Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ഒഴിവായത് വന്‍ ദുരന്തം... ലാന്‍ഡിംഗിനിടെ ജെറ്റ് എയര്‍വേസ് വിമാനത്തിന്റെ ചിറകുകള്‍ ഒടിഞ്ഞ് എന്‍ജിന്‍ റണ്‍വേയില്‍ പതിച്ചു

14 APRIL 2015 10:14 AM IST
മലയാളി വാര്‍ത്ത.

വിമാനയാത്ര ഇപ്പോള്‍ ഒരു പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ്. യന്ത്രത്തകരാറുകള്‍, ലാന്‍ഡിങ് പ്രശ്‌നങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവ വിമാനയാത്രയെ ഒട്ടും സുരക്ഷിതമല്ലാതാക്കിയിരിക്കുന്നു. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഖജുരാഹോയിലും ലാന്‍ഡിംഗിനിടെ എയര്‍വേസ് വിമാനത്തിന്റെ ചിറകുകള്‍ ഒടിഞ്ഞതും എന്‍ജിന്‍ റണ്‍വേയില്‍ പതിച്ചതും അറുപതോളം വരുന്ന യാത്രക്കാരെ ഒട്ടൊന്നുമല്ല പരിഭ്രാന്തരാക്കിയത്. തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ടു മാത്രമാണെന്നാണ് പലരും വിശ്വസിക്കുന്നത്.
വരണാസിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയിലാണ് ഖജുരാഹോയില്‍ ജെറ്റ് എയര്‍വേസ് വിമാനം ലാന്‍ഡിംഗിനിടയില്‍ അപകടത്തില്‍ പെടുന്നത്. 59 യാത്രക്കാരും എട്ട് ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഖജുരാഹോ എയര്‍പോര്‍ട്ടില്‍ ഇറങ്ങുകയായിരുന്ന വിമാനത്തിന്റെ ഇടത് ചിറക് ഒടിയുകയും ബാലന്‍സ് നഷ്ടപ്പെട്ട വിമാനത്തിന്റെ ഇടതുവശത്തെ എന്‍ജിന്‍ റണ്‍വേയില്‍ ഉരയുകയുമായിരുന്നു. ഇടത് ചിറക് ഒടിഞ്ഞതിനാല്‍ വിമാനം ഇടതുവശത്തേക്ക് ചെരിഞ്ഞാണ് ലാന്‍ഡിങ് നടത്തിയത്. ആകെ പരിഭ്രാന്തരായ യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ നിലവിളിക്കാന്‍ തുടങ്ങിയിരുന്നു.
വിമാനം ഏതാണ്ട് നിലത്ത് എത്തിക്കഴിഞ്ഞതിനാല്‍ എമര്‍ജന്‍സി വാതിലുകളിലൂടെ യാത്രക്കാരെ രക്ഷപ്പെടുത്താന്‍ ക്രൂവിന് കഴിഞ്ഞു. ചിറകും എന്‍ജിനും റണ്‍വേയില്‍ ഉരസിയതിനാല്‍ പുക ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അതേസമയം വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണെന്നാണ് വിലയിരുത്തുന്നത്. വിമാനത്തിന്റെ ചിറകും എന്‍ജിനും നിലത്ത് ഉരസിയതിനാല്‍ പൊട്ടിത്തെറി ഉണ്ടാകാനുള്ള സാധ്യത ഏറെയായിരുന്നു. എന്നാല്‍ വിമാനം തീപിടുത്തം ഉണ്ടാകാതെ അപകടം ഒഴിവാകുകയായിരുന്നു. 
ജെറ്റ് എയര്‍വേസിന്റെ ബോയിങ് 737800 വിമാനമാണ് അപകടത്തില്‍പെട്ടത്.
വിമാനത്തിന്റെ യാത്ര ഇവിടെ അവസാനിപ്പിക്കേണ്ടി വന്നതിനാല്‍ വരണാസിയില്‍ നിന്ന് ഡല്‍ഹി യാത്രയ്ക്ക് മറ്റൊരു വിമാനം കമ്പനി ഏര്‍പ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെങ്കില്‍ റണ്‍വേ 48 മണിക്കൂര്‍ നേരത്തേക്ക് അടച്ചിടേണ്ടി വന്നു. ലാന്‍ഡിങ് ഗിയറിലുണ്ടായ സാങ്കേതിക പ്രശ്‌നമാണ് സംഭവിച്ചതെന്ന് ജെറ്റ് എയര്‍വേസ് പ്രസ്താവനയില്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (10 minutes ago)

ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ  (18 minutes ago)

പാറ്റകൾ അടിച്ച് പൂകുറ്റിയായി 5 സ്റ്റാർ ഹോട്ടലിൽ..തനിക്കൊണം പുറത്ത്..ഒരു രാത്രിക്ക് ലക്ഷങ്ങൾ മരിച്ചവർക്ക് വേണ്ടി പാറ്റകളുടെ DJ...!!  (22 minutes ago)

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!  (28 minutes ago)

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍  (1 hour ago)

എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി  (1 hour ago)

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം  (1 hour ago)

വന്ദേഭാരതില്‍ പരിപ്പുവടയ്ക്കുള്ളില്‍ നിന്ന് ലഭിച്ചത് ഫെവി ക്വിക്കിന്റെ ട്യൂബ്  (1 hour ago)

വിദ്യാര്‍ഥികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ടി.ജി. മോഹന്‍ദാസിനെതിരെ അന്വേഷണം  (1 hour ago)

തന്റെ പൊതുപ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാനുള്ള ശ്രമം; ശ്വേതയുടെ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരഡി  (1 hour ago)

കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല; മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (3 hours ago)

മാസപ്പടി കേസ്; പിണറായിയെ ചോദ്യം ചെയ്യാൻ ഇ.ഡി; ഇഡി സംഘത്തിന് സുരക്ഷയൊരുക്കാൻ പട്ടാളമെത്തും ; 29 കോടി മൂല്യമുള്ള സ്വത്തുക്കൾ ഒരാഴ്ച്ചയ്‌ക്കകം എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടു കെട്ടും  (3 hours ago)

വീണ വിജയന്‍ പ്രത്യേക യാതൊരു സേവനവും ചെയ്തിട്ടില്ല; പിണറായി വിജയനുമായുള്ള അടുപ്പം ഒന്നുകൊണ്ടു മാത്രമാണ് വീണയുടെ അക്കൗണ്ടിലേക്ക് കോടികള്‍ കോഴ കൊടുത്തത്; പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതിസ്ഥാനത്തേക്  (5 hours ago)

വെള്ളിയാഴ്ച കൗൺസിൽ യോ​ഗത്തിൽ സു​ഗതനെ എത്തിക്കാൻ ബിജെപിയുടെ ചടുല നീക്കം  (6 hours ago)

ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ  (7 hours ago)

Malayali Vartha Recommends