ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തിയ മലയാളി തീര്‍ഥാടകന്‍ മരിച്ചു

മക്കയില്‍ ഉംറ നിര്‍വഹിക്കാനായി എത്തിയ മലയാളി തീര്‍ഥാടകന്‍ മരിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ കോതോടി അബ്ദുല്‍ നാസര്‍ (67) ആണ് മരിച്ചത്. മക്കയിലെ കിങ് ഫൈസല്‍ ആശുപത്രിയിലായിരുന്നു.
ഭാര്യ: കെ. ഹഫ്സ. മക്കള്‍: നൗഷാദ്, നിഷാദ്, ഫാത്തിമ ഷാമിന. മരുമക്കള്‍: റയീസ് (ഖത്തര്‍), പര്‍വിന്‍, സജ്ന. സംസ്‌കാരം ബുധനാഴ്ച രാവിലെ മക്കയില്‍ നടന്നു.
"
https://www.facebook.com/Malayalivartha