Widgets Magazine
28
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അറബിക്കടലില്‍ ശക്തമായ ഭൂചലനം... മാലിദ്വീപിന്റെയും ലക്ഷദ്വീപിന്റെയും ഇടയില്‍ സമുദ്രനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയാണ് പ്രഭവ കേന്ദ്രം, ഇന്ത്യന്‍ സമയം രാത്രി 8:56ഓടെ ഭൂചലനമുണ്ടായതായി ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം


പശ്ചിമ ബംഗാളില്‍ റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു... 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്, ബംഗാളിലെ തീരപ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു


സൗരയൂഥത്തിന് പുറത്ത് ഭൂമിക്ക് സമാനമായ ഗ്രഹത്തെ കണ്ടെത്തി...സർവേ സാറ്റ്ലൈറ്റ് എന്ന TESS ഉപയോഗിച്ചാണ് എക്സോപ്ലാനറ്റിനെ നാസ കണ്ടെത്തിയത്...


വീണ്ടും മാരകമായ വൈറസുകളെ നിർമ്മിച്ച് ചൈന...ഒരു മാരകമായ വൈറസിനെ രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ... മൂന്ന് ദിവസത്തിനുള്ളിൽ മനുഷ്യനെ കൊല്ലാൻ ഈ പുതിയ വൈറസുകൾക്ക് സാധിക്കും...


മോട്ടിവേഷണൽ സ്പീക്കറെ കാണികൾ ഇറക്കി വിട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്...സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് വി ടി ബൽറാം രംഗത്ത്...

ഭര്‍ത്താവിന്റെ അടുത്ത് സന്ദര്‍ശന വിസയിലെത്തിയ മലയാളി റിയാദിലെ ആശുപത്രിയില്‍ മരിച്ചു...

12 APRIL 2024 08:12 AM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവിന്റെ അടുത്ത് സന്ദര്‍ശന വിസയിലെത്തിയ മലയാളി റിയാദിലെ ആശുപത്രിയില്‍ മരിച്ചു. കണ്ണൂര്‍ പാനൂര്‍ ചമ്പാട് സ്വദേശിനി നഹ്ദാസ് ഖദീജ (56) ആണ് റിയാദ് കെയര്‍ ആശുപത്രിയില്‍ മരിച്ചത്. പിതാവ്: മമ്മൂട്ടി, മാതാവ്: സൈനബ.

റിയാദിലുള്ള ഭര്‍ത്താവ് ഷൗക്കത്തിന്റെ അടുത്ത് സന്ദര്‍ശന വിസയിലെത്തിയതാണ്. മരണാനന്തര നടപടി ക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിംഗ് രംഗത്തുണ്ട്. റിയാദില്‍ ഖബറടക്കം നടത്തും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറബിക്കടലില്‍ ശക്തമായ ഭൂചലനം... മാലിദ്വീപിന്റെയും ലക്ഷദ്വീപിന്റെയും ഇടയില്‍ സമുദ്രനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയാണ് പ്രഭവ കേന്ദ്രം, ഇന്ത്യന്‍ സമയം രാത്രി 8:56ഓടെ ഭൂചലനമുണ്ടായതായി ദേശീയ ഭൂച  (9 minutes ago)

ഒമ്പത് വയസുകാരിക്ക് നേരെ രണ്ടാനച്ഛന്റെ ലൈംഗികാതിക്രമം... രണ്ടാനച്ഛന് 80 വര്‍ഷം തടവും കുട്ടിയുടെ അമ്മയ്ക്ക് മൂന്ന് വര്‍ഷത്തെ തടവും വിധിച്ച് കോടതി  (5 hours ago)

ആലുവയില്‍ 12 വയസ്സുകാരിയെ കാണാതായ സംഭവം... പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍  (6 hours ago)

മൈസൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 80 ലക്ഷം രൂപയോളം വരുന്ന ഹോസ്പിറ്റാലിറ്റി ബില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് കര്‍ണാടക വനം മന്ത്രി  (6 hours ago)

വധുവിന്റെ കണ്ണിന്റെ നിറം പച്ച... വിവാഹമോചനം ആവശ്യപ്പെട്ട് വരന്‍  (6 hours ago)

ഉയർന്ന തിരമാല ജാഗ്രതാ നിർദേശം  (6 hours ago)

ഹരിത കേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിനു തുടക്കം  (6 hours ago)

'കൂൾ' സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; 91.81% വിജയം  (6 hours ago)

ഇനി വോൾട്ടേജ് അളക്കാം: വയറുകൾ നേരിട്ട് ബന്ധിപ്പിക്കാതെ; CET ക്കും ഐഐടി മദ്രാസിനും സംയുക്ത പേറ്റൻറ്  (6 hours ago)

ശാസ്ത്ര ഗവേഷണ പഠനം: എം എസ് സി വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം നൽകി  (6 hours ago)

നിലവാരമില്ലാത്ത രീതിയിൽ ലിഫ്റ്റുകൾ സ്ഥാപിക്കുന്നത് നിയമ വിരുദ്ധം  (7 hours ago)

പ്രാക്ടിക്കൽ കഴിഞ്ഞ് രണ്ടാം നാൾ ഫലം പ്രസിദ്ധീകരിച്ചു കേരള സർവകലാശാല; ചരിത്ര നേട്ടമെന്നു മന്ത്രി ഡോ. ആർ. ബിന്ദു  (7 hours ago)

മദ്യ നയത്തിൽ മാറ്റം വരുത്താൻ പോകുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം: ചീഫ് സെക്രട്ടറി  (7 hours ago)

വിഷു ബമ്പർ നറുക്കെടുപ്പ് നാളെ മുതൽ... മുഴുവൻ ടിക്കറ്റും പൊതുജനങ്ങളിലെത്തും  (7 hours ago)

പോലീസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡ് ചൊവ്വാഴ്ച; മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും  (7 hours ago)

Malayali Vartha Recommends