Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിസാ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് കഴിയുന്ന ഓരോ ദിവസവും പിഴ നല്‍കേണ്ടി വരും

07 AUGUST 2023 12:11 AM IST
മലയാളി വാര്‍ത്ത

അബുദാബിയില്‍ വിസാ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തങ്ങുന്നവര്‍ക്കായി ഈടാക്കി വരുന്ന പിഴ ഏകീകരിച്ചതായി യുഎഇ. വിസിറ്റ്, താമസ വിസയില്‍ രാജ്യത്തെത്തിയ ശേഷം കാലാവധി പൂര്‍ത്തിയായവര്‍ക്കാണ് ഏകീകൃത പിഴ സമ്പ്രദായം ബാധകമാവുക. വിസാ കാലാവധിയോ വിസ പുതുക്കാനുള്ള ഗ്രേസ് പീരിയഡോ അവസാനിച്ച ശേഷം അധികമായി താമസിക്കുന്ന ഓരോ ദിവസവും 50 ദിര്‍ഹം പിഴയായി നല്‍കേണ്ടി വരും.

അതേസമയം യുഎഇയിലുള്ള പ്രവാസികള്‍ക്കും എന്‍ആര്‍ഐ അക്കൗണ്ടുകള്‍,വിദേശ ഫോണ്‍ നമ്പറുകള്‍ എന്നവ ഉപയോഗിച്ച് ഇന്ത്യയിലുള്ള യുപിഐ ഉടമയ്ക്ക് പണമയക്കാനുള്ള പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് ധനകാര്യ സഹമന്ത്രി ഡോ ഭഗവന്ത് കിസാന്‍ റാവു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവില്‍ ഇന്ത്യന്‍ ഫോണ്‍ നമ്പറുകളില്‍ നിന്ന് മാത്രമാണ് ഇത്തരത്തില്‍ പണമിടപാട് നടത്താനാവുക.

പ്രവാസികള്‍ക്ക് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യുപിഐ വഴി പണം കൈമാറാനാകും. പ്രവാസികള്‍ക്ക് ഏറെ സഹായകരമായ പദ്ധതി ഗള്‍ഫ് മേഖലയില്‍ നിന്നുള്‍പ്പെടെ 10 രാജ്യങ്ങളിലാണ് നടപ്പിലാക്കുക. യുഎഇ, ഒമാന്‍, ഖത്തര്‍, സൗദി, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോങ്, യുഎസ്എ, യുകെ എന്നീ രാജ്യങ്ങളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ യുഎഇ, ഒമാന്‍, സൗദി, ഖത്തര്‍ എന്നിവിടങ്ങളിലായിരിക്കും യുപിഐ സേവനം ലഭ്യമാവുക. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് പദ്ധതി നടപ്പിലാക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (10 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (15 minutes ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (20 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (37 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (1 hour ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (1 hour ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (7 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (7 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (7 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (10 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (10 hours ago)

Malayali Vartha Recommends