Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

"നാട്ടിലേക്ക് വരുന്ന പ്രവാസികളെ സ്വീകരിക്കാം സഹോദരങ്ങളെപ്പോലെ.ണ്ട് പ്രളയങ്ങളെ അതി ജീവിച്ചവരാണ് നമ്മൾ,അതിന് കാരണം നമ്മൾ ഒന്നായി നിന്നത് കൊണ്ടാണ്....."; നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കരുതലിന്റെ കരത്തിനായി അഷ്‌റഫ് താമരശ്ശേരി

07 MAY 2020 10:18 AM IST
മലയാളി വാര്‍ത്ത

ആശങ്കകൾക്കും ആകുലതകൾക്കുമൊടുവിൽ ആശ്വാസതീരത്തേക്ക് അവർ എത്തുമ്പോൾ ലോകം മുഴുവനും കയ്യിലൊതുക്കിയ സന്തോഷമായിരിക്കും നമ്മുടെ പ്രവാസികൾക്ക്. കൊറോണ വ്യാപനം മൂലം ഇത്രയും നാൾ ജീവിതത്തിനും മരണത്തിനുമിടയിൽ കഴിഞ്ഞിരുന്ന ഒട്ടനവധി പ്രവാസികൾ നാട്ടിലേക്ക് എതാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. അത്തരം ഒരു സാഹചര്യത്തിൽ നാട്ടിലേക്ക് എത്തുന്ന പ്രവാസികളെ തങ്ങളുടെ സഹോദരങ്ങളെപ്പോലെ പരിപാലിക്കണം എന്ന വാക്കുകളുമായി രംഗത്തേക്ക് എത്തിയിരിക്കുകയാണ് പ്രമുഖ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.

അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

വിവാദങ്ങൾക്ക് താൽക്കാലിക വിരാമം കൊടുക്കുക.എല്ലാ രാഷ്ട്രിയ പാർട്ടികളും, സാമൂഹിക,സാമുദായിക,സംഘടനകളും ഒറ്റകെട്ടായി നിന്ന് നാളെ മുതൽ നാട്ടിലേക്ക് വരുന്ന പ്രവാസി സഹോദരങ്ങളെ സ്വീകരിക്കണം.അവർക്ക് വേണ്ട എല്ലാവിധ സംവിധാനങ്ങൾ ഒരുക്കുക. രണ്ട് പ്രളയങ്ങളെ അതി ജീവിച്ചവരാണ് നമ്മൾ,അതിന് കാരണം നമ്മൾ ഒന്നായി നിന്നത് കൊണ്ടാണ്.പ്രളയം വന്നപ്പോൾ നമ്മളിൽ രാഷ്ട്രിയം ഇല്ലായിരുന്നു,ജാതി മത ചിന്തകൾ ഇല്ലായിരുന്നു.അതുകൊണ്ട് തന്നെ പ്രളയങ്ങളെ അതിജീവിക്കുവാൻ കഴിഞ്ഞു. ഒരുപാട് പ്രതിസന്ധികളിലൂടെയും മാനസികവസ്ഥയിലൂടെയും കടന്നാണ് പ്രവാസികൾ നാടണയുന്നത്.അവരിൽ ജോലി നഷ്ടപ്പെട്ടവരുണ്ട്,അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുണ്ട്,സ്വന്തം കുഞ്ഞുങ്ങൾ നഷ്ടപ്പെട്ടവരുണ്ട്, പ്രവാസകാലത്ത് നാട്ടിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടവരുണ്ട്,ഗർഭിണികളായ സ്ത്രീകളുണ്ട്,പ്രായമായവരും,അസുഖങ്ങൾ ബാധിച്ചവരുണ്ട്,അവരെ സ്നേഹം കൊണ്ട് നിങ്ങൾ സ്വീകരിക്കണം.കുറവുകളെയും, വ്യക്തതയെയും കുറിച്ചല്ല നമ്മുക്ക് ഇനി സംസാരിക്കേണ്ടത്,പ്രതിപക്ഷകഷികൾ വിവാദങ്ങൾ ഒഴിവാക്കി പരിഹാരമാർഗ്ഗങ്ങളും നിർദ്ദേശങ്ങളെയും നൽകി ഗവൺമെൻ്റിനെ സഹായിക്കണം. ഗവൺമെൻ്റ് പ്രതിപക്ഷത്തെയും,മറ്റ് രാഷ്ട്രിയ പാർട്ടികളെയും കൂടെ നിർത്തി,അവരുടെ നിർദ്ദേശങ്ങൾക്കും കൂടി മുൻഗണന നൽകി മുന്നോട്ട് പോകണം, ആരാണ് കേമൻ എന്നുളളതല്ല,ആരാണ് മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നത് എന്നുളളതാണ് ഇവിടെത്തെ പ്രസക്തി. ഇവിടെ ഒളിഞ്ഞിരിക്കുന്നത് അഞ്ജാതനായ ശത്രുവായ വെെറസാണ്. ഒന്ന് കണ്ണൊന്ന് ചിമ്മിയാൽ മതി ഇത് വരെ നാം നേടിയ നേട്ടങ്ങളൊക്കെ തകിടം മറിയാൻ, പിന്നെ പിടിച്ചാൽ കിട്ടില്ല കാര്യങ്ങൾ. ആർക്കും ഒറ്റക്ക് ഒരു വിജയവും നേടാൻ കഴിയില്ല.മലയാളികളുടെ സഹനശക്തിയും ഒത്തുരമയും ആണ് കോവിഡ് എന്ന മഹാമാരിയെ അകറ്റാൻ സാധിച്ചത്. നോക്കു രാജ്യത്തിൻെറ മറ്റ് സംസ്ഥാനങ്ങളിൽ അതി ശക്തമായി രോഗം വ്യാപിക്കുകയാണ്. നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ, കോവിഡ് എന്ന മഹാമാരി നമ്മെവിട്ട് പോയിട്ടില്ല, അതിർത്തികളിൽ പതുങ്ങി ഇരിപ്പുണ്ട്, നമ്മുടെ ചെറിയൊരു അശ്രദ്ധ മതി അവന് അതി ശക്തിയായി തിരിച്ചുവരാൻ,അതിന് അനുവദിച്ച്കൂടാ നമ്മൾ ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കും,ഈ മഹാമാരിയെ
നന്ദി,ഒരുപാട് നന്ദി വിമർശിച്ചവർക്കും, പിന്തുണച്ചവർക്കും.
അഷ്റഫ് താമരശ്ശേരി

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (43 minutes ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (46 minutes ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (56 minutes ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (1 hour ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (1 hour ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (1 hour ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (1 hour ago)

അസോചം 'എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം' പുരസ്‌കാരതിളക്കത്തിൽ ആസ്റ്റർ മെഡ്‌സിറ്റി  (1 hour ago)

കലിഫോർണിയ കൊലപാതകം: അഞ്ജനയുടെയും ആനിന്റെയും മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കും; ജയിലിൽ കടുത്ത മാനസിക സമ്മർദ്ദത്തിൽ അനില ബേബി....  (1 hour ago)

Delhi വീട്ടുകാർ പരാതിനൽകാത്തതിൽ സംശയം  (1 hour ago)

മൃഗശാല നെയ്യാറിലേക്ക് മാറ്റുമെന്ന് മന്ത്രി കെ മുരളീധരന്‍  (1 hour ago)

ജയിലിലെത്തിയതിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ പൂജപ്പുര ജയിൽ ആശുപത്രിയിലേക്ക് മാറ്റി  (1 hour ago)

അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി, 14 ദിവസത്തേക്ക് റിമാൻഡ്...  (2 hours ago)

നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലി ഹരിദ്വാറില്‍ ജീവനൊടുക്കി  (2 hours ago)

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് ലക്ഷങ്ങൾ നൽകി; ഒരേ ദിവസം മൂന്ന് വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ ഒടുവിൽ പോലീസ് കസ്റ്റഡിയിൽ...  (2 hours ago)

Malayali Vartha Recommends