ജോലിയ്ക്കിടയില്‍ ട്രെയിന്‍ ഇടിച്ച് റെയില്‍വേ ജീവനക്കാരന് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... ജോലിയ്ക്കിടയില്‍ ട്രെയിന്‍ ഇടിച്ച് റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. പട്ടാമ്പി പെരുമുടിയൂര്‍കമലാലയത്തില്‍ പി അരുണ്‍ (40) ആണ് കുറാഞ്ചേരിയില്‍ ട്രാക്കില്‍ ഡ്യൂട്ടിയ്ക്കിടയില്‍ മരിച്ചത്. റെയില്‍വേയുടെ വൈദ്യുതി വിതരണ വിഭാഗത്തിലെ ജീവനക്കാരനായിരുന്നു.
തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വിവേക് എക്സ്പ്രസ് ഇടിച്ചാണ് അപകടം നടന്നത്.
https://www.facebook.com/Malayalivartha