Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

'മനസ്സ് തകര്‍ന്നു പോയവരുടെ ആവലാതികള്‍ക്ക് ചെവികൊടുക്കാന്‍ കഴിഞ്ഞാല്‍ ഒരുപാട് ജന്മങ്ങളെ നമുക്ക് സംരക്ഷിക്കാന്‍ കഴിയും. അതിനുള്ള എളിയ ശ്രമങ്ങള്‍ നമ്മില്‍ ഓരോരുത്തരും വളര്‍ത്തിയെടുക്കാന്‍ പരിശ്രമിച്ചാല്‍ നമ്മള്‍ ജീവിച്ചിരിക്കുന്ന ഭൂമി തന്നെ സ്വര്‍ഗ്ഗമായി മാറും. നമ്മില്‍ നിന്നും വിട്ടു പിരിഞ്ഞു പോയവരുടെ പാരത്രിക ജീവിതം നന്മകളാല്‍ സമ്പുഷ്ടമാക്കാന്‍ ഉടയതമ്പുരാന്‍ അനുഗ്രഹിക്കുമാറാകട്ടെ...' അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു

17 JANUARY 2022 10:08 AM IST
മലയാളി വാര്‍ത്ത

ഒരാൾക്ക് നമുക്ക് നല്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം എന്നത് നമ്മുടെ സമയം തന്നെയാണ്. അതുവഴി അവരെ കേള്ക്കാനും അവരോടൊപ്പം ആയിരിക്കാനും നമുക്ക് കഴിയും എന്നതിലൂടെ ചിലപ്പോൾ ഒരു ജീവൻ തന്നെ നമുക്ക് രക്ഷിക്കാൻ സാധിക്കും എന്ന് പറയുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി,


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

എത്രയെത്ര ചെറുപ്പക്കാരാണ് ആകസ്മികമായി ജീവിതം വിട്ടൊഴിയുന്നത്.....

കഴിഞ്ഞ ദിവസം എന്നെ ഒരു ചെറുപ്പക്കാരന്‍ വിളിച്ചിരുന്നു. അദ്ദേഹത്തിന് അല്‍പ നേരം എന്നോട് സംസാരിക്കണം എന്നതാണ് ആവശ്യം. വ്യാഴാഴ്ച്ചയായിരുന്നു... നാല് മൃതദേഹങ്ങളുടെ തുടര്‍ നടപടിക്രമങ്ങളില്‍ വ്യാപൃതനായിരുന്നു അപ്പോള്‍ . ഹൃദയാഘാതം, ആത്മഹത്യ, എന്നിവ മൂലം വിട്ടു പിരിഞ്ഞവര്‍. ഇവരെയൊക്കെ നാട്ടിലയക്കാനുള്ള തത്രപ്പാടില്‍ പായുകയായിരുന്നു.

നേരിട്ട് കാണണോ....അതോ ഫോണില്‍ സംസാരിച്ചാല്‍ മതിയോ എന്ന് അദ്ദേഹത്തോട് അന്വേഷിച്ചു.
ഫോണില്‍ സംസാരിച്ചാലും മതിയെന്ന അഭ്യര്‍ത്ഥനയുടെ ഭാഗമായി ഞാന്‍ അദ്ദേഹത്തിന് ചെവികൊടുത്തു.
ഷാര്‍ജയില്‍ താമസിക്കുന്ന അദ്ദേഹത്തിന് മൂന്നാമത്തെ തവണയാണ് കോവിഡ് പോസറ്റീവ് ആകുന്നത്.
കഴിഞ്ഞ രണ്ട് പ്രാവശ്യത്തേതില്‍ നിന്നും വിത്യസ്തമായി ഇക്കുറി തനിക്ക് തീരെ ഉറങ്ങാന്‍ കഴിയുന്നില്ല എന്നതാണ് അദ്ദേഹത്തെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാന പ്രശ്നം. ഉറക്ക ഗുളിക കഴിച്ചിട്ടും ഉറങ്ങാന്‍ കഴിയുന്നില്ല. അതിരറ്റ ആശങ്കയും.....

വിശദമായി കേട്ട ശേഷം കഴിയാവുന്ന ചില നിര്‍ദേശങ്ങളും നല്‍കി. അദ്ദേഹത്തിന് വലിയ ആശ്വാസമായ പോലെ സന്തോഷത്തോടെ ഫോണ്‍ വെച്ചു. തന്‍റെ ആശങ്കകള്‍ ആരെങ്കിലുമായി പങ്കുവെക്കാനെങ്കിലും കഴിഞ്ഞ സന്തോഷം ആ സുഹൃത്തിന്‍റെ വാക്കുകളില്‍ പ്രകടമായിരുന്നു. ഈ അസുഖത്തെ രണ്ടുവട്ടം മനോധൈര്യത്തോടെ നേരിട്ടതായിരുന്നു ഇദ്ദേഹം. ഇക്കുറി പക്ഷേ മനസ്സ് വല്ലാതെ തളര്‍ത്തിക്കളഞ്ഞു. ആശങ്കകള്‍ പങ്കുവെക്കാന്‍ ആരുമില്ലാതായി... അതാണ്‌ അദ്ദേഹത്തെ തളര്ത്തിക്കളഞ്ഞത്.

ഇതാണ് പലരുടെയും ജീവിതത്തില്‍ സംഭവിക്കുന്നത്. തന്‍റെ ആകുലതകള്‍ പങ്കുവെക്കാന്‍ പാകത്തിലുള്ള സൗഹൃദങ്ങള്‍ ഇല്ലാതെ പോകുന്നു.... അതോടൊപ്പം മറ്റുള്ളവരുടെ ആവലാതികള്‍ക്ക് ചെവികൊടുക്കാന്‍ ആര്‍ക്കും നേരമില്ലാതെ പോകുന്നു.... പലജീവിതങ്ങളും പാതിവഴിയില്‍ കൊഴിഞ്ഞു പോകുന്നതിന്‍റെ കാരണം ഇതാണ്....

 

മനസ്സ് തകര്‍ന്നു പോയവരുടെ ആവലാതികള്‍ക്ക് ചെവികൊടുക്കാന്‍ കഴിഞ്ഞാല്‍ ഒരുപാട് ജന്മങ്ങളെ നമുക്ക് സംരക്ഷിക്കാന്‍ കഴിയും. അതിനുള്ള എളിയ ശ്രമങ്ങള്‍ നമ്മില്‍ ഓരോരുത്തരും വളര്‍ത്തിയെടുക്കാന്‍ പരിശ്രമിച്ചാല്‍ നമ്മള്‍ ജീവിച്ചിരിക്കുന്ന ഭൂമി തന്നെ സ്വര്‍ഗ്ഗമായി മാറും..... നമ്മില്‍ നിന്നും വിട്ടു പിരിഞ്ഞു പോയവരുടെ പാരത്രിക ജീവിതം നന്മകളാല്‍ സമ്പുഷ്ടമാക്കാന്‍ ഉടയതമ്പുരാന്‍ അനുഗ്രഹിക്കുമാറാകട്ടെ.....

Ashraf Thamarasery

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (2 minutes ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (8 minutes ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (14 minutes ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (1 hour ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (1 hour ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (2 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (2 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ; ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സമയങ്ങളിലായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്  (3 hours ago)

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വക  (3 hours ago)

അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്  (3 hours ago)

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (4 hours ago)

Malayali Vartha Recommends