Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...

യാത്രക്കാർ കയറിയിട്ടും എ.സി പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധം, കൊച്ചി-ഷാര്‍ജ എയർ ഇന്ത്യാ വിമാനം വൈകി

31 JANUARY 2024 05:41 PM IST
മലയാളി വാര്‍ത്ത

എയർ ഇന്ത്യാ വിമാനത്തിൽ പ്രതിഷേധവുമായി യാത്രക്കാർ. എയർ കണ്ടീഷൻ ഉണ്ടാക്കിയ പൊല്ലാപ്പ് കാരണമാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കൊച്ചി- ഷാർജ എയർ ഇന്ത്യാ വിമാനത്തിലെ എയർ കണ്ടീഷൻ പ്രവർത്തിപ്പിച്ചില്ല. ഇതാണ് യാത്രക്കാരുടെ പ്രതിക്ഷേധത്തിലേക്ക് നയിച്ചത്. ഇന്ന് പുലർച്ചെ 1.40 ന് കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം വികാസങ്ങൾ അരങ്ങേറിയത്.

എസി പ്രവർത്തിക്കാത്തതിനെ തുടർന്ന് യാത്രക്കാരിൽ പലർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി . ഇതോടെയാണ് യാത്രക്കാർ പ്രതിഷേധിച്ചത്. എസി പ്രവർത്തിക്കാതെ വന്നതോടെ യാത്രക്കാർ വിമാനത്തിനുള്ളിൽ ചൂട് സഹിക്കാനാകാതെ അസ്വസ്ഥ കാണിച്ചു. കുട്ടികൾക്കും വയസായവർക്കും ബുദ്ധിമുട്ട് ഉണ്ടായി. ഇത് അറിയിച്ചപ്പോൾ വിമാനം പുറപ്പെടുന്നതിന് മുമ്പായി എസി പ്രവർത്തിക്കുമെന്ന് ജീവനക്കാർ അറിയിച്ചു.

എന്നാൽ സമയം വൈകിയിട്ടും വിമാനം പുറപ്പെട്ടില്ല. ഒടുവിൽ യാത്രക്കാർ പ്രതിഷേധം ആരംഭിച്ചപ്പോൾ വിമാനത്തിന്റെ അടച്ച ടോർ ജീവനക്കാർ തുറന്നിട്ടു. എയർ ട്രാഫിക് കൺട്രോളിൽ നിന്ന് സിഗ്‌നൽ കിട്ടാത്തതിനാലാണ് വിമാനം പുറപ്പെടാൻ വൈകുന്നതെന്ന് ജീവനക്കാർ അറിയിച്ചു. 2. 15 നാണ് വിമാനം പുറപ്പെട്ടത്. ടേക്ക് ഓഫിന് തൊട്ടുമുമ്പാണ് എസി പ്രവർത്തിക്കാൻ തുടങ്ങിയതെന്നും യാത്രക്കാർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ആരംഭിക്കും...  (7 minutes ago)

രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതി ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും പരിശോധനാസമയവും പരസ്യപ്പെടുത്തണം  (16 minutes ago)

അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട  (44 minutes ago)

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (6 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (7 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (7 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (8 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (8 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (8 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (8 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (8 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (8 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (8 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (8 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends