Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

സുധി പറക്കുകയാണ്; ഒരു മാസം മുൻപ് കണ്ണിൽ തറച്ച പിന്നുമായി ; യാത്ര മസ്കറ്റിൽ നിന്ന് കോഴിക്കോട്ടേക്ക്

10 MAY 2020 08:52 AM IST
മലയാളി വാര്‍ത്ത

ലോക്ക് ഡൗൺ കാലത്ത് യാതനകളുടെ നിരവധി വാർത്തകൾ നമ്മളെ തേടിയെത്തുന്നത്. വിദേശത്തുനിന്നും നമ്മുടെ സംസ്ഥാനത്തിന് പുറത്തുനിന്നും ഒക്കെ നാട്ടിലേക്ക് എത്താൻ നിരവധി പേരാണ് കാത്തിരിക്കുന്നത്.അവർക്കു പലർക്കും പല തരത്തിലുള്ള പ്രയാസങ്ങളും ഉണ്ട് എന്നതുതന്നെയാണ് സ്വന്തം നാട്ടിലേക്കെത്താൻ എല്ലാവരെയും പ്രേരിപ്പിക്കുന്നതും.

ഒരു മാസത്തിലേറെയായി സുധിയുടെ കണ്ണിൽ സ്റ്റാപ്ലർ പിൻ തറച്ചിരിക്കുന്നത് . തനിക്കു കഠിന വേദന സമ്മാനിക്കുന്ന , കാഴ്ചയെ ബാധിക്കുന്ന ആ സ്റ്റേപ്ലർ പിൻ പുറത്തെടുക്കണം, കാഴ്ച പോകാതെ കണ്ണിനെ രക്ഷിച്ചെടുക്കണം; നാട്ടിലേക്കുള്ള വിമാനം പിടിക്കാനായി 1005 കിലോമീറ്റർ ട്രക്കിൽ യാത്രചെയ്യുമ്പോൾ ഇതുമാത്രമായിരുന്നു 40 വയസുകാരനായ കോഴിക്കോട് പേരാമ്പ്ര സ്വദേശി സുധിയുടെ മനസ്സിൽ. കണ്ണിൽ പഴുപ്പു കയറാതിരിക്കാനുള്ള മരുന്നുകളുമായി ഉറക്കമില്ലാത്ത ദിവസങ്ങൾ പിന്നിട്ടതിന്റെ ബുദ്ധിമുട്ടു വച്ചു നോക്കുമ്പോൾ 2 രാത്രി നീണ്ട സാഹസികയാത്ര ഒന്നുമല്ലെന്നും സുധി പറയുന്നു.

സലാലയിൽ സോഫ നിർമാണ സ്ഥാപനത്തിലാണു ജോലി. ഏപ്രിൽ 5ന് തടിയിലേക്കു ഗൺ ഉപയോഗിച്ചു പിൻ കയറ്റിയപ്പോൾ അബദ്ധത്തിൽ കണ്ണിൽ തുളച്ചുകയറുകയായിരുന്നു. ഉടൻ അടുത്തുള്ള ഖാബൂസ് ആശുപത്രിയിൽ എത്തിയെങ്കിലും പിൻ പുറത്തെടുക്കാനുള്ള ആധുനിക സംവിധാനം ഇല്ലാത്തതിനാൽ മസ്കത്തിലേക്കോ നാട്ടിലേക്കോ പോകാൻ നിർദേശിച്ചു. കൃഷ്ണമണിക്ക് സമീപമായതിനാൽ പുറത്തെടുക്കുമ്പോൾ കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതയും ഏറെ.

കോവിഡ് പശ്ചാത്തലത്തിൽ യാത്ര നടക്കാതായതോടെ സ്ഥാപന ഉടമ ഡോ. കൃഷ്‌ണൻ, സുധിയുടെ കാര്യങ്ങൾക്കായി ജോലിക്കാരനെ നിയോഗിച്ചു. യാത്രാചെലവ് ഉൾപ്പെടെ ഉറപ്പേകി. അതിനിടെ, വിമാനസർവീസ് ആരംഭിച്ചതോടെ മുൻ മന്ത്രി എം.കെ. മുനീറുമായി ബന്ധപ്പെട്ടു. അങ്ങനെ, സലാല കെഎംസിസി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ സഹായത്തിനെത്തി.

എങ്കിലും ഇനിയും കടമ്പകൾ ഏറെറയാണ് സുധിക്ക് മുന്നിൽ.. . വിമാനത്താവളത്തിലേക്ക് 1005 കിലോമീറ്റർ. ഗവർണറേറ്റുകൾ താണ്ടിയുള്ള യാത്രയ്ക്ക് അനുവാദമില്ല. മസ്കത്തിൽ എത്തിയാലും ഇന്ത്യൻ എംബസി യാത്ര അനുവദിക്കണം. തുടർന്ന് എംബസി ഉദ്യോഗസ്ഥൻ കണ്ണൻ നായരെ വിളിച്ചപ്പോൾ വിമാനം പുറപ്പെടുന്നതിന് 5 മണിക്കൂർ മുൻപ് വന്നാൽ നാട്ടിലെത്തിക്കാമെന്ന് ഉറപ്പുകിട്ടി.

ചരക്കുമായി പോകുന്ന ട്രക്കിൽ യാത്ര ശരിയാക്കിയതു നാസറാണ്. മഞ്ചേരി സ്വദേശി ഡ്രൈവർ സക്കീർ എല്ലാ സഹായവുമായി ഒപ്പം നിന്നു. അങ്ങനെ സുധി നാട്ടിലേക്ക് വരികയാണ് . തന്റെ കണ്ണിന് നല്ല ചികിത്സ കിട്ടിയാൽ കാഴ്ച പോകില്ലെന്ന പ്രതീക്ഷയോടെ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (41 minutes ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (47 minutes ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (55 minutes ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (1 hour ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (1 hour ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (1 hour ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (1 hour ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (1 hour ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (1 hour ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (1 hour ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (1 hour ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (2 hours ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (2 hours ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (2 hours ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (2 hours ago)

Malayali Vartha Recommends