കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി നഴ്‌സ് മരിച്ചു

കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി നഴ്‌സ് മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പ്രിന്‍സ് ജോസഫ് മാത്യുവാണ് മരിച്ചത്. 33 വയസ്സായിരുന്നു. കോവിഡ് രോഗികളെ പരിചരിക്കുന്നതിനിടയിലാണ് ജോസഫ് മാത്യുവിന് ഹൃദയാഘാതമുണ്ടായത്. മുബാറക് ആശുപത്രിയിലെ കൊവിഡ് ഐസിയു വിഭാഗത്തിലായിരുന്നു ജോസഫ് മാത്യു.
https://www.facebook.com/Malayalivartha
























