Widgets Magazine
28
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യെ​യും മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളെ​യും, വെ​ല്ലു​വി​ളി​ച്ച് ഗ​സ്സ​യി​ൽ ആ​ക്ര​മ​ണം തു​ട​ർ​ന്ന് ഇ​സ്രാ​യേ​ൽ...ഒ​രു വി​ല​യും ക​ൽ​പി​ക്കാ​തെ​യാ​ണ് റ​ഫ​യി​ൽ അ​ട​ക്കം മ​നു​ഷ്യ​രെ പ​ച്ച​ക്ക് ക​ത്തി​ക്കു​ന്ന ക്രൂ​ര​ത തു​ട​രു​ന്ന​ത്...


യാത്രയ്‌ക്കിടെ ട്രെയിനിൽ നിന്ന് ഡോക്‌ടർക്ക് പാമ്പ് കടിയേറ്റു...യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....ഇന്ന് രാവിലെ 8.15ഓടെയായിരുന്നു സംഭവം... ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്...


സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിാലണ്, മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചിട്ടുള്ളത്...സമകാലിക സംഭവങ്ങളും പ്രകൃതി ദുരന്തങ്ങള്‍ നേരിടാനുള്ള തയാറെടുപ്പുകളും യോഗത്തില്‍ ചര്‍ച്ചയാകും...


മയോണൈസ് എന്ന കൊലയാളിയുടെ ഒടുവിലത്തെ ഇരയാണ് തൃശൂർ കുറ്റിക്കടവ് സ്വദേശിനി ഉസൈബ...കുഴിമന്തിക്കൊപ്പം കഴിച്ച മയോണൈസാണ് ഉസൈബയുടെ ജീവനെടുത്തതെന്നാണ് പ്രാഥമിക വിവരം...


കളമശേരിയിലെ കനത്ത മഴയ്ക്ക് പിന്നിൽ മേഘവിസ്ഫോടനം..? ഒന്നര മണിക്കൂറിൽ പെയ്തത് 100 എംഎം മഴ:- എറണാകുളം ബൈപ്പാസിലടക്കം ഗതാഗതക്കുരുക്ക് രൂക്ഷം; നഗരത്തോട് ചേർന്ന താഴ്ന്ന മേഖലകളിലെ വീടുകളിൽ വെള്ളം കയറി....

മക്കളെ കാണാനെത്തിയ മലയാളി യുഎഇയില്‍ മരിച്ചു.... നാലുദിവസം മുമ്പ് യുഎഇയിലുള്ള മക്കളുടെ അടുത്തേക്ക് ഭാര്യക്കൊപ്പം എത്തിയതായിരുന്നു

12 APRIL 2024 11:59 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീരടക്കാനാവാതെ.... അയല്‍വാസികളായ പ്രവാസികള്‍ വിദേശത്ത് മരിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

നാട്ടിലേക്ക് നാളെ വരാനിരിക്കെ ഹൃദയാഘാതം മൂലം പ്രവാസി മലയാളി ദുബൈയില്‍ മരിച്ചു....

കണ്ണീരടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍.... തിരുവനന്തപുരം സ്വദേശിനി ഫുജൈറയില്‍ കെട്ടിടത്തില്‍നിന്നും വീണുമരിച്ചനിലയില്‍...

യുഎഇയില്‍ മലയാളി യുവതിയെ താമസസ്ഥലത്തെ 19-ാ മത്തെ നിലയില്‍ നിന്നും താഴേക്കുവീണ് മരിച്ച നിലയില്‍ കണ്ടെത്തി

പ്രവാസിയായിരുന്ന തിരുവനന്തപുരം കവടിയാര്‍ സ്വദേശി നാട്ടില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണത്തിന് കീഴടങ്ങി...

മക്കളെ കാണാനെത്തിയ മലയാളി യുഎഇയില്‍ മരിച്ചു.... നാലുദിവസം മുമ്പ് യുഎഇയിലുള്ള മക്കളുടെ അടുത്തേക്ക് ഭാര്യക്കൊപ്പം എത്തിയതായിരുന്നു

തൃശൂര്‍ വടക്കേക്കാട് സ്വദേശി പൊന്തയില്‍ കുഞ്ഞുമുഹമ്മദ് കാഞ്ഞിരപ്പുള്ളി (74) ആണ് മരിച്ചത്. അബൂദബിയിലെ മഫ്രക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.


തിങ്കളാഴ്ച രാവിലെ രക്തസമ്മര്‍ദ്ദം കുറഞ്ഞ് ഇദ്ദേഹത്തെ അബുദാബിയിലെ മഫ്രക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈകുന്നേരത്തോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സുലൈഖ. മക്കള്‍: നൗഫല്‍, നിഷാം, നിയാസ് (മൂന്നുപേരും യു.എ.ഇ), നവാസ്. മരുമക്കള്‍: നിബിത, നൈന, മിന്‍സ.

അതേസമയം ഭര്‍ത്താവിന്റെ അടുത്ത് സന്ദര്‍ശന വിസയിലെത്തിയ മലയാളി റിയാദിലെ ആശുപത്രിയില്‍ മരിച്ചു. കണ്ണൂര്‍ പാനൂര്‍ ചമ്പാട് സ്വദേശിനി നഹ്ദാസ് ഖദീജ (56) ആണ് റിയാദ് കെയര്‍ ആശുപത്രിയില്‍ മരിച്ചത്. പിതാവ്: മമ്മൂട്ടി, മാതാവ്: സൈനബ.



റിയാദിലുള്ള ഭര്‍ത്താവ് ഷൗക്കത്തിന്റെ അടുത്ത് സന്ദര്‍ശന വിസയിലെത്തിയതാണ്. മരണാനന്തര നടപടി ക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിംഗ് രംഗത്തുണ്ട്. റിയാദില്‍ ഖബറടക്കം നടത്തും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയില്‍ കനത്ത ചൂട്... ചൊവ്വാഴ്ച ന്യൂഡല്‍ഹിയിലെ പല പ്രദേശങ്ങളിലും താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി  (6 minutes ago)

ചാര്‍ജ് ചെയ്യാന്‍ ഏല്‍പിച്ച മൊബൈല്‍ ഫോണ്‍ തിരികെ നല്‍കാന്‍ വൈകി... ജീവനക്കാരനെ അസഭ്യവര്‍ഷം നടത്തിയ യുവാക്കള്‍ കൗണ്ടറിന്റെ ഗ്ലാസ് തല്ലിപ്പൊളിക്കുകയും കൗണ്ടറിനുള്ളില്‍ കടന്ന് ജീവനക്കാരനെ കുത്താന്‍ ശ്രമി  (13 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴയെന്ന് കാലാവസ്ഥാ പ്രവചനം... കനത്ത മഴയില്‍ ഇതുവരെ അഞ്ച് മരണങ്ങളും വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്  (26 minutes ago)

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം നടത്തുന്ന പതിവ് ആത്മീയ യാത്രയുടെ ഭാഗമായി ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കും  (35 minutes ago)

10 വയസ്സുകാരിയെ പീഡിപ്പിച്ചതിന് കരാട്ടെ അധ്യാപകന് 110 വര്‍ഷം ശിക്ഷ വിധിച്ച് കോടതി  (52 minutes ago)

സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ബലാത്സംഗ കേസ്... സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പലവട്ടം പീഡിപ്പിച്ചുവെന്നാണ് യുവ നടിയുടെ പരാതി  (3 hours ago)

യു കെ യില്‍ ജോലി വേണോ ? അവസരം ഇതാ നിങ്ങളുടെ കൈവെള്ളയില്‍; വിട്ടുകളയരുത് ഉടന്‍ അപേക്ഷിക്കൂ  (3 hours ago)

റഫ മണിക്കൂറുകള്‍ നിന്ന് കത്തി ശരീരങ്ങള്‍ വെന്തുരുകി;യുദ്ധക്കലിപൂണ്ട് ഇസ്രായേല്‍ മാളത്തിലൊളിച്ച് ഹിസ്ബുള്ള,ടെല്‍ അവീവ് ലക്ഷ്യമിട്ട് തെക്കന്‍ ഗാസ നഗരമായ റഫയില്‍ നിന്ന് മിസൈല്‍ വര്‍ഷം,അന്താരാഷ്ട്ര കോടതിയ  (3 hours ago)

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നോക്കുകുത്തിയായ് പിണറായി ഡല്‍ഹിയില്‍ സ്റ്റാലിന്റെ ചീപ്പ് കളി;പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യത്തിന് കടയ്ക്കല്‍ കത്തിവെച്ച് തമിഴ്‌നാട്,കൊടിയ അനീതിയാണ് അണക്കെട്ട് വിഷയ  (3 hours ago)

കേരള കോണ്‍ഗ്രസ് എമ്മിന്റെ കാലുവാരി പിണറായി;ജോസ് കെ മാണിയുടെ രാജ്യസഭ സീറ്റ് മോഹം പൊലിയുന്നു?,സീറ്റ് വിട്ടുതരില്ലെന്ന് CPI സീറ്റും ചോദിച്ച് RJD-NCP,ഇടത് മുന്നണിയില്‍ കൂട്ടയടി തുടങ്ങി,ഒന്നും മിണ്ടാതെ പിണ  (4 hours ago)

പെൺകുട്ടിയെ കടന്നുപിടിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.  (5 hours ago)

വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ  (5 hours ago)

മുണ്ടക്കയത്ത് യുവാവ് മണിമലയാറ്റിൽ ഒഴുക്കിൽ പെട്ടതായി സംശയം...  (5 hours ago)

ജലവിതരണപൈപ്പ് സ്ഥാപിക്കാനുള്ള കുഴികള്‍ കൗണ്‍സിലര്‍മാരായ ബിജെപി നേതാക്കള്‍ മണ്ണിട്ട് മൂടിയെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍.... തിങ്കളാഴ്ച മഴ ശമിച്ചതോടെ അതിവേഗം നിര്‍മാണം നടക്കുകയായിരുന്നു.... ഇതിനിടെയാ  (5 hours ago)

കൂടെയുള്ളത് സഹോദരിയാണോ, ഭാര്യയാണോ, കാമുകിയാണോ എന്ന് ചോദ്യം വേണ്ട.. യാത്രക്കാരൻ തമ്മിലുള്ള ബന്ധം അറിയേണ്ട കാര്യം കെഎസ്ആർടിസി ജീവനക്കാർക്കില്ല...കെഎസ്ആർടിസിയെ സംബന്ധിച്ച് യാത്രക്കാരാണ് യജമാനനെൻ തുറന്ന്  (5 hours ago)

Malayali Vartha Recommends