Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...

നാട്ടിലേക്ക് മടങ്ങിയെത്തിയത് ഏതാനും മാസങ്ങൾക്ക് മുമ്പ്, പ്രവാസി വീടിനുള്ളിൽ കഴുത്തറുത്ത് മരിച്ച നിലയിൽ, ദുരൂഹതയിലേക്ക് വിരൽചൂണ്ടി കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവ്, കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് പൊലീസിൽ വിവരമറിയിച്ചത് ഭാ​ര്യ

12 JANUARY 2024 05:46 PM IST
മലയാളി വാര്‍ത്ത

നാട്ടിലെത്തിയ പ്രവാസിയെ വീടിനുള്ളിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം അടിച്ചിറയിൽ റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന അരിച്ചിറക്കുന്നേൽ വീട്ടിൽ ലൂക്കോസ് ആണ് മരിച്ചത്. 63 വയസായിരുന്നു. വിദേശത്തായിരുന്ന ലൂക്കോസ് ഏതാനും മാസങ്ങൾക്ക് മുൻപാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ലൂക്കോസിന്റെ ഭാര്യ തന്നെയാണ് ഗാന്ധിനഗർ പൊലീസിൽ വിവരമറിയിച്ചത്. സ്വയം കഴുത്തു മുറിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ദുരുഹതയിലേക്ക് വിരൽചൂണ്ടുന്നതരത്തിലേക്ക് ഇവിടെ നിന്ന് ഒരു തെളിവും പോലീസിന് ലഭിച്ചിട്ടില്ല. എങ്കിലും ഇദ്ദേഹത്തിന്റെ കഴുത്തിനേറ്റ മുറിവ് ആഴത്തിലുള്ളതാണ് . അതിനാൽ ഈ സാഹചര്യത്തിൽ കൊലപാതക സാധ്യത കൂടി പോലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി കിട്ടിയ ശേഷം മാത്രമേ കൃത്യമായ മരണ കാരണമെന്തെന്ന് വ്യക്തമാക്കാൻ കഴിയൂ എന്നാൽ പോലീസ് നൽകുന്ന വിവരം.

സംഭവ സമയത്ത് ലൂക്കോസിന്റെ ഭാര്യയും മകനുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അതിനാൽ ഇരവരുടേയും വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തും. ഇന്നലെ വൈകും നേരംവരേയും പൊതുചടങ്ങുകളിൽ പങ്കെടുക്കുകയും നാട്ടുകാരുമായി സംസാരിക്കുകയും ചെയ്തിരുന്ന വ്യക്തിയാണ് ഇദ്ദേഹം. മാത്രമല്ല ഇദ്ദേഹത്തിന് സാമ്പത്തികമായോ മറ്റ് പ്രശ്നങ്ങളോ ഉള്ളതായി ബന്ധുക്കളോടൊന്നും തന്നെ പറഞ്ഞിട്ടില്ല. ഇന്ന് ഒരു ബന്ധുവിന്റെ വിവാഹത്തിനായി കണ്ണൂരിലേക്ക് പോകാനായി ട്രെയിൻ ടിക്കറ്റ് അടക്കം ലൂക്കോസ് ബുക്ക് ചെയ്തിരുന്നു.

അതുകൊണ്ട് ഇത്തരമൊരു സാഹചര്യത്തിൽ അദ്ദേഹം അത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പങ്കുവയ്ക്കുന്ന വിവരം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും. കോട്ടയം ഗാന്ധി നഗർ പോലീസാണ് കേസ് അന്വേഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ്... വുഷുവിൽ ഇന്ത്യൻ താരം റോഷിബിന ദേവിക്ക് വെള്ളി മെഡൽ  (6 minutes ago)

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ അംഗവും തമിഴ്‌നാട് സ്വദേശിനിയുമായ ജി കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്  (15 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്  (30 minutes ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (40 minutes ago)

സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ആരംഭിക്കും...  (47 minutes ago)

രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതി ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും പരിശോധനാസമയവും പരസ്യപ്പെടുത്തണം  (1 hour ago)

അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട  (1 hour ago)

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (7 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (7 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (8 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (9 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (9 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (9 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (9 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (9 hours ago)

Malayali Vartha Recommends