Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന മലയാളി എന്‍ജിനീയര്‍ ഫോണ്‍ വലിച്ചെറിഞ്ഞ് ആറാം നിലയില്‍നിന്ന് ചാടി ..ഷാര്‍ജ മുവൈലെയില്‍ ഒരു കമ്പനിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായിരുന്നു

03 AUGUST 2020 04:47 PM IST
മലയാളി വാര്‍ത്ത

ഇരുപത്തിനാലുകാരനായ മലയാളി എന്‍ജിനീയര്‍ ഷാര്‍ജയില്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണു മരിച്ചു. അല്‍ ദയിദിലെ പാര്‍പ്പിടസമുച്ചയത്തിന്റെ ആറാം നിലയില്‍നിന്നാണ് സുമേഷ് എന്ന ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ വെള്ളിയാഴ്ച വീണുമരിച്ചത്. മുവൈലെയിലെ ഒരു കമ്പനിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായിരുന്നു

സുമേഷ് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും സംഭവത്തിനു മുമ്പ് ഫോണ്‍ താഴേക്ക് എറിഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഒരു വര്‍ഷം മുമ്പാണു സുമേഷ് യുഎഇയിലെത്തിയത്.

അല്‍ ദായിബില്‍ താമസിക്കുന്ന കെട്ടിടത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഈദ് ആഘോഷിച്ച് മിനിറ്റുകള്‍ക്ക് ശേഷമാണ് സുമേഷിന് ദാരുണാന്ത്യം സംഭവിച്ചത്. ഈദ് ദിവസമായിരുന്നതിനാല്‍ ബിരിയാണി ഉണ്ടാക്കിയിരുന്നു. എല്ലാവരും ഒരുമിച്ച് ബിരിയാണി കഴിച്ചെന്നും സുമേഷ് സന്തോഷവാനായിരുന്നുവെന്നും അദ്ദേഹത്തിനൊപ്പം താമസിക്കുന്ന ദിലീപ് കുമാര്‍ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്‍തു..

വ്യക്തിപരമായ പ്രശ്‌നങ്ങള്‍ സുമേഷിനെ അലട്ടിയിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ പ്രശ്‍നം എന്താണെന്ന് പറഞ്ഞിരുന്നില്ലെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി. സുമേഷ് വാര്‍ഷിക അവധിക്ക് നാട്ടിലേക്ക് പോകാനിരുന്നതായിരുന്നു. എന്നാല്‍ കൊവി‍ഡ്-19 പ്രതിസന്ധി കാരണം സാധിച്ചില്ല. ഇതും മാനസിക പ്രയാസത്തിന് കാരണമായതായാണ് സൂചന.

ഇങ്ങനെ സംഭവിക്കുമെന്ന് ആരും കരുതിയില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. എന്താണു പ്രശ്‌നമെന്നു പലവട്ടം ചോദിച്ചിട്ടും ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് ഒപ്പം താമസിച്ചിരുന്നയാള്‍ പറഞ്ഞു. സുമേഷ് വാര്‍ഷിക അവധിക്ക് നാട്ടിലേക്കു പോകാനിരുന്നതാണ്. എന്നാല്‍ കോവിഡ് മൂലം യാത്ര മുടങ്ങുകയായിരുന്നു.

സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനും ഫൊറെന്‍സിക് പരിശോധനയ്ക്കുമായി കൊണ്ടുപോയിരിക്കുകയാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (59 minutes ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (1 hour ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (1 hour ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (1 hour ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (1 hour ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (1 hour ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (1 hour ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (2 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (2 hours ago)

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്  (2 hours ago)

വിധവ പെന്‍ഷന് എത്തിയ സ്ത്രീ റവന്യു ഉദ്യോഗസ്ഥരെ ആക്രമിച്ചു  (2 hours ago)

മിനിറ്റിനുള്ളിൽ മാറി മറിയുന്നു..! പ്രവചനം ഇങ്ങനെ അടുത്ത 3 മണിക്കൂറിൽ കൊടും മഴ..! തകിടം മറിഞ്ഞ് പ്രതിഭാസം  (2 hours ago)

അൾത്താരയിൽ കയറി അവന്റെയൊക്കെ മുദ്രാവാക്യം വേളാങ്കണ്ണിയിൽ TVKയുടെ പേക്കൂത്ത് എല്ലാത്തിനെയും അടിച്ചോട്ടിച്ചു  (2 hours ago)

Malayali Vartha Recommends