കണ്ണൂര്‍ സ്വദേശി അബുദാബിയില്‍ അന്തരിച്ചു...സംസ്‌കാരം നാട്ടില്‍

കണ്ണൂര്‍ പള്ളിക്കുന്ന് അംബികാ റോഡില്‍ ദാസന്‍ പീടികയ്ക്കു സമീപം നിത്യനാരായണീയത്തില്‍ എ വി സന്തോഷ്‌കുമാര്‍ (54) അബുദാബിയില്‍ അന്തരിച്ചു.
പരേതനായ എരഞ്ഞിക്കല്‍ നാരായണന്‍- രുഗ്മിണി ദമ്പതികളുടെ മകനാണ്. ഭാര്യ: മീര. മക്കള്‍: അനശ്വര, സങ്കീര്‍ത്തന (ഇരുവരും വിദ്യാര്‍ഥികള്‍, അബുദാബി). സഹോദരങ്ങള്‍: സോമന്‍, സുരേഷ്, സുജാത. അബുദാബി കെഎംസിസി ലീഗല്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം നാട്ടിലെത്തിച്ച് പയ്യാമ്പലത്ത് സംസ്‌കരിക്കുന്നതാണ്.
https://www.facebook.com/Malayalivartha