കണ്ണീര്‍ക്കാഴ്ചയായി... അബുദാബിയിലുണ്ടായ കാറപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

അബുദാബിയിലുണ്ടായ കാറപകടത്തില്‍ പശുക്കടവ് സെന്റര്‍ മുക്കില്‍ വടക്കേടത്ത് ഡയസിന്റെയും ടോജിയുടെയും ഏക മകന്‍ നെവില്‍ കുര്യന്‍ ഡയസ് (33) മരിച്ചു.സംസ്‌കാരം നാളെ 4ന് പശുക്കടവ് സെന്റ് തെരേസാസ് പള്ളിയില്‍.
ഭാര്യ: പൂഴിത്തോട് ഒട്ടക്കല്‍ കുടുംബാംഗം ആഷ്ന. ഒരു മകളുണ്ട്.
https://www.facebook.com/Malayalivartha