Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

യമനിലെ സംഘര്‍ഷം സൗദിയുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ലെന്ന് ഇന്ത്യയിലെ നിക്ഷേപകര്‍

11 APRIL 2015 06:29 PM IST
മലയാളി വാര്‍ത്ത.

യമനിലെ സംഘര്‍ഷം സൗദിയുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ലെന്ന് ഇന്ത്യയിലെ നിക്ഷേപകര്‍. സൗദി നല്‍കുന്ന ആനുകൂല്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യയില്‍ നിന്നുള്ള വ്യവസായികള്‍. യമന്റെ അതിര്‍ത്തി പ്രദേശത്ത് നിക്ഷേപ പദ്ധതികളുമായി മുന്നോട്ടു പോകും. ദേശ ജാതി വ്യതാസമില്ലാതെ യുദ്ധത്തിന്റെ ഇരകളെ സഹായിക്കാന്‍ ഇതിലൂടെ അവസരം ലഭിക്കുകയാണ്. നിക്ഷേപ സൗഹൃദ രാജ്യങ്ങളില്‍ സൗദിയുടെ സ്ഥാനം ഏറെ മുന്നിലാണെന്നും വിദേശ നിക്ഷേപകര്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങളും അവസരങ്ങളും രാജ്യത്ത് ഉണ്ടെന്നും സൗദിയധികൃതര്‍ പറഞ്ഞു. ഫൈസല്‍ ബിന്‍ സൗദി ബിന്‍ മൊസാഅദ് രാജകുമാരന്റെ സാന്നിധ്യത്തില്‍ ജിദ്ദയില്‍ ഗാമോണ്‍ ഗ്രൂപ്പ് സംഘടിപ്പിച്ച സൗഹൃദ സംഗമത്തില്‍ ഇന്ത്യയില്‍ നിന്നും സൗദിയില്‍ നിന്നുമുള്ള പ്രമുഖ നിക്ഷേപകര്‍ സംബന്ധിച്ചു. യമനിലെ സംഘര്‍ഷം സൌദിയുടെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കില്ലെന്നും സൗദി യമന്‍ അതിര്‍ത്തിപ്രദേശമായ ജിസാനില്‍ ആരംഭിക്കുന്ന നിക്ഷേപ പദ്ധതികളുമായി മുന്നോട്ടു പോകുമെന്നും ചടങ്ങില്‍ സംബന്ധിച്ച പ്രമുഖ ഇന്ത്യന്‍ വ്യവസായി ബി.ആര്‍ ഷെട്ടി വ്യക്ത്യമാക്കി. വിദേശ നിക്ഷേപകരെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന സൌദിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊടുപുഴ കോലാനിയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം  (17 minutes ago)

നടുവണ്ണൂരിലെ കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്...  (30 minutes ago)

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു...  (43 minutes ago)

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (1 hour ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (1 hour ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (2 hours ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (2 hours ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (2 hours ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (2 hours ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (3 hours ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (3 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (3 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (3 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (4 hours ago)

Malayali Vartha Recommends