Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യു.എ.ഇ.യുടെ കോവിഡ് പ്രതിരോധവാക്‌സിന്‍ വിതരണം തുടരുന്നു :എമിറേറ്റ്സ് ഇത് വരെ എത്തിച്ചത് 15 കോടിയിലധികം ഡോസ് വാക്‌സിനുകള്‍

07 JULY 2021 11:51 AM IST
മലയാളി വാര്‍ത്ത

ആ വരവിനായി കാത്തിരുന്ന എണ്‍പതിലേറെ സ്ഥലങ്ങള്‍! അവിടങ്ങളില്‍ എമിറേറ്റ്സ് എത്തിച്ചത് 15 കോടിയിലധികം ഡോസ് വാക്‌സിനുകള്‍....

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യു.എ.ഇ.യുടെ കോവിഡ് പ്രതിരോധവാക്‌സിന്‍ വിതരണം തുടരുകയാണ്. എമിറേറ്റ്സ് എയര്‍ലൈന്‍ 600 ടണ്‍ വരുന്ന 15 കോടി ഡോസ് കോവിഡ് വാക്‌സിനുകള്‍ ഇതിനോടകം തന്നെ വിതരണംചെയ്തു കഴിഞ്ഞു . ആറുതരം വാക്‌സിനുകളാണ് ആറുഭൂഖണ്ഡങ്ങളിലെ എണ്‍പതിലേറെ സ്ഥലങ്ങളിലേക്കായി എത്തിച്ചത് എന്നകാര്യം ശ്രദ്ധേയം. വാക്‌സിന്‍ നിര്‍മാണസ്ഥലങ്ങളില്‍നിന്ന് ലോകമെമ്പാടുമുള്ള വികസ്വരരാജ്യങ്ങളിലേക്ക് കോവിഡ് വാക്‌സിന്‍ വിതരണംചെയ്യുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതായി എമിറേറ്റ്സ് സ്‌കൈ കാര്‍ഗോ അധികൃതര്‍ വ്യക്തമാക്കിയിരിക്കുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന സമയത്തും 200 ടണ്ണിലേറെ മെഡിക്കല്‍വസ്തുക്കള്‍ ദിവസവും എമിറേറ്റ്സ് പലരാജ്യങ്ങളിലേക്കായി എത്തിക്കുകയുണ്ടായി.

 



എമിറേറ്റ്സ് എയര്‍ലൈന്‍വഴി ലോകമെമ്പാടുമുള്ള വികസ്വരരാജ്യങ്ങളില്‍ കോവിഡ് വാക്‌സിനുകളുടെ വിതരണം വേഗത്തില്‍ നടപ്പിലാക്കാന്‍ ദുബായ് കഴിഞ്ഞ ജനുവരിയിലാണ് വാക്‌സിന്‍ ലോജിസ്റ്റിക് അലയന്‍സ് തുടങ്ങിയത്.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരുന്നു ഇത്തരത്തിലൊരു നീക്കം നടത്തിയത്. എമിറേറ്റ്സ് സ്‌കൈ കാര്‍ഗോ, ഡി.പി.വേള്‍ഡ്, ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ സിറ്റി, ദുബായ് എയര്‍പോര്‍ട്സ് എന്നിവ ചേര്‍ന്നതാണ് ദുബായ് വാക്‌സിന്‍ ലോജിസ്റ്റിക് അലയന്‍സ്. മഹാമാരിയില്‍നിന്ന് കരകയറുന്ന വിപണികളിലാണ് വാക്‌സിന്‍ വിതരണത്തിന് ദുബായ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

 


ഒരേസമയം വലിയ അളവില്‍ വാക്‌സിന്‍ ഡോസുകള്‍ സംഭരിക്കാനും 48 മണിക്കൂറിനുള്ളില്‍ ലോകത്തെ ഏതുസ്ഥലത്തേക്കും അവയെത്തിക്കാനും വിതരണംചെയ്യാനുമുള്ള ശേഷിയുണ്ടെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും ദുബായ് എയര്‍പോര്‍ട്ട്‌സ് ചെയര്‍മാനും എമിറേറ്റ്സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്‌സിക്യുട്ടീവുമായ ശൈഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം വ്യക്തമാക്കി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (2 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (2 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (2 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (2 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (3 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (3 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (3 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (3 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (4 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (4 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (5 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (5 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

Malayali Vartha Recommends