Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

'ഓര്‍മ്മ വയ്ക്കുന്നതിന് മുമ്പെ അച്ഛനെ നഷ്ടപ്പെട്ട സുജിത്തിന് എല്ലാമെല്ലാം അമ്മയായിരുന്നു.വീട്ട് പണിയെടുത്തും, ഹോട്ടലില്‍ പാത്രം കഴുകിയൊക്കെയാണ് അമ്മ മകനെ വളര്‍ത്തിയത്. അമ്മയുടെ മരണം താങ്ങാന്‍ കഴിയാതെ പിറ്റേദിവസം സുജിത്ത് തൂങ്ങി മരിക്കുകയായിരുന്നു...' സുജിത്തിനെ ഓർത്ത് തേങ്ങി പ്രവാസലോകം, വേദനയോടെ കുറിപ്പ് പങ്കുവച്ച് അഷ്‌റഫ് താമരശ്ശേരി

27 JUNE 2021 01:36 PM IST
മലയാളി വാര്‍ത്ത

പ്രവാസലോകത്ത് വേദന നൽകി പലരും മടങ്ങുകയാണ്. ഇനിയും തിരികെയെത്താൻ കഴിയാത്ത വിധത്തിൽ. അത്തരത്തിൽ അമ്മയുടെ മരണവാർത്ത അറിഞ്ഞതിനു പിന്നാലെ ആത്മഹത്യ ചെയ്ത സുജിത്തിനെ ഓർത്ത് തേങ്ങുകയാണ് പ്രവാസലോകം മുഴുവനും. യുഎഇയില്‍ നിന്നുമാണ് ആ ചങ്കുപൊള്ളുന്ന വാർത്ത വന്നത് . സാമൂഹ്യപ്രവർത്തകനായ അഷ്റഫ് താമരശ്ശേരിയാണ് ആ വിയോഗവാർത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വീട്ട് പണിയെടുത്തും, ഹോട്ടലില്‍ പാത്രം കഴുകിയൊക്കെയാണ് സുജിത്തിനെ അമ്മ വളര്‍ത്തിയത്. അമ്മയുടെ മരണം താങ്ങാന്‍ കഴിയാതെ പിറ്റേദിവസം സുജിത്ത് തൂങ്ങി മരിക്കുകയായിരുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഇന്നലെ നാട്ടിലേക്ക് അയച്ച മൃതദേഹം കണ്ണൂര്‍ സ്വദേശി സുജിത്തിന്‍റെതായിരുന്നു. 23 വയസ്സായിരുന്നു. അമ്മയുടെ മരണവാര്‍ത്ത അറിഞ്ഞ് സുജിത്ത് ഇവിടെ ആത്മഹത്യ ചെയ്യുകയായിരുന്നു. ഓര്‍മ്മ വയ്ക്കുന്നതിന് മുമ്പെ അച്ഛനെ നഷ്ടപ്പെട്ട സുജിത്തിന് എല്ലാമെല്ലാം അമ്മയായിരുന്നു.വീട്ട് പണിയെടുത്തും, ഹോട്ടലില്‍ പാത്രം കഴുകിയൊക്കെയാണ് അമ്മ മകനെ വളര്‍ത്തിയത്. അമ്മയുടെ മരണം താങ്ങാന്‍ കഴിയാതെ പിറ്റേദിവസം സുജിത്ത് തൂങ്ങി മരിക്കുകയായിരുന്നു.

മരണം എല്ലാപേര്‍ക്കും നിശ്ചയിക്കപ്പെട്ടതാണ്. സമയം ആകുമ്പോള്‍ എല്ലാപേരും ഇവിടെ നിന്നും മടങ്ങേണ്ടത് തന്നെയാണ്.അമ്മയുടെ മേലിലുളള സ്നേഹത്തിന്‍റെ പേരില്‍ ആത്മഹതൃ ഒരിക്കലും അംഗീകരിക്കുവാന്‍ കഴിയില്ല.ആ അമ്മയുടെ ആത്മാവ് പോലും മാപ്പ് നല്‍കില്ലായെന്ന് ഞാന്‍ വിശ്വസിക്കുന്നു.ഓരോ ആത്മഹത്യയുടെ പിന്നിലും ഓരോ കഥയുണ്ട്.കാരണങ്ങളുമുണ്ട്,പക്ഷെ എന്‍റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു സംഭവം കേള്‍ക്കുന്നത്.ആത്മഹത്യകള്‍ ഒരു രീതിയിലും അംഗീകരിക്കുവാന്‍ കഴിയില്ല.

ഒരു മനുഷ്യന്റെ ഈ ലോകത്തെ ജീവിതം സന്തോഷങ്ങളും,ദുഃഖങ്ങളും കൊണ്ട് നിറഞ്ഞതാണ്. സന്തോഷവേളയില്‍ ദൈവത്തോടു നന്ദി പ്രകാശിപ്പിക്കുകയും,ദുഃഖവേളയില്‍ ക്ഷമയോടെ നേരിട്ട് ജീവിതപ്രയാസങ്ങള്‍ അതിജീവിക്കുവാന്‍ മനമുരുകി പ്രാര്‍ഥിക്കുകകയാണ് മനുഷ്യന്‍ ചെയ്യേണ്ടണ്ടത്. അല്ലാതെ ജീവിതത്തില്‍ നിന്നും ഒളിച്ചോടുകയല്ല വേണ്ടത്.

പ്രിയപ്പെട്ട ഒരാളുടെ നഷ്ടപ്പെടുന്നതിന്റെ വേദന ഏതാനും മിനിറ്റുകൾക്കുള്ളിൽ ഇല്ലാതാക്കാൻ ഉറപ്പുനൽകുന്ന ഒരു രീതിയും ഈ ലോകത്ത് ഒരു ശാസ്ത്രവും കണ്ടുപിടിച്ചിട്ടില്ല.എന്നുവെച്ച് അവരോടപ്പം മരണത്തെ വരിക്കുകയല്ല ചെയ്യേണ്ടത്.മരിച്ചവരുടെ ആത്മാവിന് ശാന്തികിട്ടുവാന്‍ പ്രാര്‍ത്ഥിക്കുകയും,ഈ ലോകത്ത് അവര്‍ ബാക്കിവെച്ച പോയ അവരുടെ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ ശ്രമിക്കുക.
അഷ്റഫ് താമരശ്ശേരി

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (2 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (2 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (2 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (3 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (3 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (3 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (3 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (3 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (4 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (4 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (6 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (6 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

Malayali Vartha Recommends