മൂന്നു വര്‍ഷം മുന്‍പ് രണ്ടു മക്കളെയും നാട്ടിലാക്കി ജീവിതം കെട്ടിപടുത്തുയര്‍ത്താനായി അജിത് യുഎഇയില്‍ എത്തി കഠിനമായി അധ്വാനിച്ചെങ്കിലും കാര്യമായി ഒന്നും സമ്പാദിക്കാനായില്ല, ഹോട്ടലുകള്‍ അടച്ചതോടെ ഉപജീവനത്തിന് മാര്‍ഗ്ഗമില്ലാതായി, ജോലിയും പോയതോടെ നാട്ടിലേക്ക് വരാനായുള്ള തയ്യാറെടുപ്പിനിടെയാണ് അജിതിനെ ആ ഭാഗ്യം തേടിയെത്തിയത്

ഭാഗ്യദേവത അത് എപ്പോള്‍ എങ്ങനെ മനുഷ്യനെ കടാക്ഷിക്കും എന്ന കാര്യത്തില്‍ യാതൊരു പിടിയുമില്ല.കാരണം ഗതി കേട്ട് കൊണ്ട് എന്ത് ചെയ്യ്യും എന്നറിയാതെ ജീവിതം മുല മുനയില്‍ എത്തി നില്‍ക്കുന്ന സമയത്താകാം ,ഇത്തരത്തില്‍ ഭാഗ്യ ദേവത മുന്നില്‍ നേരിട്ട് അവതരിക്കുക്ക പിന്നീട് ജീവിതം അഭിവൃദ്ധിയുടെ കൊടുമുടിയിലെത്തും ഇതും അത് പോലൊരു കഥയാണ്
അജിത് നരേന്ദ്രനാണ് കഥ നായകന്‍
മൂന്നു വര്‍ഷം മുന്‍പ് ഭാര്യയെയും രണ്ടു മക്കളെയും നാട്ടിലാക്കി ജീവിതം കെട്ടിപിടുപ്പിക്കാന്‍ യുഎഇയില്‍ എത്തിയത് അന്ന് അജിത്ത് ബുദാബി മാരിയറ്റ് ഹോട്ടല്‍ ജീവനക്കാരനായ അജിത്ത് കഠിനമായി അധ്വാനിച്ചെങ്കിലും കുടുംബം 3 വര്ഷം കഴിഞ്ഞു എന്നല്ലാതെ കാര്യമായ സമ്പാദ്യം ഒന്നുമില്ലായിരുന്നു അത് മാത്രമല്ല കോവിദഃ വന്നു ഹോട്ടലുകള്‍ അടച്ചതോടെ ഉപജീവനം അടഞ്ഞു എന്തിനേറെ ജോലി വരെ പോയ് അങ്ങനെ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്കു പോകാനിരിക്കുകയായിരുന്നു അജിത്ത്.
അങ്ങനെ ഒരു ദിവസം ആ വിളി തന്നെയും കഥ എത്തി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ തനിക്ക് (10 ലക്ഷം ഡോളര്‍) അതായത് 7.61 കോടി രൂപ സമ്മാനം അടിച്ചിരിക്കുന്നു. ആ വിവരം കേട്ട് തലകറങ്ങി എങ്കിലും തൃശൂര്‍ സ്വദേശി അജിത് നരേന്ദ്രനാണ് ഭാഗ്യം തേടിയെത്തിയത്. വലിയ വാര്‍ത്തയായിരിക്കുകയാണ്
അബുദാബി മാരിയറ്റ് ഹോട്ടലിലെ ജീവനക്കാരനായ അജിത് സുഹൃത്തുമായി ചേര്‍ന്നാണ് ടിക്കറ്റെടുത്തത്. കോവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഭാഗ്യം തുണച്ചത്.
ഇത്തരത്തില്‍ സ്ഥിരമായി ലോട്ടറി എടുക്കുന്ന ശീലം അജിത്തിനില്ല അടുത്തിടെയാണ് ടിക്കറ്റ് എടുത്തു തുടങ്ങിയതെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കുകയാണ് .
മൂന്ന് വര്‍ഷം മുന്‍പ് യു.എ.ഇയില്‍ എത്തിയതാണ് അജിത്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ രണ്ടും മൂന്നും സമ്മാനങ്ങള്‍ മലയാളികള്‍ക്കാണ്. ടി.അബ്ദുല്‍ ജലീലിന് മോട്ടോ ഗസി വി 85 ബൈക്കും രാജേഷ് ബാലന് മോട്ടോ ഗസി ഓഡെസ് ബൈക്കും സമ്മാനമായി ലഭിച്ചു.
രണ്ടാം സമ്മാനവും മൂന്നാം സമ്മാനവും മലയാളികള്‍ക്കാണ്. ബര്‍ദുബായില്‍ താമസിക്കുന്ന ടി.അബ്ദുല്‍ ജലീലിന് മോട്ടോ ഗസി വി85 ബൈക്കും രാജേഷ് ബാലന്‍ പടിക്കലിന് മോട്ടോ ഗസി ഓഡെസ് ബൈക്കും ലഭിച്ചു.
അബ്ദുല്‍ ജലീല്‍ നാട്ടിലാണ്. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഡ്യൂട്ടി ഫ്രീ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനും സിഇഒയുമായ കോം മക്ലോലിന്‍ നറുക്കെടുപ്പ് നടത്തിയത്.
ഇതിനു തൊട്ട് മുമ്ബ് നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 10 ലക്ഷം ഡോളര്‍ (7.5 കോടിയിലേറെ രൂപ) സമ്മാനം. പാറപറമ്പില്‍ ജോര്‍ജ് വര്‍ഗീസാണ് ജേതാവായത്. എന്നാല്‍ ഇദ്ദേഹത്തെ ഇതുവരെ ബന്ധപ്പെടാനായില്ലെന്ന് ഡ്യൂട്ടി ഫ്രീ വൃത്തങ്ങള്‍ അറിയിച്ചു. വിശദാംശങ്ങള്‍ അറിവായിട്ടില്ല. 328ാം സീരീസിലെ 1017 എന്ന ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.
ഇന്ത്യക്കാരനായ രവിചന്ദ്രന്‍ രാമസ്വാമിക്ക് ഗ്രിഗിയോ മാഗ്‌നി ആഡംബര മോട്ടോര്‍ ബൈക്കും ബ്രിട്ടീഷ് പൌരനായ മൈക് മാക്‌നെയ്ക്ക് ബെന്റ്‌ലി ആഡംബര കാറും ലഭിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഡ്യൂട്ടി ഫ്രീ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനും സിഇഒയുമായ കോം മക്ലോലിന്‍ നറുക്കെടുപ്പ് നടത്തിയത്.
https://www.facebook.com/Malayalivartha























