Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

യുഎസ്സിനെ കാത്തിരിക്കുന്നത് വലിയ ദുരന്തം...ജൂണില്‍ അത് സംഭവിക്കും ,

06 MAY 2020 08:11 AM IST
മലയാളി വാര്‍ത്ത

അമേരിക്കയില്‍ കോവിഡിനെ തുടർന്നുള്ള നിയന്ത്രണ ങ്ങളിൽ ഇളവ് വരുത്താൻ തീരുമാനിച്ചിരിക്കുകയാണ് .സ്‌റ്റേ അറ്റ് ഹോം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി വിപണി തുറന്നിട്ടുമുണ്ട്.. അതുകൊണ്ടുതന്നെ ജനങ്ങള്‍ കൂടുതല്‍ തെരുവിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. ഇത് വലിയൊരു ദുരന്തത്തിന് മുന്നോടിയാണെന്ന് സര്‍ക്കാര്‍ രേഖകള്‍ സൂചിപ്പിക്കുന്നു.. ജൂണില്‍ കൊറോണയുടെ രണ്ടാം തരംഗം യുഎസ്സിലുണ്ടാവുമെന്നാണ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് 

കാണിച്ച തിടുക്കം കാര്യങ്ങൾ അവതാളത്തിലാക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ജൂണ്‍ ഒന്ന് മുതല്‍ മരണനിരക്ക് കുത്തനെ ഉയരുമെന്നാണ് സര്‍ക്കാരിന്റെ രേഖയില്‍ പറയുന്നത്. എട്ടിരട്ടിയായി മരണനിരക്ക് ഉയരുമെന്നും ഇവര്‍ പറയുന്നു.

മെയ് അവസാനത്തോടെ ഒരു ദിവസം മരിക്കുന്നവരുടെ എണ്ണം 3000 ആയി ഉയരുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. നിലവില്‍ ഇത് രണ്ടായിരം വരെ എത്തി നില്‍ക്കുകയാണ് യുഎസ്സില്‍. അവിടെ നിന്നാണ് ഈ വന്‍ വര്‍ധനവ് ഉണ്ടാവുമെന്ന് പ്രവചിക്കുന്നത്. ഓരോ ദിവസം രണ്ട് ലക്ഷം കേസുകള്‍ എന്ന തോതിലേക്കും ഇത് ുയരും. നിലവില്‍ ഇത് 25000 പോസിറ്റീവ് കേസുകള്‍ എന്ന നിലയിലാണ് വര്‍ധിക്കുന്നത്. അതേസമയം ഈ റിപ്പോര്‍ട്ട് വൈറ്റ് ഹൗസിന്റെ പേരിലുള്ളതോ അതല്ലെങ്കില്‍ ടാസ്‌ക് ഫോഴ്‌സിന് സമര്‍പ്പിച്ചതോ അല്ലെന്ന് വൈറ്റ് ഹൗസ് വക്താവ് ജൂഡ് ഡീര്‍ പറഞ്ഞു. അമേരിക്കന്‍ ജനതയുടെ ആരോഗ്യം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഥമ പരിഗണനയിലുള്ളതാണെന്നും ഡീര്‍ പറഞ്ഞു.
വിപണി തുറക്കാനായി ട്രംപ് വലിയ സമ്മര്‍ദങ്ങളാണ് പയറ്റിയത്. മിഷിഗണില്‍ പ്രതിഷേധക്കാര്‍ തോക്കുമായിട്ടാണ് രംഗത്തിറങ്ങുകയും ചെയ്തു.. സംസ്ഥാനങ്ങളില്‍ വിപ്ലവ പ്രവര്‍ത്തനം നടത്താനും ട്രംപ് ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധക്കാരെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിയാണ് പ്രതിഷേധക്കാര്‍ക്ക് സ്‌പോണ്‍സര്‍ ചെയ്യുന്നത് എന്ന ആരോപണവും ഉയർന്നിരുന്നു . ഇതുവരെ പത്ത് ലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 68000 പേരാണ് മരിച്ചത്. ഒരുലക്ഷം പേര്‍ വരെ മരിക്കാമെന്നാണ് ട്രംപ് കഴിഞ് ദിവസം പറഞ്ഞു. നേരത്തെ മരണനിരക്ക് 70000 വരെ എത്താനേ സാധ്യതയുള്ളൂ എന്നാണ് ട്രംപ് പറഞ്ഞത്. ഇതാണ് പിന്നീട് തിരുത്തിയത്.
ചില സംസ്ഥാനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത ശേഷമേ നിയന്ത്രണങ്ങള്‍ പിന്‍വലിക്കൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പെട്ടെന്ന് ലോക്ഡൗണ്‍ പിന്‍വലിക്കരുതെന്ന് ഡോക്ടര്‍മാരും നിര്‍ദേശിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് ഡോക്ടര്‍ ആന്റണി ഫൗസിയും ഇതേ നിലപാടാണ് എടുത്തത്. ന്യൂയോര്‍ക്കില്‍ പെട്ടെന്ന് നിയന്ത്രണം പിന്‍വലിക്കില്ലെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോ പറഞ്ഞിട്ടുണ്ട്. ഓരോ മേഖലയിലെയും രോഗവ്യാപ്തി മനസ്സിലാക്കിയ ശേഷമേ നിയന്ത്രണം പിന്‍വലിക്കൂ. അതും ഓരോ മേഖലയില്‍ മാത്രമായിരിക്കും. അതേസമയം രോഗത്തെ നിയന്ത്രിച്ചെന്ന ആശ്വാസത്തിലാണ് അമേരിക്കയിപ്പോള്‍. രണ്ടാം തരംഗം സാമ്പത്തികമായും യുഎസ്സിനെ തകര്‍ക്കുമെന്ന് വ്യക്തമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (13 minutes ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (21 minutes ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (1 hour ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (1 hour ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (1 hour ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (1 hour ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (2 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (3 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (3 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (3 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (3 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (3 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (3 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (4 hours ago)

Malayali Vartha Recommends