കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി

സങ്കടമടക്കാനാവാതെ.. കോഴിക്കോട് തെര്‍ത്തള്ളി സ്വദേശി ഹനീഫ (49) ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി. ശാരീരികസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.
ഒമ്പത് മാസം മുമ്പാണ് ഒമാനിലെത്തിയത്. ഗാലയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: സൈദ്, മാതാവ്: ഫാത്തിമ, ഭാര്യ: ചെറീഷ്മ, മക്കള്‍: അമന്‍ സൈദ് (14).
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ സി എഫ് സോഷ്യല്‍ സര്‍വീസ് ഡയറക്ടറേറ്റ് .
"
https://www.facebook.com/Malayalivartha