Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

റിസർവേഷൻ വിവരങ്ങളും..യാത്രാ റദ്ദാക്കൽ വിവരങ്ങളും വെബ്‌സൈറ്റിലില്ല, യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ സോഫ്റ്റ് വെയർ നവീകരണം, പത്ത് ദിവസത്തിലധികം ആയിട്ടും സെെറ്റിലെ കാര്യങ്ങൾ അവതാളത്തിൽ

14 APRIL 2023 11:28 AM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്കാകെ തലവേദനയായിരിക്കുകയാണ് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ സോഫ്റ്റ് വെയർ നവീകരണം. ഇതുമൂലം ബുദ്ധിമുട്ടിലായിരിക്കുന്നത് പ്രവാസികളും ട്രാവൽ ഏജൻസികളുമാണ്. നാട്ടിൽ കുടുംബത്തോടൊപ്പം നോമ്പു തുറക്കാൻ എത്തിയവർ ഇതോടെ തിരിച്ചു പോകാൻ ആകെ പെട്ടിരിക്കുകയാണ്.വിമാനകമ്പനികളുടെ വെബ്‌സൈറ്റിൽ ദിവസങ്ങളായി പല വിവരങ്ങളും ലഭ്യമല്ല.

റിസർവേഷൻ വിവരങ്ങളും, യാത്രാ റദ്ദാക്കൽ വിവരങ്ങളും വെബ്‌സൈറ്റിലില്ല. ഇത് യാത്രക്കാരെ വലിയ രീതിയിൽ വലക്കുന്നു. സോഫ്റ്റ് വെയർ നവീകരണം നടക്കുന്നുണ്ട്. രണ്ട് ദിവസം കൊണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിക്കും യാത്രക്കാർ ക്ഷമിക്കണം എന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ പത്ത് ദിവസത്തിലധികം ആയിട്ടും സെെറ്റിലെ കാര്യങ്ങൾ അവതാളത്തിൽ തന്നെ തുടരുകയാണ്.

പല സേവനങ്ങളുടെ നിരക്കും കുത്തനെ ഉയർത്തിയതായി വെബ്‌സൈറ്റിൽ കാണിക്കുന്നുണ്ട്. കുട്ടികൾക്കായുള്ള പ്രത്യേക ടിക്കറ്റ് നിരക്ക് വെബ്‌സൈറ്റ് നവീകരണത്തിന്റെ ഭാഗമായി ആദ്യം തന്നെ കാണാതെ പോയിരുന്നു. ഇതിനെ കുറിച്ചുള്ള വലിയ വിശദീകരണം ഒന്നും ഇതുവരെ എത്തിയിട്ടില്ല. നേരത്തേ ടിക്കറ്റെടുത്തവരുടെ റിസർവേഷൻ വിവരങ്ങൾ എല്ലാം സാധാരണയായി സെെറ്റിൽ കാണേണ്ടതാണ്. എന്നാൽ ഇപ്പോൾ അതൊന്നും സെെറ്റിൽ കാണുന്നില്ല. വിവരങ്ങൾ അറിയുന്നതിന് വേണ്ടി കോൾസെന്ററിലേക്ക് വിളിച്ചാലും അവർക്ക് വ്യക്തമായ മറുപടിയൊന്നുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (11 minutes ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (31 minutes ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (59 minutes ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (1 hour ago)

റബർ വില തിരിച്ചുകയറി...  (1 hour ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (1 hour ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (1 hour ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (1 hour ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (2 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (2 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (2 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (2 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (2 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (3 hours ago)

Malayali Vartha Recommends