Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

160 പേര്‍ക്ക് യാത്രചെയ്യാവുന്ന എയര്‍ അറേബ്യ വിമാനത്തില്‍ നാലുപേര്‍: പ്രവാസികളെ അമ്പരപ്പിച്ച വിമാന യാത്ര 

02 JULY 2021 11:04 AM IST
മലയാളി വാര്‍ത്ത

തലങ്ങും വിലങ്ങും യാത്രാവിലക്ക് നടക്കുന്ന കാലമാണിപ്പോള്‍. ഈ കാലത്ത് നടന്ന ഒരു വിമാനയാത്ര ഞെട്ടിച്ചിരിക്കുകയാണ്.


എയര്‍ അറേബ്യ വിമാനത്തില്‍ നാല് മലയാളികള്‍ കേരളത്തില്‍നിന്ന് ഷാര്‍ജയിലെത്തിയിരിക്കുകയാണ് . 160 പേര്‍ക്ക് യാത്രചെയ്യാവുന്ന വിമാനത്തിലാണ് ഇവര്‍ ചെറിയ ചെലവില്‍ എത്തിയത്.

 

 

കോഴിക്കോട് ബാലുശ്ശേരി സ്വദേശി റാഷിദ് അബ്ബാസ്, മേപ്പയ്യൂര്‍ സ്വദേശി നൗഷാദ്, മലപ്പുറം സ്വദേശി മുഹമ്മദ് കുട്ടി, കാസര്‍കോട് സ്വദേശി ഫാറൂഖ് എന്നിവരാണ് ഇത്തരത്തില്‍ ഒരു യാത്ര നടത്തിയത് . വിവിധ വകുപ്പുകളില്‍നിന്ന് പ്രത്യേക അനുമതി നേടിയെടുത്തായിരുന്നു ഇവരുടെ യാത്ര. ആശയക്കുഴപ്പങ്ങള്‍ കാരണം വിമാനയാത്ര മുടങ്ങിയിരിക്കുന്ന അവസ്ഥയിലാണ് നാലുപേര്‍ക്ക് വി.ഐ.പി. യാത്ര ലഭിച്ചത് എന്ന കാര്യം ശ്രദ്ധേയം.

48 മണിക്കൂറിനിടെയുള്ള ആര്‍.ടി.പി.സി.ആര്‍. ഫലം കരുതിയിരുന്നു. എന്നാല്‍ കോഴിക്കോട് വിമാനത്താവളത്തില്‍ റാപ്പിഡ് പരിശോധന നടത്തേണ്ടിവന്നില്ലെന്നാണ് റാഷിദ് അബ്ബാസ് പറയുന്നത്.

 


ഗോള്‍ഡന്‍ വിസക്കാര്‍ക്കും നിക്ഷേപകര്‍ക്കും പാര്‍ട്ണര്‍ വിസക്കാര്‍ക്കും യു.എ.ഇ.യിലേക്ക് മടങ്ങാന്‍ നിലവില്‍ അനുമതിയുണ്ട്. ചാര്‍ട്ടര്‍ വിമാനത്തില്‍ ഒരാള്‍ക്ക് 22,000 ദിര്‍ഹം ആണ് ടിക്കറ്റ് നിരക്ക്.

എന്നാല്‍ എയര്‍ അറേബ്യ വിമാനത്തില്‍ വി.ഐ.പി. പറക്കലിന് ഒരാള്‍ക്ക് ചിലവ് 8500 ദിര്‍ഹം മാത്രമാണ്. രണ്ടുദിവസം മുന്‍പ് കോഴിക്കോട് സ്വദേശി ജയപ്രകാശ് തയ്യില്‍ എന്ന പ്രവാസിയും കേരളത്തില്‍നിന്ന് ഷാര്‍ജയിലെത്തിയിരുന്നു.

 

ബിസിനസ് സെറ്റപ്പ് സ്ഥാപനമായ ഇ.സി.എച്ച്. ആണ് ജയപ്രകാശിന് യാത്രയ്ക്കാവശ്യമായ പ്രത്യേക അനുമതി നല്‍കിയത് എന്ന കാര്യം ശ്രദ്ധേയം .യാത്ര ഇതിനോടകം തന്നെ വളരെയധികം ആശ്ചര്യമായി കഴിഞ്ഞു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (2 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (2 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (2 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (2 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (3 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (3 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (3 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (3 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (4 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (4 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (5 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (5 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

Malayali Vartha Recommends