നാട്ടിലെത്തിയത് ഒരാഴ്ച മുമ്പ്... കാല്‍നടയാത്രികരായ ദമ്പതികളെ മിനിലോറി ഇടിച്ചു... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഭര്‍ത്താവ് മരിച്ചു

നാട്ടിലെത്തിയത് ഒരാഴ്ച മുമ്പ്... കാല്‍നടയാത്രികരായ ദമ്പതികളെ മിനിലോറി ഇടിച്ചു... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഭര്‍ത്താവ് മരിച്ചു
കുമരനല്ലൂര്‍ വെള്ളാളൂര്‍ സ്വദേശി സത്യന്‍ (45) ആണ് മരിച്ചത്. പടിഞ്ഞാറങ്ങാടി തൃത്താല റോഡില്‍ ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്.
എടപ്പാള്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയിലെ െ്രെഡവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപപകടത്തിന് പിന്നാലെ ഉടനെതന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും സത്യന്റെ ജീവന്‍ രക്ഷിക്കാനായില്ല.
വിദേശത്തു നിന്നും ഒരാഴ്ച മുമ്പാണ് സത്യന്‍ നാട്ടിലെത്തിയത്. തൃത്താല പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha