അതോടപ്പോൾ രോഗപ്പകർച്ച തടയുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുക. ഇ. അതുകൊണ്ടുതന്നെ കോവിഡ് രോഗ ലക്ഷണമുള്ളവരും ഇവരുമായി സമ്പർക്കം പുലർത്തിയവരും ഇത്തരത്തിൽ പരിശോധന നടത്താൻ മുന്നോട്ടുവരണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഇത്തരത്തിൽ കോവിഡ് പരിശോധന വ്യാപകമാക്കി കൂടുതൽ ആളുകൾക്ക് പരിശോധിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നും അറിയിച്ചു.

അബുദാബിയിൽ 13 ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രങ്ങലാണ് ഉള്ളത് ഇവയെല്ലാം ആരോഗ്യസേവന വിഭാഗമായ സേഹയ്ക്കു കീഴിൽ ഉള്ളതാണ് ഇനി പരിശോധിക്കുന്ന രീതി നോക്കുകയാണെങ്കിൽ . ഒന്നാമതായി രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരിൽ ഗുരുതരമായ മറ്റു ആരോഗ്യപ്രശ്നങ്ങളുള്ളവരെ ആശുപത്രിയിലേക്കു മാറ്റും. അല്ലാത്തവരോട് ക്വാറന്റീനിൽ പ്രവേശിപ്പിക്കാൻ നിർദേശിക്കും.
സ്വയം സമ്പർക്കത്തിൽ ഇരിക്കാൻ സൗകര്യമുള്ളവരെ അത്തരത്തിൽ അവർക്ക് എല്ലാ വിധ സൗകര്യങ്ങളും ഉണ്ടോ എന്ന് നോക്കി അതിന് കൃത്യമായി അനുവദിക്കുകയുംഅതും അല്ലാത്തവരെ പൊതുവായ ക്വാറന്റീൻ കേന്ദ്രത്തിലേക്കു മാറ്റുകയാണ് ചെയ്തുവരുന്നത്.

അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയ്ക്കു കീഴിൽ വിവിധ എമിറേറ്റിലുള്ള കേന്ദ്രങ്ങളിൽ പരിശോധിക്കേണ്ടവർ 800 1717 ടോൾ ഫ്രീ നമ്പറിലോ സേഹ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ബുക്ക് ചെയ്യാം. ഇനി അബുദാബി പരിശോധനാ കേന്ദ്രങ്ങൾ ഓരോന്നായി പരിചയപെടാം

അബുദാബി ഗയാത്തി മാർക്കറ്റിനു സമീപത്ത് ഒരു പരിശോധന കേന്ദ്രം ഉണ്ട് ഇവിടെ താമസിക്കുന്നവർ ശനി മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ 12 വരെയും വൈകിട്ട് 4 മുതൽ 8 വരെയും പരിശോധിക്കാവുന്നതാണ്

മദീനാ സായിദ് അൽ ദഫ്റ മാളിനു സമീപം ഇവിടെ ശനി മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ രാത്രി 8 വരെ.
.അൽവത്ബ . ക്യാമൽ ഹെറിറ്റേജ് സെന്ററിനു സമീപം കേന്ദ്രം ഒരിക്കിയിരിക്കുക ഇവിടെ ഞായർ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ രാത്രി 8 വരെ

സായിദ് സ്പോർട്സ് സിറ്റി മുബാദല അരീനയ്ക്കു സമീപം ..പരിശോധന സമയം: ഞായർ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ രാത്രി 8 വരെ

അൽബാഹിയമുആയിദ് സ്ട്രീറ്റിൽ ബാഹിയ പാർക്കിങ് ഗ്രൗണ്ടിനു സമീപം പരിശോധന സമയം: ഞായർ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ രാത്രി 8 വരെ

അൽഐൻ ഹിലി പാർക്കിനു സമീപം പരിശോധന സമയം: ഞായർ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ രാത്രി 8 വരെ

അഷാറെജ് ഷെയ്ഖ് ഖലീഫ ബിൻ സ്ട്രീറ്റിലെ മഖാം 2ൽ പരിശോധന സമയം: ഞായർ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ രാത്രി 8 വരെ
ദുബായ് , അൽഖവാനീജ് ലാസ്റ്റ് എക്സിറ്റിനു സമീപം ..പരിശോധന സമയം: ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ

പോർട്ട് റാഷിദ് മിന റാഷിദ് ഗേറ്റിനു സമീപം ..പരിശോധന സമയം: ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ

അൽനസർ ക്ലബ്.. ഊദ് മേത്തയിൽ അൽനസർ ക്ലബിൽ പരിശോധന സമയം: ഞായർ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ വൈകിട്ട് 6.00 വരെ. ഇവിടെ 60 വയസിനു മുകളിലുള്ളവർ, ഗർഭിണികൾ, മറ്റു ഗുരുതര രോഗമുള്ളവർക്ക് മുൻഗണനയുണ്ട്.

ദുബായ് ഫെസ്റ്റിവൽ സിറ്റി..ക്രസന്റ് ഡ്രൈവിനു സമീപം..ബുക്കിങിന് അൽഫുതൈം ഹെൽത്ത് ഹബിൽ വിളിക്കണം 042608777.

അൽഖിസൈസ് മനാസൽ ദെയ്റ ബിൽഡിങ് നഹ്ദ സ്ട്രീറ്റ്--ബുക്കിങിന് അൽഫുതൈം ഹെൽത്ത് ഹബിൽ വിളിക്കണം 042608777.


സിലിക്കൺ ഒയാസിസ് ലീനക്സ് ടവറിൽ. ബുക്കിങിന് അൽഫുതൈം ഹെൽത്ത് ഹബിൽ വിളിക്കണം 042608777.

ഡിസ്കവറി ഗാർഡൻസ്
സെൻ ക്ലസ്റ്റർ ബിൽഡിങ് ആറ്, സ്ട്രീറ്റ് 1എ

ബുക്കിങിന് അൽഫുതൈം ഹെൽത്ത് ഹബിൽ വിളിക്കണം 042608777.

അൽവർഖ–1 മഷ്റൂം ബിൽഡിങിൽ .. ബുക്കിങിന് അൽഫുതൈം ഹെൽത്ത് ഹബിൽ വിളിക്കണം 042608777.

ഇന്റർനാഷണൽ സിറ്റിയിൽ വർസാൻ ബിൽഡിങ്, സ്പെയിൻ ക്ലസ്റ്ററിന് എതിർവശം
ബുക്കിങിന് അൽഫുതൈം ഹെൽത്ത് ഹബിൽ വിളിക്കേണ്ട നമ്പർ 042608777.

ഷാർജ ഗോൾഫ് ആൻഡ് ഷൂട്ടിങ് ക്ലബിൽ
പരിശോധന സമയം: ഞായർ മുതൽ വ്യാഴം വരെ, രാവിലെ 10 മുതൽ വൈകിട്ട് 6 വരെ
അജ്മാൻ
അൽജർഫ് 2ൽ സിറ്റിസെന്ററിനു ശേഷം

പരിശോധന സമയം: ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ

ഉമ്മുൽഖുവൈൻ

അൽമഖ്ത–1ലെ ഡിഫൻസ് ക്യാംപിൽ

പരിശോധന സമയം: ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ

റാസൽഖൈമ
ദഫാൻ അൽഖോർ സെന്ററിൽ

പരിശോധന സമയം: ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ


ഫുജൈറ ആശുപത്രിക്കടുത്ത്

പരിശോധന സമയം: ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള പൊലീസിന് 15,030 പിഴ  (8 minutes ago)

ഇറാന്റെ കൂര ശിക്ഷ...  (13 minutes ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (17 minutes ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (1 hour ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (2 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (2 hours ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (2 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (3 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (3 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (3 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (3 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (4 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (4 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends